
Sign up to save your podcasts
Or


കൊവിഡ് രോഗബാധ തുടങ്ങിയതോടെ ഡോക്ടർമാരെ നേരിൽ കാണാതെ വൈദ്യസഹായം ലഭ്യമാക്കുന്ന ടെലിഹെൽത് സംവിധാനമാണ് ആളുകൾ കൂടുതലായി ഉപയോഗിക്കുന്നത്. സംവിധാനത്തെക്കുറിച്ച് ഈ രംഗത്ത് രണ്ട് വർഷമായി സേവനം നൽകി വരുന്ന ടാസ്മേനിയയിൽ ജനറൽ ഫിസിഷ്യനായ ഡോ. കൃഷ്ണകുമാർ കൽപുരത്ത് വിശദീകരിക്കുന്നു .
സൗഹൃദം മറ്റെന്തിനേക്കാളും അമൂല്യമായി കരുതുന്നവർക്ക്, ഇതാ ഒരു അത്യപൂർവ സൗഹൃദകഥ. കേൾക്കാം, ഈ ഓഡിയോ പ്ലേയറിൽ നിന്ന്...
ഈ ക്രിസ്ത്മസ് കാലത്ത് നിരവധി ഓസ്ട്രേലിയൻ മലയാളികളാണ് ക്രിസ്ത്മസ് ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. അവയിൽ ചിലതിനെക്കുറിച്ച് ഗാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർ വിവരിക്കുന്നത് കേൾക്കാം...
Australia is set for Christmas celebrations with restrictions to ensure safety. Listen to a report.
-2020ലെ ക്രിസ്തുമസ് ആഘോഷങ്ങൾ തികച്ചും വ്യത്യസ്തമാണ്. പരിമിതവും സുരക്ഷിതവുമായുള്ള ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തെക്കുറിച്ച് ഓസ്ട്രേലിയൻ മലയാളികളുമായി സംസാരിക്കുന്നു. സിറോ മലബാർ സഭുടെ മെൽബൺ രൂപതാ ബിഷപ്പ് ബോസ്കോ പുത്തൂരും ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
സൂപ്പർമാർക്കറ്റുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നുമെല്ലാം ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴുമെല്ലാം എന്തൊക്കെ ശ്രദ്ധിക്കണമെന്ന കാര്യം മെൽബണിൽ ഫുഡ് മൈക്രോബയോളജിസ്റ് ആയ ജെറിൻ പൈക്കാട്ട് ഏബ്രഹാം വിവരിക്കുന്നത് കേൾക്കാം .....
Listen to Molly Kuruvilla who shares the easy recipe of Kerala style Christmas cake.
-ക്രിസ്ത്മസ് കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് രുചിയേറിയ പ്ലം കേക്ക്. ഇത് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് മെൽബണിലുള്ള മോളി കുരുവിള വിവരിക്കുന്നത് കേൾക്കാം...
A group of Sydney Malayalees have come up with a web series portraying the dreams of migrants when they arrive in a new land for the first time. Anumod Paul, director of the project explains.
-പ്രവാസ ജീവിതം തുടങ്ങുന്നത് ഒട്ടേറെ സ്വപ്നങ്ങളോടെയാണല്ലോ. ആദ്യമായി വിദേശത്ത് എത്തുന്ന ഒരുകൂട്ടംപേരുടെ സ്വപ്നങ്ങളിലൂടെ ഒരു വെബ്സീരീസ് ഒരുക്കിയിരിക്കുകയാണ് സിഡ്നിയിലുള്ള ഒരുകൂട്ടം മലയാളികൾ. ഡ്രീംസ് അപ്പാർട്ട്മെന്റ് എന്ന പേരിലുള്ള ഈ സീരീസിന്റെ വിവരങ്ങൾ പങ്ക് വക്കുകയാണ് ഇത് സംവിധാനം ചെയ്ത അനുമോദ് പോൾ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to Sydney based Delish Joy who explains an easy to prepare pork rib and salad recipe for this Christmas.
-ഈ ക്രിസ്ത്മസിന് സ്പെഷ്യൽ പോർക്ക് റിബും സാലഡും തയ്യാറാക്കിയാലോ? സിഡ്നിയിലുള്ള ഡെലീഷ് ജോയ് ഇതിന്റെ പാചകരീതി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Managing bushfire risk to your home and family means being prepared. Experts advise that people who live in bushfire-prone areas need a plan for an emergency.
-കുടുംബത്തെയും വീടിനെയും കാട്ടു തീയുടെ ഭീഷണിയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം തയ്യാറെടുപ്പാണ് എന്നാണ് വിദഗ്ധരുടെ നിർദ്ദേശം. കാട്ടുതീക്ക് സാധ്യതയുള്ള മേഖലകളിൽ ജീവിക്കുന്നവർ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia..
-2020 ഡിസംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners