
Sign up to save your podcasts
Or


Listen to Dr Shmina Sudheesh, a plant biologist and agricultural scientist at Agriculture Victoria who explains on how to distinguish between the good and poisonous mushrooms seen in various parts of Australia.
-ഓസ്ട്രേലിയയിൽ വിഷക്കൂണുകൾ വ്യാപകമാകുന്നതിനെത്തുടർന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വിക്ടോറിയയിലെ ആരോഗ്യ വകുപ്പ്. തുടർച്ചയായ മഴയെതുടർന്ന് വിവിധ തരത്തിലുള്ള വിഷക്കൂണുകൾ കണ്ടുവരുന്നുണ്ടെന്നും ജനങ്ങൾ ഇവ ശേഖരിച്ച് ഉപയോഗിക്കരുതെന്നുമാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ എങ്ങനെ തിരിച്ചറിയാമെന്നും കൂണുകൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും മെൽബണിൽ പ്ലാന്റ് ബയോളജിസ്റ്റും അഗ്രികൾച്ചർ വിക്ടോറിയയിൽ അഗ്രികൾച്ചർ സയന്റിസ്റ്റുമായ ഡോ ഷിംന സുധീഷ് വിശദീകരിക്കുന്നത് കേൾക്കാം ...
Listen to the most important news from Australia...
-2021 മാർച്ച് 30 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Listen to Sydney based veterinary doctor Gigi Alappatt who explains about how to keep your pet healthy.
-വളർത്തു മൃഗങ്ങളുടെ ആരോഗ്യത്തിലും പരിപാലനത്തിലും എന്തെല്ലാം ശ്രദ്ധിക്കണമെന്ന് മെൽബണിൽ വെറ്റിനറി ഡോക്ടറായി പ്രവർത്തിക്കുന്ന ഡോ ജിജി ആലപ്പാട്ട് വിശദീകരിക്കുന്നത് കേൾക്കാം.
Listen to the most important news from Australia...
-2021 മാർച്ച് 29 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Listen to Senior Congress leader VM Sudheeran who shares his political views on upcoming Kerala Assembly election.
-നിലപാടുകൾ തുറന്നു പറയുന്ന വി എം സുധീരനെ ആദർശ രാഷ്ട്രീയത്തിന്റെ കോൺഗ്രസ്സ് മുഖമായാണ് അനുയായികൾ വിശേഷിപ്പിക്കുന്നത്. സുധീരന്റെ പരസ്യ നിലപാടുകളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതെന്ന് വിശ്വസിക്കുന്നവരും കോൺഗ്രസ്സിലുണ്ട്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രതീക്ഷകളും രാഷ്ട്രീയ നിലപാടുകളും മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ എസ് ബി എസ് മലയാളത്തോട് പങ്കുവയ്ക്കുന്നത് കേൾക്കാം
The Victorian Indian community gets its own community center. Listen to a report.
-വിക്ടോറിയയിലെ ഇന്ത്യൻ സമൂഹത്തിനായുള്ള കമ്മ്യുണിറ്റി സെന്ററിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച നിർവഹിച്ചു. ഫെഡറൽ സർക്കാർ സഹായത്തോടെ റോവിൽ എന്ന സബർബിൽ നിർമ്മിച്ചിരിക്കുന്നു ഈ കമ്മ്യുണിറ്റി സെന്ററിന്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 മാർച്ച് 26 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Many Malayalee families move to Queensland with the hope to avoid allergy problems. Listen to some experiences.
-ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിൽ നിന്നും നിരവധി പേർ ആരോഗ്യ പ്രശ്നങ്ങൾ മൂലം താമസിക്കാൻ ക്വീൻസ്ലാൻറ് തെരഞ്ഞെടുക്കാറുണ്ട്. അലർജി പ്രശ്നങ്ങളാണ് ഇവർ ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നം. ഇത്തരത്തിൽ അലർജി പ്രശ്നങ്ങൾ കുറയും എന്ന പ്രതീക്ഷയോടെ ക്വീൻസ്ലാൻഡ് തെരഞ്ഞെടുക്കുന്നവരിൽ നിരവധി മലയാളികളുണ്ട്. ഇവരിൽ ചിലർ സംസാരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia...
-2021 മാർച്ച് 24 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 മാർച്ച് 23 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners