
Sign up to save your podcasts
Or


Those who become mums during the Covid time have to pass through difficult time without the support and guidance of parents from overseas. Listen to a few Malayalee mums who share their experiences on how they managed this difficult time with no support.
-കൊറോണക്കാലത്ത് അമ്മയായ ഓസ്ട്രേലിയൻ മലയാളികൾക്ക് കേരളത്തിൽ നിന്ന് അച്ഛനമ്മമാരെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അമ്മമാരുടെ സഹായമില്ലാതെ പ്രസവാനന്തര ശുശ്രൂഷകളും ശരിയായ വിശ്രമവുമൊന്നും ലഭിക്കാൻ കഴിയാത്തതിന്റെ മാനസിക ബുദ്ധിമുട്ടിലാണ് പലരും. ഈ പ്രതിസന്ധി ഘട്ടം എങ്ങനെ തരണം ചെയ്തു എന്നതിനെക്കുറിച്ച് കൊറോണക്കാലത്ത് അമ്മമാരായ ചിലർ സംസാരിക്കുന്നത് കേൾക്കാം ...
Adelaide based Chef Justin Varghese shares easy Kerala style lobster recipe.
-ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ഇപ്പോൾ ലോബ്സ്റ്റർ സുലഭമാണ്. ലോബ്സ്റ്റർ നാടൻ രീതിയിൽ എങ്ങനെ തയ്യാറാക്കാം എന്ന് വിശദീകരിക്കുകയാണ് അഡ്ലൈഡിൽ ഷെഫായ ജസ്റ്റിൻ വർഗീസ്.
Listen to the most important news from Australia..
-2020 ഡിസംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
As overseas travellers are restricted to Australia the farming industry has a shortage of workers. But this has opened more jobs for the local community. Listen to a report.
-ഓസ്ട്രേലിയയിലേക്ക് വിദേശത്ത് നിന്നുള്ള യാത്രക്കാരുടെ വരവ് നിന്നതോടെ കൃഷിയിടങ്ങളിൽ ജോലിക്കാരുടെ കുറവ് നേരിടുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ പിന്തുണയോടെ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. കർഷകർ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും രംഗത്തുള്ള സാധ്യതകളെക്കുറിച്ചും ക്വീൻസ്ലാൻഡിൽ വാഴക്കൃഷി നടത്തുന്ന ബിനു വർഗീസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia..
-2020 ഡിസംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Australia has just experienced its hottest November on record. While La Niña is expected to bring a wetter summer season, the Bureau of Meteorology, also predicts that heatwaves will last over a prolonged period. Experts warn to take extra precaution indoors and outdoors to prevent sun and heat-related health problems.
-വേനല്‍ക്കാലം തുടങ്ങിയിരിക്കുകയാണ്. ഓസ്ട്രേലിയയിൽ വേനല്‍ക്കാലത്ത് ഒട്ടേറെ ആഘോഷങ്ങൾ ഉണ്ടെങ്കിലും നിരവധി അപകടങ്ങളുമുണ്ട്. കാട്ടുതീയും, നീന്തലിനിടയിലെ അപകടങ്ങളും, ഉഷ്ണക്കാറ്റും തുടങ്ങി നിരവധി അപകടങ്ങള്‍. ഇവയെക്കുറിച്ച് അവബോധം വളര്‍ത്താനായി എസ് ബി എസ് നിരവധി പരിപാടികള്‍ ഈ വേനല്‍ക്കാലത്ത് അവതരിപ്പിക്കുകയാണ്. വേനല്‍ക്കാല സുരക്ഷയെ സംബന്ധിച്ച ആദ്യ ഭാഗം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia…
-2020 ഡിസംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Three-year-old David Arun had been displaced from his parents for more than one year. With special permission from the Australian authorities, David was able to travel with another Malayalee family who was returning from Kerala to Australia. Listen to a report about this reunion.
- കൊവിഡ് മൂലം രാജ്യാന്തര അതിർത്തികൾ അടച്ചതിനെത്തുടർന്ന് ഓസ്ട്രേലിയിലുള്ള മാതാപിതാക്കൾക്കൊപ്പം തിരിച്ചെത്താൻ കഴിയാതെ ഒരു വർഷത്തിലേറെയായി ഡേവിഡ് അരുൺ എന്ന മൂന്ന് വയസ്സുകാരൻ കേരളത്തിൽ കുടുങ്ങിക്കിടക്കുന്നു. ഓസ്ട്രേലിയൻ അധികൃതരുടെ പ്രത്യേക അനുമതിയോടെ കേരളത്തിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന മറ്റൊരു മലയാളി കുടുംബത്തോടൊപ്പം ഡേവിഡ് ഓസ്ട്രേലിയയിൽ തിരിച്ചെത്തി. ഡേവിഡിന്റെ കുടുംബം അവരുടെ സന്തോഷവും അനുഭവവും എസ് ബി എസ് മലയാളവുമായി പങ്ക് വച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.Listen to the most important news from Australia…
-2020 ഡിസംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Melbourne based Malayalee girl Jessie Hillel has been crowned the winner of Fed Live, Federation Square’s music contest to directly support the Victorian music industry. Listen to Jessie Hillel and her song.
-കൊറോണവൈറസ് മൂലം പ്രതിസന്ധിയിലായ വിക്ടോറിയയിലെ സംഗീത മേഖലക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ മെൽബണിലെ ഫെഡറേഷൻ സ്ക്വയർ നടത്തിയ ഫെഡ് ലൈവ് സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് മലയാളിയായ ജെസ്സി ഹില്ലേൽ. 19 കാരിയായ ജെസ്സി സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനത്തിനാണ് ഒന്നാം സമ്മാനം. മെൽബണിൽ സംഗീത വിദ്യാർത്ഥിനികൂടിയായ ജെസ്സി ഈ മത്സരത്തെക്കുറിച്ചും പാടിനെക്കുറിച്ചുമെല്ലാം സംസാരിക്കുന്നത് കേൾക്കാം..
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners