
Sign up to save your podcasts
Or


The latest Malayalam movie "Great Indian Kitchen" has created a huge debate over social media about the kitchen responsibilities of Malayalee men and women. How far it is different for the Australian Malayalee families?..
-മലയാളി പുരുഷന്മാരുടെയും സ്ത്രീകളുടെയും അടുക്കള ജീവിതത്തെക്കുറിച്ച് സജീവ ചര്‍ച്ച ഉയര്‍ത്തിയിരിക്കുകയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന സിനിമ. എന്നാല്‍ ഓസ്ട്രേലിയന്‍ മലയാളികളുടെ അടുക്കളകള്‍ക്ക് ഈ സിനിമയിലെ ദൃശ്യങ്ങളുമായി സാമ്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.
Joe Biden has been sworn in as the 46th President of the United States and wasted no time in getting to work, reversing several policies from his predecessor Donald Trump.
-അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും, വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വേരുകളുള്ള കമലാ ഹാരിസും സ്ഥാനമേറ്റു. സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കകം ഡോണള്‍ഡ് ട്രംപിന്റെ നിരവധി നയങ്ങള്‍ റദ്ദാക്കിക്കൊണ്ടാണ് ജോ ബൈഡന് പുതിയ ഭരണത്തിന് തുടക്കം കുറിച്ചത്. അതേക്കുറിച്ച് കേള്‍ക്കാം.
Listen to the most important news from Australia...
-2021 ജനുവരി 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 ജനുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to Perth based Anika Rakesh and her dad Rakesh Naduvileveedu, who tells about the story Anika wrote and how it was published as a book.
-പുസ്തകമെഴുതുന്ന ഓസ്ട്രേലിയൻ മലയാളി കുട്ടികളെക്കുറിച്ചുള്ള പരമ്പരയുടെ രണ്ടാം ഭാഗത്തിൽ, സ്വന്തമായി കഥയെഴുതി അത് പുസ്തക രൂപത്തിൽ പുറത്തിറക്കിയ പെർത്തിലുള്ള 12കാരി അനിക രാകേഷിനെ പരിചയപ്പെടാം. ദി മിസ്റ്റിക്കൽ ബോക്സ് എന്ന പുസ്തകം വായിച്ച വെസ്റ്റേൺ ഓസ്ട്രേലിയ പ്രീമിയർ മാർക്ക് മക് ഗോവൻ അനികയെ പ്രശംസിച്ച് കത്തയയ്ക്കുകയും ചെയ്തു. പുസ്തകമെഴുതിയതിനെക്കുറിച്ചും മറ്റൊരു പുസ്തകം പുറത്തിറക്കാൻ പദ്ധതിയിടുന്നതിനെക്കുറിച്ചും അനിക രാകേഷും അച്ഛൻ രാകേഷ് നടുവിലെവീടും സംസാരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia...
-2021 ജനുവരി 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
The Kerala government has introduced a new scheme to allow Non Resident Keralites to renew their Indian driving license online, removing the requirement to visit an RTO directly. Rajiv Puthalath, Joint Transport Commissioner in Kerala, explains the details to SBS Malayalam.
-വിദേശത്തു ജീവിക്കുന്ന മലയാളികൾക്ക് തിരിച്ച് കേരളത്തിലേക്ക് പോകാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് പുതിയ സംവിധാനമേർപ്പെടുത്തി. ഇന്റർനാഷണൽ ഡ്രൈവർ പെർമിറ്റ് വിദേശത്തു നിന്ന് തന്നെ പുതുക്കാൻ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നതിനൊപ്പമാണ്, ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസും പുതുക്കാൻ കേരളം പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ഇതിന്റെ വിശദാംശങ്ങളും, എങ്ങനെയാണ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കാവുന്നതെന്നും കേരളത്തിലെ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നത് കേൾക്കാം.
Australia has decided to resume the assessment process for internationally qualified nurses and midwives. Melbourne based education consultant Jaison Thomas explains about the Objective Structured Clinical Exam (OSCE) which forms a major part of the process.
-വിദേശത്ത് പഠനം പൂർത്തിയാക്കിയ നഴ്സുമാർക്ക് ഓസ്ട്രേലിയയിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിനുള്ള പുതിയ സംവിധാനത്തിലെ OSCE പരീക്ഷ എങ്ങനെയാണ് നടക്കുന്നതെന്ന് കേൾക്കാം. മെൽബണിൽ എജ്യൂക്കേഷൻ കൺസൽട്ടന്റായ ജെയ്സൻ തോമസ് അത് വിശദീകരിക്കുന്നത് മുകളിലെ പ്ലെയറിൽ കേൾക്കാൻ കഴിയും.
Listen to the most important news from Australia...
-2021 ജനുവരി 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
WatsApp has announced changes to its policy. There are concerns among the users that how this will affect them. Listen to Melbourne based data security and cyber security expert Renjith Ravishankar who explains this.
-വാട്സാപ്പ് നയത്തിൽ മാറ്റം വരുത്തുന്നതിനാൽ ഉപഭോക്താക്കൾ മറ്റ് ആപ്പുകളിലേക്ക് മാറുകയാണ്. വാട്സാപ്പ് നയത്തിലെ മാറ്റം ഉപഭോക്താക്കളെ എങ്ങനെയാണ് ബാധിക്കാവുന്നത്? എന്തെല്ലാം അധിക വിവരങ്ങളാണ് ഈ മാറ്റത്തിലൂടെ വാട്സാപ്പ് ഫേസ്ബുക്കിന് കൈമാറുമെന്ന് പറയുന്നത്? ഇക്കാര്യങ്ങൾ മെൽബണിൽ ഡാറ്റാ സുരക്ഷാ മേഖലയിലും സൈബർ സുരക്ഷാ മേഖലയിലും വിദഗ്ധനായ രഞ്ജിത് രവിശങ്കർ വിവരിക്കുന്നത് കേൾക്കാം ..
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners