
Sign up to save your podcasts
Or


Tom Sutherland, an Australian man served the poor and needy in Kerala for 45 years. Tom who arrived back in Victoria in 2019, is expecting to go back soon. Listen to Tom, who speaks about his service and his love for Kerala in Malayalam...
-നാല് പതിറ്റാണ്ടുകൾ കേരളത്തിൽ സാമൂഹ്യസേവനം നടത്തിയ ഓസ്ട്രേലിയക്കാരനാണ് ടോം സതർലാൻഡ്. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ മാനസികമായും, ശാരീരികമായും, സാമ്പത്തികമായും ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് കൈത്താങ്ങായ ഈ 83 കാരൻ ഒന്നര വര്ഷം മുൻപ് വിക്ടോറിയയിലേക്ക് മടങ്ങിയെത്തി. എന്നാൽ 45 വർഷക്കാലം താൻ ജീവിച്ച, തന്നെ സ്നേഹിച്ച മലയാള മണ്ണിലേക്ക് തിരിച്ചു പോകണമെന്നാണ് ടോമിന്റെ ആഗ്രഹം. കേരളത്തെക്കുറിച്ചും ചെയ്ത സേവനകളെക്കുറിച്ചുമെല്ലാം ഓസ്ട്രേലിയക്കാരനായ ടോം സതർലാൻഡ് മലയാളത്തിൽ തന്നെ സംസാരിക്കുന്നത് കേൾക്കാം...
SBS Malayalam COVID-19 news update.
-2021 ജനുവരി 26 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊറോണവൈറസ് വാർത്തകൾ കേൾക്കാം..
Listen to the most important news from Australia...
-2021 ജനുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
When someone renounces Indian citizenship and becomes and overseas citizen, what are one's rights in India? Listen...
-ഓരോ ഓസ്ട്രേലിയ ദിനത്തിലും ആയിരക്കണക്കിന് പേർ ഓസ്ട്രേലിയൻ പൗരൻമാരായി മാറാറുണ്ട്. അടുത്തിടെയായി പൗരത്വമെടുക്കുന്നതിൽ മുന്നിൽ ഇന്ത്യാക്കാരാണ്. ഇന്ത്യ ഇരട്ടപ്പൗരത്വം അനുവദിക്കാത്തതുകൊണ്ട്, ഒരു വിദേശരാജ്യത്തിന്റെ പൗരത്വമെടുത്താൽ പിന്നെ ഇന്ത്യയിൽ എന്തൊക്കെ അവകാശങ്ങളുണ്ടെന്നും എന്തൊക്കെ നഷ്ടമാകുമെന്നും അറിയാം.
Every migrant has a picture of Australia before reaching this land. But many of the perceptions change over time. Listen to a report about this on this Australia Day.
-ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റ യാത്രക്ക് മുൻപ് ഒട്ടേറെ ധാരണകൾ ഈ രാജ്യത്തെക്കുറിച്ച് എല്ലാവർക്കുമുണ്ടാകും. എന്നാൽ ഇവിടെ വന്നതിന് ശേഷം പല കാര്യങ്ങളും കേട്ടതുപോലെ അല്ല
എന്ന് നമ്മളറിയുന്നു. ചില ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം ഈ ഓസ്ട്രേലിയ ദിനത്തിൽ.
SBS Malayalam COVID-19 news update.
-2021 ജനുവരി 25 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊറോണവൈറസ് വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 ജനുവരി 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to two families which have migrated to Australia just before the coronavirus restrictions were imposed.
-ഓസ്ട്രേലിയയിലേക്കുള്ള ആധുനികകാല കുടിയേറ്റത്തിന്റെ കഥ പറയുന്ന ദിവസമാണ് ഓസ്ട്രേലിയ ഡേ അഥവാ ജനുവരി 26. എന്നാൽ, ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തിയവർക്ക് ഏറ്റവുമധികം പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് കടന്നുപോയത്. കൊറോണ ലോക്ക്ഡൗണിന് തൊട്ടുമുമ്പ് ഓസ്ട്രേലിയയിലേക്ക് എത്തിയ രണ്ടു കുടുംബങ്ങൾ എങ്ങനെ ഈ പ്രതിസന്ധികൾ മറികടന്നു എന്ന് ഇവിടെ കേൾക്കാം...
25 January marks one year since COVID-19 was first detected in Australia and to date the nation has recorded more than 28 000 cases. Listen to the most important events during the last year.
-ഓസ്ട്രേലിയയിൽ ആദ്യത്തെ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത് 2020 ജനുവരി 25 നാണ്. ഇതിന് ശേഷം കർശനമായ പ്രതിരോധ നടപികളിലൂടെയാണ് രാജ്യം വൈറസിനെ നേരിട്ടത്. പോയ ഒരു വർഷത്തിലെ പ്രധാന സംഭവങ്ങൾ ഏതൊക്കെയെന്ന് മുകളിലെ പ്ലെയറിൽ നിന്ന് കേൾക്കാം .
Listen to the most important news from Australia...
-2021 ജനുവരി 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners