
Sign up to save your podcasts
Or


എളുപ്പത്തിൽ എങ്ങനെ ഭർവാ ബേഗൻ തയ്യറാക്കാം എന്ന് ഹൊബാർട്ടിലുള്ള ഏയ്ഞ്ചൽ തോമസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് .
Listen to the most important news from Australia...
-2021 ഫെബ്രുവരി എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Toowoomba Malayalee Association held a Karshakasree Award for the members who are interested in backyard farming. Listen to a report on this...
-ജോലിത്തിരക്കിനിടയിലെ പിരിമുറുക്കത്തിൽ നിന്ന് അംഗങ്ങൾക്ക് മാനസിക ഉല്ലാസം നൽകുവാനും പുതുതലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കാനും ടൂവുമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച കർഷക ശ്രീ മത്സരത്തെക്കുറിച്ച് കേൾക്കാം....
Listen to the most important news from Australia...
-2021 ഫെബ്രുവരി അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
The Victorian parliament has voted to pass the Change or Suppression (Conversion) Practices Prohibition Bill after a marathon sitting in the parliament overnight. While many supported the bill, there was strong opposition from many. Listen to a report.
-LGBTIQ+ സമൂഹത്തിൽപ്പെട്ടവർ നിർബന്ധിത പരിവർത്തനത്തിന് വിധേയരാകാതിരിക്കാൻ ഉദ്ദേശിച്ചുള്ള ബില്ല് വിക്ടോറിയൻ പാർലമെന്റിൽ പാസായി. ഈ ബില്ലിനെ അനുകൂലിച്ചും എതിർത്തും പലരും മുന്നോട്ട് വന്നിരുന്നു. ഇതിൽ ചില അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
The first group of Australians are due to get their first coronavirus vaccines in just a few weeks’ time. But what happens after you’ve had your two shots?
We asked scientists some of your top questions about life after the vaccine.
-ഓസ്ട്രേലിയയില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൊറോണവൈറസ് വാക്സിന് നല്കിത്തുടങ്ങും. എന്നാല്‍ വാക്സിനെടുത്തുകഴിഞ്ഞാല് ഉടന്‍ പ്രതിരോധശേഷി ലഭിക്കുമോ എന്നും, എത്രകാലം പ്രതിരോധ ശേഷി നിലനില്‍ക്കുമെന്നുമെല്ലാം പലര്‍ക്കും സംശയങ്ങളുണ്ടാകും. അതേക്കുറിച്ച് വിദഗ്ധര്‍ എന്തു പറയുന്നു എന്നു കേള്‍ക്കാം...
Listen to the most important news from Australia...
-2021 ഫെബ്രുവരി മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 ഫെബ്രുവരി രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 ഫെബ്രുവരി ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to Varghese Mathai, a physicist at the University of Massachusetts at Amherst, about the study on ways to reduce airborne transmission of coronavirus inside cars.
-ടാക്സിയിലും ഊബറിലും യാത്ര ചെയ്യുമ്പോൾ കൊറോണവൈറസ് വ്യാപനസാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കാറിനുള്ളിൽ വൈറസ് വ്യാപനം കുറക്കാനുള്ള മാർഗങ്ങളെക്കുറിച്ച് അമേരിക്കയിലെ മാസ്സഷൂസെറ്റ്സ് സർവകലാശാലയിൽ ഫിസിസിസ്റ്റായ വർഗീസ് മത്തായുടെ നേതൃത്വത്തിൽ നടന്ന പഠനത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners