
Sign up to save your podcasts
Or


October is breast cancer awareness month. Listen to Dr Mathew George, Sydney based oncologist who explains about the risk factors of breast cancer in young women and how their fertility and menstruation cycle can be affected by cancer treatment.
-സ്ഥാനാർബുദത്തെക്കുറിച്ച് ബോധവൽക്കരണം നടത്താനുള്ള മാസമാണ് ഒക്ടോബർ മാസം. ഓസ്ട്രേലിയയിൽ സ്ത്രീകൾക്കിടയിൽ കൂടുതലായി കണ്ടുവരുന്ന സ്തനാർബുദം പ്രായമേറിയവരിൽ മാത്രമല്ല 40 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകളിലും കണ്ടുവരുന്നുമുണ്ട്. ചെറുപ്പക്കാരായ സ്ത്രീകളിൽ സ്തനാർബുദം കണ്ടുവരുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്നും അർബുദ ചികിത്സ ഇവരെ എങ്ങനെയൊക്കെ ബാധിക്കാമെന്നതും സിഡ്നിയിൽ അർബുദ രോഗ വിദഗ്ധനായ ഡോ. മാത്യു ജോർജ് വിശദീകരിക്കുന്നത് കേൾക്കാം...
Listen to the most important news from today...
-2020 ഒക്ടോബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from today...
-2020 ഒക്ടോബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to Melbourne based real estate agent Philip Chacko who explains about the things to note when selling a house in Australia.
-ഓസ്ട്രേലിയയിൽ താമസിക്കുന്ന വീടും അതുപോലെ തന്നെ ഇവെസ്റ്മെന്റ് പ്രോപ്പർട്ടിയും മറ്റും വിൽക്കുമ്പോൾ ഉടമ എന്തൊക്കെ ശ്രദ്ധയ്ക്കണമെന്നും, വീടിന് മെച്ചപ്പെട്ട വിലകിട്ടാൻ എന്തൊക്കെ ചെയ്യാമെന്നും മെൽബണിൽ റേ വൈറ്റ് റിയൽ എസ്റ്റേറ്റിൽ റിയൽ എസ്റ്റേറ്റ് ഏജന്റ് ഫിലിപ് ചാക്കോ വിശദീകരിക്കുന്നത് കേൾക്കാം ....
Victorian council election campaigns have almost completely gone online due to the coronavirus pandemic. Listen to a report.
-കൊവിഡിന്റെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം വരെ ഓൺലൈനായി മാറിയിരിക്കുകയാണ്. കൊവിഡ് സാഹചര്യം വിക്ടോറിയൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പ്രചാരണത്തെ ഏത് രീതിയിൽ ബാധിച്ചു എന്ന് എസ് ബി എസ് മലയാളം പരിശോധിച്ചു. മത്സരരംഗത്തുള്ള രണ്ട് മലയാളികൾ ഇതേക്കുറിച്ച് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്
Listen to the most important news from today...
-2020 ഒക്ടോബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from today..
-2020 ഒക്ടോബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Prospective offshore applicants share their despair after Australian authorities decided to prioritise onshore visa applications amid the coronavirus pandemic.
-അടുത്തിടെ അവതരിപ്പിച്ച ബജറ്റിൽ കൊറോണവൈറസിന്റെ സാഹചര്യത്തിൽ നിരവധി മാറ്റങ്ങളാണ് കുടിയേറ്റ നയങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്ന് ഓസ്ട്രേലിയയിൽ നിന്നുള്ള വിസാ അപേക്ഷകൾക്ക് മുൻഗണന നൽകുക എന്ന തീരുമാനമാണ്. വിദേശത്തുള്ള നിരവധി അപേക്ഷകർ ഈ തീരുമാനം വലിയ തിരിച്ചടിയായാണ് കണക്കാക്കുന്നത്. ഇവരിൽ ചിലർ എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2020 ഒക്ടോബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
What are Melbourne Malayalees looking forward to as restrictions ease from tomorrow? Listen to report.
-കൊറോണവൈറസ് പ്രതിരോധത്തിൽ വിക്ടോറിയയിൽ ഏർപ്പെടുത്തിയിരിക്കുന്ന പല നിയന്ത്രണങ്ങൾക്കും ഒക്ടോബർ പത്തൊൻപത് മുതൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് വിക്ടോറിയൻ സർക്കാർ. ഏറെ കാലത്തെ കഠിന നിയന്ത്രണങ്ങൾക്ക് ശേഷം വിക്ടോറിയൻ മലയാളികൾ എന്താണ് ആദ്യം ചെയ്യാനായി കാത്തിരിക്കുന്നത്. അതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners