
Sign up to save your podcasts
Or


Several reports suggest that migrant children go through different types of problems including discrimination and abuse. Listen to a report about a Malayalam short film from Canberra based on this topic.
-ഓസ്ട്രേലിയൻ ജീവിതരീതികളുമായി ഇഴുകിചേരാൻ കുടിയേറ്റ സമൂഹങ്ങൾ നടത്തുന്ന ശ്രമങ്ങൾ ഒട്ടേറെ വെല്ലുവിളികൾ നേരിടാറുണ്ട്. പലപ്പോഴും കുട്ടികളാണ് ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നത്. വിവേചനവും പീഡനവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കുട്ടികളെ ബാധിക്കുന്നതായാണ് നിരവധി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഈ വിഷയം പ്രമേയമാക്കി കാൻബറയിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു മലയാള ഹ്രസ്വചിത്രത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 മാർച്ച് 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Australian Government has announced that it will subsidise domestic ticket fares to help the struggling tourism and airline sector. A new package will see 800,000 tickets given away for half the cost during the April-May season. Listen to some reactions from potential travellers and people in the tourism sector about the package.
-മാർച്ച് അവസാനം ജോബ്കീപ്പർ പദ്ധതി അവസാനിക്കുന്നതോടെ ഓസ്ട്രേലിയൻ ടൂറിസം രംഗത്ത് കൂടുതൽ പ്രതിസന്ധി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ, വ്യോമയാന രംഗത്തേയും വിനോദ സഞ്ചാര രംഗത്തേയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ എട്ട് ലക്ഷം ആഭ്യന്തര വിമാന ടിക്കറ്റുകൾ പകുതി വിലയ്ക്ക് ലഭ്യമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. യാത്ര ചെയ്യാൻ ഒരുങ്ങുന്നവരും ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ചിലരും ഈ പദ്ധതിയെക്കുറിച്ച് പ്രതികരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 മാർച്ച് 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Many migrant families have left their parents alone in their homeland. As parents consider taking the vaccination, there is hope for a safer future. But there is a concern as well among many in the migrant community as they are not able to be around to support their parents when they take the vaccine. Listen to a report.
-കൊവിഡ് രോഗവ്യാപനം വളരെ രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലെ വാക്സിനേഷൻ പദ്ധതിയാണ് ഏറ്റവും വലിയ പ്രതീക്ഷയായി മാറിയിരിക്കുന്നത്. കൊറോണവൈറസ് രൂക്ഷമായി ബാധിച്ച കേരളത്തിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞു. പ്രായമേറിയവരും വാക്സിന് ലഭിക്കുന്നതിൽ മുന്ഗണനയുള്ള വിഭാഗത്തിൽപ്പെടുന്നു. കേരളത്തിൽ ഒറ്റയ്ക്ക് കഴിയുന്ന മാതാപിതാക്കൾ വാക്സിനേഷൻ എടുക്കുന്നതിന്റെ പ്രതീക്ഷയും ആശങ്കയും ചില ഓസ്ട്രേലിയൻ മലയാളികൾ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 മാർച്ച് 10 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 മാർച്ച് ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Volunteering as a firefighter; Melbourne Malayalee shares his experience
-ഓസ്ട്രേലിയയിലെ അഗ്നിശമന രംഗത്തേക്ക് കൂടുതൽ വോളന്റീയർമാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കൺട്രി ഫയർ അതോറിറ്റി പുതിയ പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുകയാണ്. കുടിയേറ്റ സമൂഹങ്ങളുടെ ഭാഷയും സാംസ് കാരിക പശ്ചാത്തലവും ഉൾപ്പെടുത്തിയിട്ടുള്ള ക്യാമ്പയിനാണ് ഇതിൽ ഒന്ന്. കൺട്രി ഫയർ അതോറിറ്റിക്ക് വേണ്ടി മലയാളത്തിൽ തയ്യാറാക്കിയ ഒരു വീഡിയോ ക്യാമ്പയിനിന്റെ ഭാഗമായതിനെക്കുറിച്ച് മെൽബണിലെ കീസ്ബറോയിൽ അഗ്നിശമന വോളന്റീയറായ ബിജിമോൻ ജോസഫ് വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Life is too busy in Australia, but there are opportunities to follow one's passion. Meet a few Malayalee women who manage to follow their passion.
-ഓസ്ട്രേലിയയിലെ തിരക്കേറിയ ജീവിതത്തിനിടയിലും അവരവരുടെ പാഷൻ പിന്തുടരാൻ ശ്രമിക്കുന്ന പലരുമുണ്ട്. ഇതിനായി ശ്രമിക്കുന്ന പലർക്കും ഒട്ടേറെ വെല്ലുവിളികളും നേരിടേണ്ടതായും വരാം. പാഷൻ പിന്തുടരാൻ കഴിഞ്ഞിട്ടുള്ള ഓസ്ട്രേലിയയിലെ ചില മലയാളി വനിതകളെ പരിചയപ്പെടാം മുകളിലെ പ്ലെയറിൽ നിന്ന് .
Listen to the most important news from Australia...
-2021 മാർച്ച് എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners