
Sign up to save your podcasts
Or


Listen to the most important news from Australia...
-2021 ഏപ്രിൽ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Covid crisis in India has forced Australian authorities to close its borders to India temporarily, leaving many migrants in dilemma. Some Malayalees in Australia speak about their helpless situation.
-ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഓസ്ട്രേലിയ താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഗുരുതരമായ കൊവിഡ് സാഹചര്യത്തിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അടുക്കൽ എത്തിച്ചേരാൻ കഴിയാത്ത വേവലാതിയിലാണ് പ്രവാസി സമൂഹം. ചില ഓസ്ട്രേലിയൻ മലയാളികൾ എസ് ബി എസ് മലയാളത്തോട് ആശങ്ക പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 ഏപ്രിൽ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Writer and director Dr. Raj Nair talks about his second Malayalam novel, which is published by DC books. Listen to him…
-പ്രമുഖ ഓസ്ട്രേലിയൻ മലയാളി എഴുത്തുകാരനായ ഡോ. രാജ് നായരുടെ കടലാസുപക്കികൾ എന്ന നോവൽ കേരളത്തിൽ പുറത്തിറക്കി. തകഴി സാഹിത്യോത്സവ വേദിയിലാണ് ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ നോവൽ പ്രകാശനം ചെയ്തത്. ഓസ്ട്രേലിയയിൽ ജീവിച്ചുകൊണ്ട് കുട്ടനാടിന്റെ കഥ പറയുന്നതിനെക്കുറിച്ചും, നോവലിലെ കഥാപാത്രങ്ങളെക്കുറിച്ചും ഡോ. രാജ് നായർ എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നത് കേൾക്കാം.
Listen to the most important news from Australia...
-2021 ഏപ്രിൽ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
SBS Malayalam speaks to Malayalees in different countries about the Covid situation.
-ഓസ്ട്രേലിയയിലെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമായത് കാരണം ജീവിതം ഒരു പരിധി വരെ സാധാരണ നിലയിലാണ്. എന്നാൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ
കൊവിഡ് പ്രതിസന്ധി രൂക്ഷമാണ്. വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുള്ള മലയാളികളുടെ സാഹചര്യം അറിയാൻ പ്രവാസി മലയാളികളിൽ ചിലരുമായി എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 ഏപ്രിൽ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Listen to Sydney-based Dr Sheeba Thomas, a veterinary doctor who explains how to make sure your pets are safe during natural calamities.
-രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളിലെ പ്രളയത്തിന് ശേഷം വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ ചുഴലിക്കാറ്റും ദുരന്തം വിതച്ചു. വളര്‍ത്തുമൃഗങ്ങളെ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് സുരക്ഷിതരാക്കാൻ എന്തെല്ലാം മുന്‍കരുതലെടുക്കണം എന്ന കാര്യത്തെക്കുറിച്ച് സിഡ്നിയില്‍ വെറ്ററിനറി ഡോക്ടറായ ഷീബ തോമസ് സംസാരിക്കുന്നത് കേൾക്കാം...
Listen to the most important news in Australia...
-2021 ഏപ്രിൽ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
Listen to the most important news in Australia...
-2021 ഏപ്രിൽ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners