
Sign up to save your podcasts
Or


Do you know what to do if your passport is lost or stolen? You can listen to it from the above player.
-ഓസ്ട്രേലിയൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട്. ഇത് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും? പുതിയ പാസ്പോർട്ട് എങ്ങനെ ലഭിക്കാം? ഇക്കാര്യങ്ങൾ കേൾക്കാം.
Listen to the most important news from Australia...
-2021 മാർച്ച് ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
The covid vaccine rollout has seen over 30,000 people vaccinated around Australia in the first week. Melbourne based aged care nurse, Jobin George, says he is relieved after getting the vaccine.
-കൊവിഡ് വാക്സിൻ വിതരണം ഓസ്ട്രേലിയയിൽ തുടങ്ങിയിട്ട് ഒരാഴ്ച മാത്രമാണ് പിന്നിട്ടിരിക്കുന്നത്. ഇതിനകം മുപ്പതിനായിരത്തിലധികം ആളുകൾക്ക് വാക്സിൻ ലഭിച്ചതായാണ് കണക്കുകൾ. ആദ്യ ആഴ്ചയിൽ വാക്സിൻ ലഭിച്ച മെൽബണിലുള്ള ജോബിൻ ജോർജ് അനുഭവം പങ്ക് വക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 ഫെബ്രുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to a report on an online tribute organised by Sydney based Keralanadam magazine to their former editor who passed away a decade ago.
-സിഡ്നിയിൽ പത്ത് വര്ഷം മുൻപ് മരണമടഞ്ഞ സാഹിത്യസ്നേഹിയായ ലീലാമണി പിള്ളയുടെ സ്മരണയ്ക്കായി കേരളനാദം പ്രസിദ്ധീകരണത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണയോഗത്തെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം...
Cricket is back in Perth. Listen to a report on the recently concluded Royal Champions Cricket League tournament.
- പെർത്തിൽ കായിക രംഗം വീണ്ടും സജീവമാവുകയാണ്. റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോയൽ ചാമ്പ്യൻസ് ലീഗിനെക്കുറിച്ചുള്ള റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.Listen to the most important news from Australia...
-2021 ഫെബ്രുവരി 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 ഫെബ്രുവരി 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Young Malayalee athletes won several gold medals at the 2021 WA Athletic Championship recently. Listen to a report.
-വെസ്റ്റേൺ ഓസ്ട്രേലിയയിൽ നടന്ന അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ മലയാളി കുട്ടികൾ ഇക്കുറി നിരവധി ഇനങ്ങളിലാണ് ഒന്നാമതെത്തിയത്. മൂന്ന് സ്വർണ മെഡൽ നേടി എവ്ലിൻ ജിമ്മിയും, ഒരു സ്വർണ മെഡൽ നേടിയ അൽഫാൻ ജിമ്മിയും നേട്ടം കൈവരിച്ച മലയാളികളിൽ ഉൾപ്പെടുന്നു. ഇരുനൂറ് മീറ്റർ ഓപ്പൺ റേസിൽ ക്രിസ്റ്റഫർ ജോർദാസ് വെങ്കല മെഡലും നേടി. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
Listen to the most important news from Australia...
-2021 ഫെബ്രുവരി 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners