
Sign up to save your podcasts
Or


Listen to the most important news from Australia..
-2020 നവംബർ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Due to Covid restrictions, no international trips will be possible in this Christmas holiday season. Here, some Australian Malayalees share their Christmas vacation trip plan and thoughts…
-കോവിഡ് നിയന്ത്രണങ്ങൾ മൂലം, ഈ ക്രിസ്ത്മസ് അവധിക്കാലത്ത് അന്താരാഷ്ട്ര യാത്രകളൊന്നും സാധ്യമാകില്ലെന്ന് എല്ലാവർക്കും ഉറപ്പാണ്. ഈ സാഹചര്യത്തിൽ, ഇത്തവണത്തെ ക്രിസ്ത്മസ് അവധിക്കാല യാത്രകളെ പറ്റിയുള്ള ഓസ്ട്രേലിയൻ മലയാളികളുടെ പ്ലാനുകളും, ചിന്തകളും എന്താണെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും
Listen to the most important news from Australia..
-2020 നവംബർ ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
The Immigration and Protection Tribunal in New Zealand has ordered to grant refugee status to a family from Kerala who "feared of being persecuted if returned to the state", because of their former political affiliation. Listen in detail...
-കേരളത്തിലേക്ക് തിരിച്ചുപോയാൽ BJPക്കാർ അപായപ്പെടുത്തുമെന്നും, സുരക്ഷയൊരുക്കാൻ കേരളത്തിലെ സർക്കാരിന് കഴിയില്ലെന്നും ആരോപിച്ച് സി പി എമ്മിന്റെ മുൻ പ്രാദേശികനേതാവ് ന്യൂസിലന്റിൽ അഭയം തേടി. കേരളത്തിലേക്ക് തിരിച്ചെത്തിയാൽ ഇവരുടെ ജീവൻ തന്നെ അപകടത്തിലാകാമെന്ന് ചൂണ്ടിക്കാട്ടി ന്യൂസിലന്റ് കുടിയേറ്റകാര്യ ട്രൈബ്യൂണൽ ഈ കുടുംബത്തിന് അഭയം നൽകാൻ ഉത്തരവിട്ടു.
Listen to the most important news from Australia..
-2020 നവംബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Maria Thattil, a 27-year Indian-origin fashion influencer has been selected as the Miss Universe Australia 2020. Born and brought up in a migrant family which followed the Indian culture at home, Maria's journey to the fashion industry was rather an interesting one. Listen to Maria Thattil and her dad Tony Thattil to know about this journey...
-കത്തോലിക്കാ സഭയിലെ വൈദിക പദവി ഉപേക്ഷിച്ച് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഒരു മലയാളിയുടെ മകള്‍, വിശ്വസൗന്ദര്യമത്സരത്തില് ഓസ്ട്രേലിയയുടെ പ്രതിനിധിയായി മാറിയ കഥയാണ് മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ മരിയ തട്ടിലിന്റേത്. ഈ യാത്രയെയക്കുറിച്ച് മരിയ തട്ടിലും, അച്ഛന് ടോണി തട്ടിലും വിശദീകരിക്കുന്നത് കേള്‍ക്കാം, പ്ലേയറില്‍ നിന്ന്...
Listen to Adelaide based Shibichen Thomas, owner and chef at Sashas Kitchen who shares the recipe of Creme Brulee a French dessert.
-ക്രെം ബ്രൂളി എന്ന ഫ്രഞ്ച് ഡിസ്സെർട്ടിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുകയാണ് അഡ്ലൈഡിൽ സാഷാസ് കിച്ചന്റെ ഉടമയും ഷെഫുമായ ഷിബിച്ചെൻ തോമസ്...
Listen to the most important news from Australia…
-2020 നവംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
BOM has forecasted La Nina in Australia this year.
What does it means for Australia?
Research scientist in BOM Dr.Vinod Kumar explains...
-‘ലാ നിന’ എന്ന കാലാവസ്ഥ പ്രതിഭാസം ഈ വർഷം ഓസ്ട്രേലിയയിൽ കനത്ത മഴക്കും ചുഴലിക്കാറ്റിനും ഇടയാക്കുമെന്നാണ് ഓസ്ട്രേലിയൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. എന്താണ് ‘ലാ നിന’ എന്നും അത് എങ്ങനെയൊക്കെ ഓസ്ട്രേലിയയെ ബാധിക്കുമെന്നും വിശദീകരിക്കുകയാണ് ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ റിസർച്ച് സയന്റിസ്റ്റായ ഡോ.വിനോദ് കുമാർ
2017 മേയ് മാസത്തില്‍, ആദിമവർഗ്ഗക്കാരുടെയും ടോറസ് സ്ട്രെയ്റ്റ് ഐലന്റുകാരുടെയും പ്രതിനിധികൾ ഉളൂരുവിന് സമീപം ആദിമവർഗ്ഗക്കാരുടെ ദേശീയ ഭരണഘടനാ മഹാസമ്മേളനത്തിനായി ഒത്ത് ചേർന്നിരുന്നു. ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ആദിമവർഗ്ഗക്കാർക്ക് ഭരണഘടനയിൽ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, അവര്‍ Uluru Statement from the Heart എന്ന പ്രതിജ്ഞാവാചകം സ്വീകരിച്ചു . സത്യം, നീതി, സ്വയം നിര്‍ണ്ണയാവകാശം ദൃഢനിശ്ചയം എന്നിവ മുറുകെപിടിച്ചുകൊണ്ട്:
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners