
Sign up to save your podcasts
Or


Over the last two months 5 delivery riders have died on Australian roads. Safety has become a main concern in the area. A few Malayalee delivery riders share their concern
- ഊബർ ഈറ്റ്സ്, ഡെലിവെറൂ തുടങ്ങിയ ഭക്ഷണം വീട്ടിൽ എത്തിക്കുന്ന തൊഴിലുകൾ ചെയ്യുന്നവർ വാഹനാപകടങ്ങളിൽപ്പെടുന്നത് കൂടുന്നതായാണ് റിപ്പോർട്ട്. ഓസ്ട്രേലിയയിൽ കഴിഞ്ഞ രണ്ട് മാസത്തിൽ അഞ്ച് ഡെലിവറി റൈഡർമാരാണ് അപകടങ്ങളിൽ മരിച്ചിരിക്കുന്നത്. നിരവധി മലയാളികൾ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവർ നേരിടുന്ന വെല്ലുവിളികൾ എസ് ബി എസ് മലയാളം പരിശോധിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.Used car sales have increased in Australia during the Covid Pandemic. Vishal Chellath who runs a car dealership in Adelaide explains the reasons.
-കൊറോണവൈറസ് സാഹചര്യത്തിൽ ഓട്ടേറെ രംഗങ്ങളിൽ കടുത്ത പ്രധിസന്ധി നേരിടുമ്പോൾ ചില രംഗങ്ങൾ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു. ഇതിൽ ഒന്ന് പഴയ കാറുകൾ വിൽക്കുന്ന ഡീലർഷിപ്പുകളാണ്. അഡ്ലൈഡിൽ കാർ ഡീലർഷിപ്പ് നടത്തുന്ന വിശാൽ ചെല്ലത്ത് മെച്ചപ്പെട്ട വിൽപ്പനക്കുള്ള കാരണങ്ങൾ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news in Australia…
-2020 ഡിസംബർ 2ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news in Australia…
-2020 ഡിസംബർ 1ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Scammers use fake Instagram accounts to ask for money. The fake accounts were sending messages to their friends asking to transfer money to an account in India for supporting the families of people who died after contracting Covid 19. Two Australian Malayalees whose names were used by scammers speak to SBS Malayalam about the difficult ordeal.
-കൊവിഡ് ബാധിച്ച് മരിച്ച ആളുടെ കുടുംബത്തിന് സഹായം ആവശ്യപ്പെടുന്ന രീതിയിൽ തട്ടിപ്പുകാർ രംഗത്ത്. തട്ടിപ്പുകാർ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ ഇന്ത്യയിലെ അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുന്ന വിവരങ്ങൾ ഇത് നേരിട്ട രണ്ട് ഓസ്ട്രേലിയൻ മലയാളികൾ വിവരിക്കുന്നു.അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news in Australia…
-2020 നവംബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the music albums released by two Australian Malayalees- Sethunath Prabhakar and Renuka Vijayakumaran.
-ലോക്ക്ഡൗൺ സമയത്തെ പരിമിതികൾക്കുളിൽ നിന്ന് മലയാള സംഗീത ആൽബങ്ങൾ പുറത്തിറക്കിയിക്കുകയാണ് രണ്ട് ഓസ്ട്രേലിയൻ മലയാളികൾ. മെൽബൺ മലയാളിയായ സേതുനാഥ് പ്രഭാകറും, രേണുക വിജയകുമാരനുമാണ് സംഗീത ആൽബങ്ങൾ പുറത്തിറക്കിയത്. സേതുനാഥിന്റെ പാട്ടിലൂടെ എന്ന സംഗീത ആൽബത്തെക്കുറിച്ചും രേണുകയുടെ ഏകാന്തപഥികൻ എന്ന ആൽബത്തെക്കുറിച്ചും കേൾക്കാം.
Listen to the most important news in Australia…
-2020 നവംബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Scientists from various countries are in an attempt to develop an effective COVID-19 vaccine. How are these vaccines developed? How long do we have to wait for the vaccines? Listen to US based Dr Naveen Surendran who is part of Pfizer vaccine trial who explains this...
-കൊവിഡ് വാക്സിന് പരീക്ഷണങ്ങള്‍ 90 ശതമാനവും 95 ശതമാനവുമൊക്കെ വിജയം കണ്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വാക്സിന് നമുക്ക് ലഭിക്കാന്‍ ഇനി എന്തെല്ലാം കടമ്പകളാകും കടക്കേണ്ടി വരികയെന്നും, ഇവ എങ്ങനെയാണ് വികസിപ്പിക്കുന്നതെന്നും അമേരിക്കയിൽ ഫൈസര്‍ വാക്സിന്റെ പരീക്ഷണത്തില്‍ പങ്കാളിയായ ഡോ. നവീന്‍ സുരേന്ദ്രന് വിശദീകരിക്കുന്നത് കേൾക്കാം...
Listen to the most important news in Australia…
-2020 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners