
Sign up to save your podcasts
Or


Malayalee women who landed in Australia without knowing anyone here share their experiences on this Women's Day.
-ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റ യാത്രക്ക് പിന്നിൽ ഒട്ടേറെ സ്വപ്നങ്ങൾ ഉണ്ട്. എന്നാൽ ആരെയും പരിചയമില്ലാതെ ഓസ്ട്രേലിയയിൽ എത്തുന്നവർ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ പലതാണ്. ഈ വെല്ലുവിളികൾ നേരിടാൻ തയ്യാറായി എത്തുന്ന മലയാളി വനിതകൾക്ക് എന്താണ് ഏറ്റവും വലിയ പ്രചോദനമാകുന്നതെന്ന് പരിശോധിക്കുകയാണ് ഈ വനിതാ ദിനത്തിൽ. രണ്ട് ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to Melbourne based Shiny Vinod who shares the recipe of a Malabari special snack Chicken pola.
-മലബാറിലെ സ്പെഷ്യൽ പലഹാരമായ ചിക്കൻ പോളയുടെ പാചകക്കുറിപ്പ് മെൽബണിലുള്ള ഷൈനി വിനോദ് പങ്കുവയ്ക്കുന്നത് കേൾക്കാം ....
Listen to the most important news from Australia...
-2021 മാർച്ച് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Banana growers around Innisfail and the Cassowary Coast were devastated as cyclone Niran destroyed their crops. Many houses were left without electricity for three days. Some Malayalees in the affected areas share their experiences.
-വടക്കൻ ക്വീൻസ്ലാന്റിലെ ടൗൺസ്വിൽ, കെയ്ൻസ്, ഇന്നിസ്ഫൈൽ തുടങ്ങിയ പ്രദേശങ്ങളിൽ ചുഴലിക്കാറ്റാഞ്ഞടിച്ചതിന് പിന്നാലെ കനത്ത നാശനഷ്ടം ഉണ്ടായി. ഈ പ്രദേശങ്ങളിൽ ഉള്ള ചില മലയാളികൾ കഴിഞ്ഞ ഏതാനും ദിവങ്ങളായി കടന്നു പോകുന്ന സാഹചര്യങ്ങൾ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
വടക്കൻ ക്വീൻസ്ലാന്റിന് ഇപ്പോൾ നിരാൻ ചുഴലിക്കാറ്റ് ഭീഷണി ഉയർത്തുന്നില്ല എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട്. പസിഫിക് ഐലൻഡിലെ ന്യൂ കാലിഡോണിയക്ക് മുന്നറിയിപ്പുള്ളതായാണ് റിപ്പോർട്ട്.
Hearing Australia’s senior Audiologist Abin James Thannickel explains the common hearing problems among children and the treatments in Australia.
-മാർച്ച് മൂന്ന് ലോക കേൾവി ദിനം.
കേൾവിയുടെ പ്രാധാന്യത്തെ പറ്റിയുള്ള ബോധവൽക്കരണമാണ് ഈ ദിനം കൊണ്ട് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന കേൾവി പ്രശ്നങ്ങളെന്തൊക്കെയാണെന്നും, ഓസ്ട്രേലിയയിൽ അവയ്ക്കുള്ള ചികിത്സാ രീതികളെന്താണെന്നും വിശദീകരിക്കുകയാണ്, ഹിയറിംഗ് ഓസ്ട്രേലിയയിൽ സീനിയർ ഓഡിയോളജിസ്റ്റായ എബിൻ ജെയിംസ് താന്നിക്കൽ.
കേൾക്കാം മുകളിലെ പ്ലയറിൽ നിന്നും.
Coronavirus scammers are expected to target vulnerable Australians as the covid vaccine rollout has started, experts warn. Melbourne based cyber safety expert Vijoo Thomas explains what to watch out for.
-കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടത് മുതൽ, ഈ സാഹചര്യം മുതലെടുക്കുന്നത് ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ വൻ തോതിൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. കൊവിഡ് വാക്സിൻ വിതരണം ഓസ്ട്രേലിയയിൽ തുടങ്ങിയതോടെ തട്ടിപ്പുകാർ വാക്സിനുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് ഒരുങ്ങുന്നതായാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇതേക്കുറിച്ച് സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന വിജൂ തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
2021 മാർച്ച് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 മാർച്ച് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 മാർച്ച് രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Canberra Malayalee girl Neva Thomas has published her first story book ‘the Mouse and the Squirrel’. Neva tells the inspiration behind the book and her father Dr.Abraham Thomas explains the merits of the story writing skills .
-എഴുത്തിന്റെ ലോകത്തെ മലയാളി കുട്ടികളെക്കുറിച്ചുള്ള പരമ്പരയുടെ നാലാം ഭാഗത്തിൽ കാൻബറയിലുള്ള നേവ തോമസിനെയാണ് പരിചയപ്പെടുന്നത്.ഏഴു വയസ്സുമാത്രം പ്രായമുള്ള നേവ തോമസ് സ്വന്തമായെഴുതിയ ‘ദി മൗസ് ആൻഡ് ദി സ്ക്വിറൽ’ എന്ന ചെറുകഥ,പുസ്തകരൂപത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്.കഥാ പുസ്തകത്തെ കുറിച്ച് നേവയും, കഥയെഴുത്തിന്റ നേട്ടങ്ങളെ പറ്റി നേവയുടെ അച്ഛൻ ഡോ.എബ്രഹാം തോമസും വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലയറിൽ നിന്ന്..
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners