
Sign up to save your podcasts
Or


കൊറോണവൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കാരണം ഒട്ടേറെ ആളുകൾക്ക് യാത്രകൾ മുടങ്ങിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ വിസാ നിയമങ്ങൾ ലംഘിക്കാതെ എങ്ങനെ ഓസ്ട്രേലിയയിൽ തുടരാൻ കഴിയും എന്ന് വിവരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേഡ് ഫ്രാൻസിസ്.
ഈ അഭിമുഖത്തിൽ ഉൾപെടുത്തിയിരിക്കുന്ന വിവരങ്ങൾക്ക് പുറമെ കോവിഡ് 19 പാൻഡെമിക്ക് എന്ന പേരിൽ സബ്ക്ലാസ്സ് 408 വിസയിൽ പുതിയ മറ്റു കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് ഇതിന്റെ വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ്.
Listen how the new emergency warning systems and alerts will help keep you safe and informed.
-കാലാവസ്ഥാ അടിയന്തരാവസ്ഥ ഉണ്ടാകുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ പുതിയ മുന്നറിയിപ്പ് സംവിധാനം ഓസ്ട്രേലിയൻ അധികൃതർ നടപ്പിലാക്കിയിട്ടുണ്ട്. ഈ മുന്നറിയിപ്പുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
കത്തോലിക്കാ സഭയിലെ വൈദിക പദവി ഉപേക്ഷിച്ച് ഓസ് ട്രേലിയയിലേക്ക് കുടിയേറിയ ഒരു മലയാളിയുടെ മകള്‍, വിശ്വസൗന്ദര്യമത്സരത്തില് ഓസ് ട്രേലിയയുടെ പ്രതിനിധിയായി മാറിയ കഥയാണ് മിസ് യൂണിവേഴ് സ് ഓസ് ട്രേലിയ മരിയ തട്ടിലിന്റേത്. ഈ യാത്രയെയക്കുറിച്ച് മരിയ തട്ടിലും, അച്ഛന് ടോണി തട്ടിലും വിശദീകരിക്കുന്നത് കേള്‍ക്കാം, പ്ലേയറില്‍ നിന്ന്...
‘ലാ നിന’ എന്ന കാലാവസ്ഥ പ്രതിഭാസം ഓസ്ട്രേലിയയിൽ കനത്ത മഴക്കും ചുഴലിക്കാറ്റിനും ഇടയാക്കുമെന്നാണ് ഓസ്ട്രേലിയൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. എന്താണ് ‘ലാ നിന’ എന്നും അത് എങ്ങനെയൊക്കെ ഓസ്ട്രേലിയയെ ബാധിക്കുമെന്നും ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ റിസർച്ച് സയന്റിസ്റ്റായ ഡോ.വിനോദ് കുമാർ വിശദീകരിക്കുന്നത് കേൾക്കാം
മെൽബണിൽ കെട്ടിടത്തിനകത്തും സിഡ്നിയിൽ പല മേഖലകളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. വിവിധ ഡിസൈനിലും വലിപ്പത്തിലും തുണികൊണ്ടുള്ള മാസ്കുകൾ തയ്ച്ച് വിൽക്കുകയാണ് മെൽബണിലുള്ള എലിസബേത് ചുങ്കത്തും മകൾ സൂസൻ സാമും. ഇതേക്കുറിച്ച് ഇവർ സംസാരിക്കുന്നത് കേൾക്കാം..
Many Indians including several Malayalees are among the crew in ships stranded off China's coasts amid trade tensions between Australia and China. One of the crew members tried to take his own life due to the prolonged wait, said an officer in the ship MV Anastasia, Gaurav Singh, to SBS Malayalam. Listen to the report.
-ഓസ്ട്രേലിയയിൽ നിന്നുള്ള കൽക്കരിയുമായി ചൈനീസ് തീരത്ത് മാസങ്ങളായി പിടിച്ചിട്ടിരിക്കുന്ന കപ്പലുകളിൽ മലയാളികളായ നിരവധി ജീവനക്കാരും കുടുങ്ങിക്കിടക്കുന്നു. ജീവനക്കാരിലൊരാൾ ആത്മഹത്യാ ശ്രമം നടത്തിയതായി MV അനസ്താഷ്യ എന്ന കപ്പലിൽ ഓഫീസറായ ഗൗരവ് സിംഗ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾ മൂലം പല ബിസിനസുകളും നഷ്ടത്തിലാണ്. അതിനാൽ ബിസിനസുകൾ വിലപേശി വാങ്ങാനായി മുന്നോട്ടുവരുന്നവരുടെയും എണ്ണം കൂടുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ സമയത്ത് ബിസിനസ് സ്ഥാപനങ്ങൾ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാമെന്ന് കേൾക്കാം...
വിക്ടോറിയയിൽ കെട്ടിടത്തിനുള്ളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്. സിഡ്നിയിൽ കൊവിഡ് ബാധയുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഗ്രേറ്റർ സിഡ്നി മേഖലയിൽ പല മേഖലകളിലും മാസ്ക് നിർബന്ധമായിട്ടുണ്ട്. ദീർഘനേരം മാസ്ക് ധരിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും, ഇവ എങ്ങനെ പ്രതിരോധിക്കാമെന്നും മെൽബണിൽ എമർജൻസി ആൻഡ് ട്രോമാ കെയർ ഫിസിഷനും സർജനുമായ ഡോ. ജോസഫ് മാത്യു വിവരിക്കുന്നത് കേൾക്കാം ...
അഡ്ലൈഡിലെ യൂണിവേഴ്സിറ്റികളിലേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള പദ്ധതിയിൽ ഏഴ് ഇന്ത്യൻ വിദ്യാർത്ഥികളെ സ്റ്റുഡന്റ് അംബാസഡർമാരായി തെരഞ്ഞെടുത്തു. ഇതിലൊരാളായ നിഖിൽ സാം ഫിലിപ്പ് സ്റ്റുഡന്റ് അംബാസഡറുടെ ചുമതലകൾ എന്താണ് എന്ന് വിവരിക്കുന്നു.
Kerala's Health Minister KK Shailaja speaks to SBS Malayalam about Covid response and main challenges during the year 2020.
-പല വിഭാഗങ്ങളുടേയും ജാഗ്രത കുറവ് കേരളത്തിൽ കൊറോണവൈറസ് കേസുകൾ കൂടാൻ കാരണമായെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. തെരെഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള മറ്റ് പല കാര്യങ്ങളിലേക്കും ശ്രദ്ധ മാറിയതും ബാധിച്ചതായി എസ് ബി എസ് മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. കേരളത്തിൽ വാക്സിൻ വിതരണത്തിനുള്ള പദ്ധതിയുടെ വിശദാംശങ്ങളും കെ കെ ഷൈലജ ടീച്ചർ അഭിമുഖത്തിൽ വിശദീകരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners