
Sign up to save your podcasts
Or


Perth Malayalee Sita Vijayan has been supplying Indian sweets from her kitchen at home for past 25 years. Listen to a report.
-മുറുക്കും ലഡുവും ഉൾപ്പെടെ ഏതൊരു ഇന്ത്യൻ പലഹാരവും ഓസ്ട്രേലിയയിലുള്ള ഇന്ത്യൻ കടകളിൽ ഇന്ന് സുലഭമാണ്. എന്നാൽ കാൽ നൂറ്റാണ്ട് മുൻപ് ഇന്ത്യൻ പലഹാരങ്ങൾ വേണമെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കണമായിരുന്നു. അക്കാലത്ത് പലഹാരങ്ങൾ വീട്ടിൽ നിന്ന് തയ്യാറാക്കി കടകളിൽ നൽകിയിരുന്ന പെർത്തിലുള്ള മലയാളിയാണ് സീത വിജയൻ. ഈ രംഗത്തുള്ള അനുഭവങ്ങൾ സീത വിജയൻ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news in Australia...
-2021 ഏപ്രിൽ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
As the property prices in the Australian market is going up many first home buyers are in despair. Some NSW residents share their experiences.
- മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും റിയൽ എസ്റ്റേറ്റ് രംഗത്തുള്ളത്. കഴിഞ്ഞ ആറുമാസം കൊണ്ട് രണ്ടു ലക്ഷത്തോളം ഡോളർ വീടുവിലയിൽ വർദ്ധനവുണ്ടായെന്ന് വീടു വാങ്ങാൻ ശ്രമിക്കുന്ന ചിലർ ചൂണ്ടിക്കാട്ടുന്നു. വിലവർദ്ധനവ് ഏറ്റവും രൂക്ഷമായ ന്യൂ സൗത്ത് വെയിൽസിൽ ആദ്യ വീടുവാങ്ങാൻ ശ്രമിക്കുന്ന മലയാളികളും, റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവരും ഈ സാഹചര്യത്തെക്കുറിച്ച് എന്തു ചിന്തിക്കുന്നുവെന്ന് കേൾക്കാം.Listen to the most important news from Australia...
-2021 ഏപ്രിൽ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
The funeral services of Aiswarya Aswath, who died at a Perth Hospital, will be held on Saturday, followed by a candle light vigil in front of the WA parliament on the following day. However, the family is still awaiting the cause of death of their daughter. Listen to Suresh Rajan, the family spokesman and the president of the WA Ethnic Communities Council.
-പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലെ എമർജൻസി വാർഡിൽ മരിച്ച ഐശ്വര്യ അശ്വതിന്റെ മൃതദേഹം നാളെ സംസ്കരിക്കും. ഐശ്വര്യയുടെ മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്ന് കുടുംബവക്താവ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
Listen to the most important news in Australia...
-2021 ഏപ്രിൽ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
Listen to the most important news in Australia...
-2021 ഏപ്രിൽ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
Australia is known as the allergy capital of the world. Many people move interstate to avoid allergy issues. But is this the solution? Medical experts weigh in.
-അലർജി പ്രശ്നങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് വിക്ടോറിയയിൽ നിന്ന് ക്വീൻസ്ലാന്റിലേക്ക് കുടിയേറിയ ചില മലയാളികളെ ഉൾപ്പെടുത്തി ഒരു റിപ്പോർട്ട് ശ്രോതക്കളിലേക്ക് എസ് ബി എസ് മലയാളം എത്തിച്ചിരുന്നു. അലർജി പ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർ എന്താണ് ചിന്തിക്കുന്നത്? അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from today...
-2021 ഏപ്രിൽ 12 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Ramadan was observed indoors due to strict Covid restrictions during 2020. This year Australian Muslim families are preparing to gather together for Ramadan as many restrictions are eased.
-2020 ൽ കർശനമായ കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ഓസ്ട്രേലിയയിലെ ഇസ്ലാം മതസ്ഥർ വീട്ടിനുള്ളിൽ ഇരുന്നായിരുന്നു റമദാൻ ആചരിച്ചത്. എന്നാൽ ഈ വർഷം ഒരുമിച്ചുള്ള പ്രാർത്ഥനയും നോമ്പുതുറക്കലും സാധ്യമാകുമെന്നുള്ള സന്തോഷം പങ്കുവക്കുകയാണ് ഓസ്ട്രലിയയിലുള്ള ഇസ്ലാം മത വിശ്വാസികൾ. മലയാളി കൂട്ടായ്മയിൽ നിന്നുള്ളവരോട് ഇതേക്കുറിച്ച് എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners