
Sign up to save your podcasts
Or


During the Covid crisis, one of the areas that has grown enormously is online business. There are several support systems for setting up a new business in Australia. Melbourne based accountant Jube Kunnel explains.
-കൊവിഡിന്റെ സാഹചര്യത്തിൽ ഓൺലൈൻ ബിസിനസ് മുന്പത്തേക്കാളേറെ സജീവമായി മാറുകയായിരിന്നു. ഈ പ്രവണത തുടരുമെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഓൺലൈൻ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് എന്തെല്ലാം സഹായം ലഭ്യമാണ് എന്ന കാര്യം വിശദീകരിക്കുകയാണ് മെൽബണിൽ അക്കൗണ്ടന്റായ ജൂബി കുന്നേൽ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Sewage testing can be critical in detecting coronavirus infections. Sudhi Payyappat, Technical Specialist at Sydney Water, who plays a significant role in NSW's sewage testing project explains how the testing works.
-ന്യൂ സൗത്ത് വെയിൽസിലെ കൊറോണവൈറസ് പ്രതിരോധത്തിൽ നിർണ്ണായകമായിരിക്കുകയാണ് മലിന ജലത്തിലെ വൈറസ് പരിശോധന. ഈ പദ്ധതി ന്യൂ സൗത്ത് വെയിൽസിൽ നടപ്പിലാക്കുന്നതിൽ നേതൃത്വം വഹിക്കുന്നത് ഒരു മലയാളിയാണ്. സിഡ്നി വാട്ടറിൽ ടെക്നിക്കൽ സ്പെഷ്യലിസ്റ്റായ സുധി പയ്യപ്പാട്ട്.
Listen to the most important news from Australia..
-2020 നവംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Popular Malayalam actress who is in Australia now, reacts to many social issues including cyber-attacks against women which are seriously affecting the film industry.
-കൊറോണ പ്രതിസന്ധി മൂലം ഈ വര്‍ഷം പരിപാടികൾക്കായി സിനിമാ താരങ്ങളൊന്നും ഓസ്ട്രേലിയ സന്ദർശിച്ചിട്ടില്ല. എന്നാൽ കുറച്ച് മാസങ്ങളായി പ്രമുഖ മലയാള സിനിമ നടി സജിത മഠത്തിൽ ഓസ്ട്രേലിയയിലുണ്ട്. ഡബ്ബിംഗ് ആര്ടിസ്റ് ഭാഗ്യലക്ഷ്മിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെക്കുറിച്ചും, WCCയിൽ അംഗമായ ശേഷം സിനിമയിൽ അവസരങ്ങൾ കുറയുന്നതിനെക്കുറിച്ചുമെല്ലാം സജിത മഠത്തിൽ എസ് ബി എസ് മലയാളത്തോട് സംസാരിച്ചത് കേൾക്കാം....
40 years have passed since the death of Malayalam film's evergreen action hero Jayan. However, it remains an everlasting and shocking memory to Kalliyoor Sasi, the then Production Executive. Kalliyoor Sasi, the eye witness shares with SBS Malayalam the shocking memory of the accidental death of Jayan .
-മലയാളത്തിൻറെ എക്കാലത്തെയും ആക്ഷൻ ഹീറോ ആയിരുന്ന നടൻ ജയൻ മരിച്ചിട്ട് നവംബർ 16ന് 40 വർഷം പിന്നിട്ടു. ജയന്റെ അവസാന ചിത്രമായ കോളിളക്കത്തിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ആയിരുന്ന കള്ളിയൂർ ശശിക്ക് ഇന്നും അത് മായാത്ത ഓർമയായി അവശേഷിക്കുന്നു. ജയൻറെ മരണത്തിനു സാക്ഷ്യം വഹിച്ചതിന്റെ ഓർമ്മകൾ കല്ലിയൂർ ശശി എസ് ബി എസ് മലയാളവുമായി പങ്കുവച്ചിരുന്നു. ജയന്റെ 40 ആം ചരമവാർഷികം ആചരിക്കുന്ന ഈ അവസരത്തിൽ ഈ അഭിമുഖം ഒരിക്കൽ കൂടി കേൾക്കാം...
Listen to the most important news in Australia…
-2020 നവംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Two Melbourne malayalees have produced a short film about depression during Covid lockdown. Listen to a report.
-കൊവിഡ് കാലത്ത് പല വ്യത്യസത്മായ പദ്ധതികളുമായാണ് മലയാളികൂട്ടായ്മയിൽ നിന്നുള്ളവർ മുന്നോട്ട് വന്നിട്ടുള്ളത്. മെൽബണിൽ നിന്ന് രണ്ട് സുഹൃത്തുക്കൾ വിഷാദ രോഗത്തെക്കുറിച്ചൊരു ഹ്രസ്വചിത്രം തയ്യാറാക്കിയതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia..
-2020 നവംബർ പതിനൊന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
കേരളത്തിലെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഓസ്ട്രേലിയയില്‍ സന്ദര്‍ശനത്തിലുള്ള കമ്പനി ചെയര്‍പേഴ്സനെയും പ്രതിചേര്‍ത്തതായി പൊലീസ് സ്ഥിരീകരിച്ചു. ഒന്നാം പ്രതിയുടെ അമ്മയായ മേരിക്കുട്ടി ഡാനിയലിനെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
Genetic scientists have uncovered many evidences of the ancient connection between Indian and Australian indigenous people. Listen about the similarities between Aboriginal languages and Dravidian languages, explained by Northern Territory based linguist Ganesh Koramannil.
-ഓസ്ട്രേലിയയിലേക്കുള്ള ദക്ഷിണേന്ത്യൻ കുടിയേറ്റ ചരിത്രത്തെക്കുറിച്ച് ഈ നൈഡോക് വാരത്തിൽ എസ് ബി എസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. മലയാളം ഉൾപ്പെടെയുള്ള ദ്രാവിഡ ഭാഷകളും, ഓസ്ട്രേലിയൻ ആദിമവർഗ്ഗ ഭാഷകളുമായുള്ള സമാനതകളും ശ്രദ്ധേയമാണ്. നോർതേൺ ടെറിട്ടറിയിലെ ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ഭാഷാ അധ്യാപകനായിരുന്ന ഗണേഷ് കോരമണ്ണിൽ ഇതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners