
Sign up to save your podcasts
Or


Listen to Malayalee nurse in Delhi, Shani P Mathew who shares his first hand experience of looking after COVID patients overflowing at a Delhi hospital.
-ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ് ദുരന്തം വിതച്ചത് നെഞ്ചിടിപ്പോടെയാണ് നമ്മൾ വാർത്തകളിലൂടെ കണ്ടറിഞ്ഞത്. ഇത് നേരിട്ട് അനുഭവിച്ച ഡൽഹിയിലുള്ള ഒരു മലയാളി നഴ്സാണ് ഷാനി ടി മാത്യു. കൊവിഡ് ബാധ രൂക്ഷമായ ഡൽഹിയിലെ ഒരു ആശുപത്രിയിൽ നഴ്സായ ഷാനി, അവിടെ നേരിൽ കണ്ട അനുഭവങ്ങൾ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചത് കേൾക്കാം...
Listen to the most important news from Australia...
-2021 മെയ് 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
There are many reports of blood clots among those who took the AstraZeneca covid vaccine. Listen to Melbourne-based Senior Infectious Diseases Registrar Dr Aadith Ashok who tells about the concerns people have while taking the AstraZeneca vaccine and how to monitor for blood clot symptoms.
-ആസ്ട്രസെനക്കാ കൊവിഡ് വാക്സിൻ എടുത്തതിന് പിന്നാലെ ഓസ്ട്രേലിയയിൽ 18 പേർക്ക് രക്തം കട്ടപിടിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതേതുടർന്ന് ആസ്ട്രസെനക്ക വാക്സിൻ എടുക്കാൻ മടിക്കുകയാണ് പലരും. ഈ സാഹര്യത്തിൽ ഈ വാക്സിൻ സ്വീകരിക്കുമ്പോൾ ആശങ്കപ്പെടേണ്ടതുണ്ടോയെന്നും രക്തം കട്ടപിടിക്കൽ എങ്ങനെ തിരിച്ചറിയാമെന്നും മെൽബണിൽ സീനിയർ ഇൻഫെക്ഷ്യസ് ഡിസീസസ് രജിസ്ട്രാർ ഡോ ആദിത് അശോക് വിശദീകരിക്കുന്നത് കേൾക്കാം.
Listen to the most important news from Australia...
-2021 മെയ് 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Border closure turns helpful for a few who got stranded in Australia. Many nurses who came to Australia for three-month-long bridging course ended up getting a job. Listen to a report.
-ഓസ്ട്രേലിയൻ അതിർത്തി അടച്ചത് ഭൂരിഭാഗം ആളുകൾക്കും പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എന്നാൽ മൂന്ന് മാസത്തെ ബ്രിഡ്ജിങ്ങ് കോഴ്സിനായി ഓസ്ട്രേലിയയിൽ എത്തിയ ശേഷം കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇവിടെ കുടുങ്ങി പോയ നിരവധിപേർക്ക് ഇത് ജോലി ലഭിക്കാൻ സഹായിച്ചുവെന്നാണ് നഴ്സിംഗ് രംഗത്തുള്ള മലയാളികൾ ചൂണ്ടിക്കാട്ടിയത്. രാജ്യാന്തര നഴ്സസ് ദിനത്തോട് അനുബന്ധിച്ച് ഇവരിൽ ചിലർ ഈ പോസിറ്റീവ് അനുഭവങ്ങൾ പങ്കുവക്കുന്നു. ഒപ്പം, അതിർത്തികൾ അടച്ചിതിന് പിന്നാലെ സർക്കാർ നടപ്പാക്കിയ പാൻഡെമിക് വിസ എങ്ങനെ സഹായിച്ചുവെന്നും ഒരു മൈഗ്രേഷൻ ഏജൻറ് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 മെയ് 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
The first quarantine centre in Victoria dates back to 1840. One of the descendants of the ship Glen Huntly, that arrived in 1840 with a yellow flag alerting the possible danger of sick passengers on board, speaks to SBS Malayalam about the arrival of the ship in this report.
-വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റൈൻ സംവിധാനം ഒരുക്കുന്ന വിഷയമാണ് കൊവിഡ് സാഹചര്യത്തിൽ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന ചർച്ചാവിഷയം. വിദേശത്ത് നിന്നുള്ള യാത്രക്കാർക്ക് 1830 കളിൽ തന്നെ ഓസ്ട്രേലിയയിൽ ക്വാറന്റൈൻ നടപ്പാക്കിയിരുന്നു. വിക്ടോറിയയിലെ ആദ്യത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ കുടിയേറ്റക്കാരുമായി സ്കോട്ലാൻഡിൽ നിന്ന് തിരിച്ച 'ഗ്ലെൻ ഹൻഡ്ലി' എന്ന കപ്പലിലെ യാത്രക്കാരെ 1840ൽ ക്വാറന്റൈൻ ചെയ്തതിനെക്കുറിച്ച് കപ്പലിൽ യാത്ര ചെയ്തിരുന്നവരുടെ പിന്തുടർച്ചക്കാരിയായ ജെന്നിഫർ മക്കോയി വിവരിക്കുന്നു. മെൽബണിലെ പോയിന്റ് ഓർമൻഡിലുള്ള വിക്ടോറിയയിലെ ആദ്യത്തെ ക്വാറന്റൈൻ കേന്ദ്രത്തെക്കുറിച്ച് കേൾക്കാം.
Listen to the most important news from Australia...
-2021 മെയ് 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Coercive control is also considered as domestic violence in Australia. As a moth to create awareness on domestic violence, listen to Adelaide based family violence counsellor Mini Chacko who explains what is coercive control and how can you identify it.
-ഗാർഹിക പീഡനത്തെക്കുറിച്ച് അവബോധം വളത്താനുള്ള മാസമാണ് ഇത്. Coercive കണ്ട്രോൾ അഥവാ അധികാരത്തോടെയുള്ള നിയന്ത്രണം ഗാർഹിക പീഡനമാണെന്ന് പലരും തിരിച്ചറിയാറില്ല. എന്താണ് Coercive കണ്ട്രോൾ എന്നും Coercive കണ്ട്രോൾ എങ്ങനെ തിരിച്ചറിയാമെന്നും അഡ്ലൈഡിൽ ഫാമിലി വയലൻസ് കൗൺസിലർ ആയ മിനി ചാക്കോ വിശദീകരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia...
-2021 മെയ് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners