
Sign up to save your podcasts
Or


As the Covid scenario has changed in Australia there is some relief for a lot of businesses. Malayalees running businesses in regional areas speak to SBS Malayalam.
-കൊവിഡ് പ്രതിസന്ധിമൂലം ഒട്ടേറെ ബിസിനസുകൾ വലിയ പ്രതിസന്ധി നേരിടുകയാണ്. എന്നാൽ ചില രംഗങ്ങൾക്ക് മാറിവരുന്ന സാഹചര്യങ്ങൾ സഹായമാകുന്നുണ്ട്. പ്രാദേശിക യാത്രകൾ കൂടിയത് ചില ബിസിനസുകൾക്ക് ആശ്വാസമാകുന്നതായാണ് റിപ്പോർട്ടുകൾ. ഉൾനാടൻ മേഖലയിൽ ബിസിനസ് നടത്തുന്ന ചിലരുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to Melbourne based Senior Infectious Diseases Registrar, Dr Aadith Ashok who explains about the expected reactions of Pfizer vaccine and how far people need to be concerned about this vaccination.
-ഓസ്ട്രേലിയയിൽ ഈ മാസം മുതൽ കൊവിഡ് വാക്സിൻ നല്‍കിത്തുടങ്ങുകയാണ്. 16 വയസ്സിന് മേൽ പ്രായമുള്ളവർക്ക് നല്കാൻ ഇപ്പൊൾ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചിരിക്കുന്നത് ഫൈസർ ബയോൺടേക് വാക്സിന് ആണ്. ഫൈസർ വാക്സിൻ എടുക്കുമ്പോൾ എന്തൊക്കെ പാർശ്വഫലങ്ങൾ പ്രതീക്ഷിക്കാമെന്നും, ഗർഭിണികൾക്ക് ഇതെടുക്കാമോ എന്നുമൊക്കെയുള്ള കാര്യങ്ങൾ മെൽബണിൽ മുതിർന്ന പകർച്ചവ്യാധി റെജിസ്ട്രർ ആയ ഡോ ആദിത് അശോക് വിവരിക്കുന്നത് കേൾക്കാം .
SBS Malayalam COVID-19 news update
-2021 ജനുവരി 29 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊറോണവൈറസ് വാർത്തകൾ കേൾക്കാം..
Listen to the most important news from Australia...
-2021 ജനുവരി 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
The Pfizer vaccine approved by the TGA will be rolled out in Australia by the end of February. At this stage, there are many concerns among the people about the after-effects of the vaccine. Listen to Malayalees from three different countries who have already taken the Pfizer vaccine. They share their experiences on how the vaccine was administered and what all reactions they had after being injected.
-ഓസ്ട്രേലിയയിൽ അടുത്ത മാസം മുതൽ കൊവിഡ് വാക്സിൻ നല്‍കിത്തുടങ്ങുകയാണ്. തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചിരിക്കുന്ന ഫൈസർ ബയോൺടെക് വാക്സിൻ ആണ് രാജ്യത്ത് ആദ്യം വിതരണം ചെയ്യുന്നത്. വാക്സിൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ നിരവധി ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മൂന്ന് രാജ്യങ്ങളിൽ ഫൈസർ വാക്സിൻ എടുത്ത മലയാളികൾ എസ് ബി എസ് മലയാളത്തോട് അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം...
SBS Malayalam COVID-19 news update.
-2021 ജനുവരി 28 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊറോണവൈറസ് വാർത്തകൾ കേൾക്കാം..
An Indian international student who died in a road accident in New South Wales late last year has saved nine lives after donating all her organs. Listen to a report on this.
-അവയവദാനത്തിലൂടെ ഒമ്പത് ഓസ്ട്രേലിയക്കാരുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് രാജ്യാന്തര വിദ്യാർഥിനിയായിരുന്ന രക്ഷിത മല്ലേപ്പള്ളി. ന്യൂ സൗത്ത് വെയിൽസിൽ ഉണ്ടായ റോഡപകടത്തിൽ മരണമടഞ്ഞ രക്ഷിതയുടെ എല്ലാ അവയവങ്ങളും ഇന്ത്യയിലുള്ള മാതാപിതാക്കളുടെ സമ്മതത്തോടെ ദാനം ചെയ്തു. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം...
Australians are waiting on at least four billion dollars in refunds from travel cancelled due to COVID-19. The delay has left many Australians stranded overseas and unable to afford a new flight home.
-കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം വിമാനയാത്ര മുടങ്ങിയതോടെ ഓസ്ട്രേലിയക്കാര്‍ക്ക് വിമാനക്കമ്പനികളില്‍ നിന്ന് തിരിച്ചുകിട്ടാനുള്ളത് ബില്യണ്‍ കണക്കിന് ഡോളറാണെന്ന് വെളിപ്പെടുത്തല്‍. വലിയ തുക തിരിച്ചുകിട്ടാത്തതുകാരണം വിദേശത്തു കുടുങ്ങിയിട്ടുള്ള പലര്‍ക്കും ഇതുമൂലം പുതിയ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോലും കഴിയുന്നില്ല എന്നാണ് പരാതി. അതേക്കുറിച്ച് കേള്‍ക്കാം.
SBS Malayalam COVID-19 news update.
-2021 ജനുവരി 27 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊറോണവൈറസ് വാർത്തകൾ കേൾക്കാം..
Listen to the most important news from Australia...
-2021 ജനുവരി 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners