
Sign up to save your podcasts
Or


Listen to the most important news from Australia...
-2021 ജനുവരി 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
WatsApp has announced changes to its policy. There are concerns among the users that how this will affect them. Listen to Melbourne based data security and cyber security expert Renjith Ravishankar who explains this.
-വാട്സാപ്പ് നയത്തിൽ മാറ്റം വരുത്തുന്നതിനാൽ ഉപഭോക്താക്കൾ മറ്റ് ആപ്പുകളിലേക്ക് മാറുകയാണ്. വാട്സാപ്പ് നയത്തിലെ മാറ്റം ഉപഭോക്താക്കളെ എങ്ങനെയാണ് ബാധിക്കാവുന്നത്? എന്തെല്ലാം അധിക വിവരങ്ങളാണ് ഈ മാറ്റത്തിലൂടെ വാട്സാപ്പ് ഫേസ്ബുക്കിന് കൈമാറുമെന്ന് പറയുന്നത്? ഇക്കാര്യങ്ങൾ മെൽബണിൽ ഡാറ്റാ സുരക്ഷാ മേഖലയിലും സൈബർ സുരക്ഷാ മേഖലയിലും വിദഗ്ധനായ രഞ്ജിത് രവിശങ്കർ വിവരിക്കുന്നത് കേൾക്കാം ..
BCCI and Cricket Australia have reportedly intervened to ensure more relaxations for Indian cricketers in their Brisbane team hotel, after the team members raised complaints about restrictions. Should the cricketers be given more exemptions? SBS Malayalam spoke to cricket enthusiasts in Australia…
-ഇന്ത്യ-ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിനായി ബ്രിസ്ബൈനിലെത്തിയ ഇന്ത്യന്‍ ടീം, ഹോട്ടലിലെ കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് നിരവധി പരാതികളുയര്ത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ബി സി സി ഐ ഇടപെട്ട് പല ഇളവുകളും നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ആവശ്യത്തെ, ഓസ്ട്രേലിയയിലെ മലയാളികളായ ക്രിക്കറ്റ് പ്രേമികള്‍ എങ്ങനെ കാണുന്നു? ഇക്കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.
Listen to the most important news from Australia.
-2021 ജനുവരി 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്നതിനായി ഇന്ത്യയിൽ ബി.ഐ.എസ് ഹാൾമാർക്കിങ് നിയമം നടപ്പിലാക്കുകയാണ്.ഈ സാഹചര്യത്തിൽ സ്വർണ്ണത്തിന്റെ വിനിമയത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നും, ഇന്ത്യയിൽ സ്വർണമുള്ള വിദേശമലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും വിശദീകരിക്കുകയാണ് ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ ഡയറക്ടറും, ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററുമായ അഡ്വ. എസ്. അബ്ദുൽ നാസർ.
Listen to the most important news from Australia.
-2021 ജനുവരി 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Many Australian Indians are still stranded in India. Some have been in India for more than a year. Listen to Sydney based Malayalee Babbin Mathews who is still waiting to get a flight back to Australia.
-രാജ്യാന്തര അതിർത്തികളിൽ നിയന്ത്രണങ്ങൾ തുടരുന്നത് കാരണം ഒട്ടേറെ ഓസ്ട്രേലിയൻ മലയാളികളാണ് ഇപ്പോഴും കേരളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ചിലർ ഓസ്ട്രേലിയയിലുള്ള കുടുംബാംഗങ്ങളിൽ നിന്ന് ഒരു വർഷത്തിലേറെയായി വേർപിരിഞ്ഞിരിക്കുന്നു. കഴിഞ്ഞ ജനുവരി മാസത്തിൽ കേരളത്തിലെത്തിയ സിഡ്നി മലയാളി ബബിൻ മാത്യൂസ് പോയ വർഷത്തെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia.
-2021 ജനുവരി 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to Dr Santhosh Daniel, senior infectious diseases consultant at Flinders medical center who explains about the how UK strain of covid-19 is dangerous and how far Australians need to be concerned about it.
-ഒരു വർഷമായി നമ്മെയെല്ലാം ഭീതിയിലാഴ്ത്തിയിരിക്കുന്ന മഹാമാരിയുടെ പുതിയ സ്ട്രെയ്നുകളാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ ആശങ്ക പടർത്തുന്നത്. ഒരു ഹോട്ടൽ ജീവനക്കാരിയിൽ യു കെ സ്ട്രെയിൻ സ്ഥിരീകരിച്ചതിനെത്തുടർന്ന് ബ്രിസ്ബൈനിൽ മൂന്ന് ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്താണ് പുതിയ യു കെ സ്ട്രെയിനും സൗത്ത് ആഫ്രിക്ക സ്ട്രെയിനും? ഇതിൽ എത്രത്തോളം ആശങ്കപ്പെടേണ്ടതുണ്ട് ? ഇതേക്കുറിച്ച് അഡ്ലൈഡിലെ ഫ്ലിൻഡേഴ്സ് ആശുപത്രിയിൽ മുതിർന്ന പകർച്ച വ്യാധി വിദഗ്ധനായ ഡോ സന്തോഷ് ഡാനിയേൽ വിശദീകരിക്കുന്നത് കേൾക്കാം...
വിദേശത്ത് പഠനം പൂർത്തിയാക്കിയ നഴ്സുമാർക്ക് ഓസ്ട്രേലിയയിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിനുള്ള പുതിയ സംവിധാനത്തിലെ OSCE പരീക്ഷ എങ്ങനെയാണ് നടക്കുന്നതെന്ന് കേൾക്കാം. മെൽബണിൽ എജ്യൂക്കേഷൻ കൺസൽട്ടന്റായ ജെയ്സൻ തോമസ് അത് വിശദീകരിക്കുന്നത് മുകളിലെ പ്ലെയറിൽ കേൾക്കാൻ കഴിയും.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners