
Sign up to save your podcasts
Or


Do migrants who start a new business face racial discrimination in their field of operation. Listen to some experiences.
- ഇന്റർനാഷണൽ ഡേ ഫോർ എലിമിനേഷൻ ഓഫ് റേഷ്യൽ ഡിസ്ക്രിമിനേഷൻ ആയാണ് മാർച്ച് 21 അറിയപ്പെടുന്നത്. സമൂഹത്തിൽ വംശീയ വിവേചനം ഒഴിവാക്കാൻ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ ഈ ദിനത്തോട് അനുബന്ധിച്ച് നടപ്പിലാക്കാറുണ്ട്. ഓസ്ട്രേലിയയിൽ ദേശീയ തലത്തിൽ ഇതിനായി ഒരു പുതിയ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമിത്തിലാണ് അധികൃതർ. ഈ സാഹചര്യത്തിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവർ ബിസിനസ് നടത്തുമ്പോൾ വംശീയ വിവേചനം നേരിടാറുണ്ടോ എന്ന് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. ചില ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.Anitha Paul, a Malayalee in NSW was stuck in a flash flood while on her way to work. Water level rose to the windows of the car and that she had to seek the help of police to save herself from inside the car. Severely damaged car had to written off. Listen to Anitha Paul who shares her experience.
-ന്യൂ സൗത്ത് വെയിൽസിൽ ജോലിക്കുപോകവേ ഇരച്ചു വന്ന വെള്ളപ്പാച്ചിലിൽ കാറിനുള്ളിൽ അകപ്പെട്ടുപോയ ന്യൂ കാസിലിലുള്ള അനിത പോൾ എസ് ബി എസ് മലയാളത്തോട് അനുഭവം പങ്കുവയ്ക്കുന്നത് കേൾക്കാം.
Listen to the most important news from Australia...
-2021 മാർച്ച് 22 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
In the fourth episode of a series on Young Emerging writers, meet Brisbane-based ten-year-old girl Vaidehi Shankar who published a book compiling 13 short stories she wrote for two years. Vaidehi and her mother Anjana Sathyan talk about her inspiration to write stories and the various platforms Australia provides for kids who are interested in writing.
-പുസ്തകമെഴുതുന്ന ഓസ്ട്രേലിയൻ മലയാളി കുട്ടികൾ എന്ന പരമ്പരയുടെ നാലാം ഭാഗത്തിൽ സ്വന്തമായെഴുതിയ കഥകൾ പുസ്തകമാക്കിയ മറ്റൊരു മലയാളി കുട്ടിയെയാണ് പരിചയപ്പെടുന്നത്. 13 ചെറുകഥകൾ കോർത്തിണക്കി ഒരു പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് ബ്രിസ്ബൈനിലുള്ള പത്ത് വയസുകാരി വൈദേഹി ശങ്കർ. കഥകൾ എഴുതുന്നതിനെക്കുറിച്ച് വൈദേഹിയും, ഓസ്ട്രേലിയയിൽ കഥകൾ എഴുതാൻ താത്പര്യമുള്ള കുട്ടികൾക്കുള്ള വേദികളെക്കുറിച്ച് വൈദേഹിയുടെ അമ്മ അഞ്ജന സത്യനും സംസാരിക്കുന്നത് കേൾക്കാം...
ന്യൂ സൗത്ത് വെയിൽസിൽ രൂക്ഷമായിരിക്കുന്ന വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി ആളുകളെ സുരക്ഷിതമായ താവളങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. സിഡ്നിക്ക് സമീപമുള്ള നിരവധി പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളപൊക്കത്തിന് മുന്നറിയിപ്പ് തുടരുകയാണ്. ഏറ്റവും രൂക്ഷമായി വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ ഒന്നായ പോർട്ട് മക്വാറിയിൽ ഒട്ടേറെ ആളുകൾക്ക് വീടൊഴിഞ്ഞു പോകേണ്ടി വന്നിട്ടുണ്ട്. ഇതിൽ ഒരു മലയാളി എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു. വെള്ളപൊക്കം ബാധിച്ചിട്ടുള്ള ന്യൂകാസിലിലുള്ള ഒരു മലയാളിയും വിവരങ്ങൾ പങ്ക് വക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 മാർച്ച് 19 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Following beach safety rules is very important to ensure a safe beach environment. Many migrants are unaware of the safety rules on Australian beaches. Nirmal Joy a Surf Life Saving Club volunteer explains about the several safety training programs offered around the country for all ages.
- ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവർ കടൽ തീരങ്ങളിൽ പാലിക്കേണ്ട നിയമങ്ങൾ അറിയാത്തത് കൊണ്ടും, ഓസ്ട്രേലിയൻ ബീച്ചുകളെക്കുറിച്ച് അറിയാൻ ശ്രമിക്കാത്തത് കൊണ്ടും പല അപകടങ്ങളും സംഭവിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുട്ടികാലം മുതൽ ഇതിനുള്ള പരിശീലനം ലഭിക്കുന്നത് വലിയ രീതിയിൽ സഹായിക്കുമെന്ന് രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയൻ ബീച്ചുകളിൽ സുരക്ഷതിരായിരിക്കാൻ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂ സൗത്ത് വെയിൽസിൽ സർഫ് ലൈഫ് സേവിങ്ങ് ക്ലബിൽ വോളന്റീയറായ നിർമ്മൽ ജോയി.There has been reports that black mold formed on the ceilings of houses in Australia has become serious problem leading health issues to people. Listen to Biji Kurup, an environmental engineer from Perth who explains about the formation of black mold and the things to be taken care of avoid its formation.
-ഓസ്ട്രേലിയയിൽ വീടിനുള്ളിൽ പൂപ്പൽ ഉണ്ടാവുകയും ഇത് നിരവധി പേർക്ക് അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. വീടിനുള്ളിലെ പൂപ്പൽ എങ്ങനെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും? പൂപ്പൽ ഉണ്ടാവുന്നത് തടയാൻ എന്തൊക്കെ കരുതലുകൾ എടുക്കാം? ഇക്കാര്യങ്ങൾ പെർത്തിൽ എൻവിറോൺമെന്റൽ എഞ്ചിനീയർ ആയ ബിജി കുറുപ്പ് വിശദീകരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia...
-2021 മാർച്ച് 17 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 മാർച്ച് 16 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners