
Sign up to save your podcasts
Or


Listen to the most important news from today...
-2021 ഏപ്രിൽ ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
A few Australian Malayalees share their bad experiences of waiting for long hours at emergency wards in hospitals.
-പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ മലയാളി പെൺകുട്ടി മരിച്ചതിന് പിന്നാലെ എമർജൻസി വാർഡുകളിലെ കാത്തിരിപ്പിനെക്കുറിച്ച് നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്. എമർജൻസി വാർഡിലെ ദുരനുഭവങ്ങൾ കുറച്ച് ഓസ്ട്രേലിയൻ മലയാളികൾ എസ് ബി എസ് മലയാളവുമായി പങ്കുവച്ചു.
Listen to the most important news from today...
-2021 ഏപ്രിൽ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from today...
-2021 ഏപ്രിൽ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Many significant changes have been made to the rental law in Victoria. Melbourne based Philip Chacko who is a real estate consultant at Ray White real estate explains these changes...
-വിക്ടോറിയയിലെ വീട്ടുവാടക നിയമത്തിൽ നിരവധി മാറ്റങ്ങളാണ് സർക്കാർ നടപ്പാക്കിയിരിക്കുന്നത്. വാടകക്കാരെയും വീട്ടുടമകളെയും നേരിട്ട് ബാധിക്കുന്ന ഈ പുതിയ നിയമങ്ങൾ മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്നു. പ്രധാനപ്പെട്ട നിയമ മാറ്റങ്ങൾ എന്തൊക്കെയാണെന്നതിനെക്കുറിച്ച് മെൽബണിൽ റേ വൈറ്റ് റിയൽ എസ്റ്റേറ്റിൽ റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ ഫിലിപ്പ് ചാക്കോ വിശദീകരിക്കുന്നത് കേൾക്കാം....
Listen to the most important news from today...
-2021 ഏപ്രിൽ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to BJP leader George Kurian about his expectations in the upcoming Kerala Assembly election.
-കേരള സംസ്ഥാന നിയമ സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക അഭിമുഖ പരിപാടിയിൽ BJP സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, NDA യുടെ പ്രതീക്ഷകൾ പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to LDF candidate Jose Thettayil about his expectations in the upcoming Kerala Legislative Assembly elections. Jose Thettayil is contesting from Angamaly in Kerala.
-ഏപ്രിൽ ആറിന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ നേതാക്കളുമായുള്ള അഭിമുഖ പരിപാടിയിൽ അങ്കമാലി നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് തെറ്റയിൽ തെരെഞ്ഞെടുപ്പ് പ്രതീക്ഷകൾ പങ്ക് വക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 ഏപ്രിൽ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
Listen to the most important news from Australia...
- 2021 മാർച്ച് 31 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners