
Sign up to save your podcasts
Or


After a report revealed that immediate action is needed to protect the environment, UN Secretary-General is calling for a rethink of humanity's relationship to nature. Listen to a report.
-പ്രകൃതിയെ പരിപാലിക്കുന്നതിൽ മനുഷ്യർ വരുത്തിയിരിക്കുന്ന വീഴ്ചകൾ ഭൂമിയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ് എന്ന് ഐക്യരാഷ്ട്ര സഭയുടെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പ്രകൃതിയെ സംരക്ഷിക്കുന്നതിലുള്ള സമീപനത്തിൽ മാറ്റം നടപ്പിലാക്കാൻ ഇനി മറ്റൊരു അവസരം ലഭിക്കണമെന്നില്ല എന്ന മുന്നറിയിപ്പ് നൽകിയിരിക്കുയാണ് ഐക്യ രാഷ്ട്ര സഭ. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Due to border restrictions, new international students are not able to come to Australia. Many have postponed their courses. Listen to a report.
-ഓസ്ട്രേലിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ കോഴ്സുകളിൽ അഡ്മിഷൻ നൽകുന്നുണ്ടെങ്കിലും രാജ്യാന്തര അതിർത്തികൾ അടഞ്ഞിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് പ്രവേശിക്കാൻ നിയന്ത്രണമുണ്ട്. ഓൺലൈനിലൂടെ പഠനം ആരംഭിക്കാൻ സർവകലാശാലകൾ അവസരം നൽകുന്നുണ്ടങ്കിലും ഓസ്ട്രേലിയയിലുള്ള സ്ഥാപനങ്ങളിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് നേരിട്ടുള്ള പഠനത്തിനായാണ് മിക്കവരും കാത്തിരിക്കുന്നത്. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
Listen to the most important news from Australia...
-2021 ഫെബ്രുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
NAATI has added Malayalam for CCL Testing. Passing CCL Test can gain five bonus points when applying for Australian PR. How is CCL Test conducted and how can you prepare for it? National Operations Manager for NAATI, Michael Nemarich explains this to SBS Malayalam.
-
ഭാഷാ പരിജ്ഞാനത്തിന് അംഗീകാരം നൽകുന്ന ഏജൻസി ആയ നാഷണൽ അക്രഡിറ്റേഷൻ അതോറിറ്റി ഫോർ ട്രാൻസ്ലേറ്റേഴ്സ് ആന്റ് ഇന്റർപ്രെട്ടേഴ്സ് (NAATI) മലയാളത്തിന് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു .കുടിയേറ്റത്തിന് അഞ്ച് പോയിന്റുകൾ ലഭിക്കാനുള്ള CCL ടെസ്റ്റിലാണ് ഇപ്പോൾ മലയാളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. CCL പരീക്ഷാരീതി എങ്ങനെയാണ്? പരീക്ഷയ്ക്കായി എത്ര ഡോളർ ഫീസ് അടയ്ക്കണം? ഇതേക്കുറിച്ചെല്ലാം NAATI യുടെ നാഷണൽ ഓപ്പറേഷൻസ് മാനേജർ മൈക്കൽ നെമറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം.
ഓസ് ട്രേലിയയിൽ വേനൽക്കാലമായതോടെ ഹീറ്റ് സ്ട്രോക്കിനുള്ള സാധ്യതകളും കൂടുകയാണ്. അപകടകരമായ ഹീറ്റ് സ്ട്രോക്ക് എങ്ങനെ പ്രതിരോധിക്കാമെന്നും ഇതിന്റെ ചികിത്സാരീതികളെക്കുറിച്ചും വിവരിക്കുകയാണ് അഡ്ലൈഡിൽ ജി പി ആയ ഡോ. അനുരാഗ് പിള്ള. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Is your child who was born here more Aussie than you who have lived here for several more years? SBS Malayalam explores
-ഓസ്ട്രേലിയയിൽ ജനിച്ചു വളരുന്ന കുട്ടികൾ ഓസീ ജീവിത ശൈലി അനായാസം സ്വീകരിക്കുന്നത് കുടിയേറിയെത്തിയിട്ടുള്ള മാതാപിതാക്കൾക്ക് ആശ്ചര്യം ഉണർത്തുന്ന കാര്യമാണ്.
Listen to the most important news from Australia...
-ഓസ്ട്രേലിയയിൽ വാർത്തകളും വാർത്താ മാധ്യമങ്ങളുടെ വെബ്സൈറ്റ് ലിങ്കുകളും ഷെയർ ചെയ്യുന്നത് ഫേസ്ബുക്ക് നിരോധിച്ചു. രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ്, വാർത്തകൾ പങ്കുവയ്ക്കുന്നതിൽ നിന്ന് ഫേസ്ബുക്ക് മാധ്യമങ്ങളെയും ജനങ്ങളെയും തടഞ്ഞത്.
Listen to the most important news from Australia...
-2021 ഫെബ്രുവരി 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Listen to the most important news from Australia...
-2021 ഫെബ്രുവരി 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Stricter guidelines have been introduced regarding food allergens in Australia. Dr Prakash Nair, Melbourne based GMO & Allergens technical specialist explains.
-ഭക്ഷണ പദാർത്ഥങ്ങളിൽ അലർജിക്ക് കാരണമാകാൻ സാധ്യതയുള്ള ഘടകങ്ങളെ സംബന്ധിച്ചുള്ള മാർഗരേഖ ഓസ്ട്രേലിയൻ അധികൃതർ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. ഇതിന്റെ വിശദാംശങ്ങളും സൂപ്പർമാർക്കറ്റുകളിൽ നിന്ന് വിവിധ ഉത്പന്നങ്ങൾ തിരിച്ച് വിളിക്കുന്നതെങ്ങനെയെന്നും മെൽബണിൽ ഭക്ഷണ പദാർത്ഥങ്ങളിൽ പരിശോധന നടത്തുന്ന (GMO & Allergens) രംഗത്ത് ടെക്നിക്കൽ സ്പെഷ്യലിസ്റ്റായ ഡോ പ്രകാശ് നായർ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners