
Sign up to save your podcasts
Or


Plastic bags have been banned in many Australian states. South Australia recently banned plastic straws too. When discussion on plastic usage is being held worldwide, a Malayalee is making straws with coconut leaves and is in a move to export it to Australia. Listen to Prof Saji Varghese, an associate professor of Christ College in Bangalore who tell about how he makes straws from coconut leaves and his plans of exporting it to many countries including Australia.
-ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങൾ പ്ലാസ്റ്റിക് ബാഗുകൾ നിർത്തലാക്കി. സൗത്ത് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സ്ട്രോകളും നിർത്തലാക്കിയിരുന്നു. പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ആഗോളതലത്തിൽ ചർച്ചയാകുന്നു സമയത്ത് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് തെങ്ങോലകൊണ്ട് സ്ട്രോ ഉണ്ടാക്കുകയാണ് ഒരു മലയാളി. സ്ട്രോ നിർമിക്കുന്നതിന് പുറമെ ഓസ്ട്രേലിയയുൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനും ഒരുങ്ങുകയാണ് ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ അസോസിയേറ്റ് പ്രൊഫസറായ സജി വർഗീസ്. ഇതേക്കുറിച്ച് ഇദ്ദേഹം എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia...
-2020 ഒക്ടോബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
In Melbourne, masks have been made mandatory in public places for ages 12 and above. In another step towards the new Covid Normal, year seven students attended their classes in Melbourne wearing masks. Listen to a report.
-പന്ത്രണ്ട് വയസ്സും മുകളിലും പ്രായമുള്ളവർ മാസ്ക് ധരിക്കണമെന്ന് മെൽബണിൽ നിർദ്ദേശമുള്ളതിനാൽ ഏഴാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾ മാസ്ക് ധരിച്ചാണ് സ്കൂളിൽ പോകുന്നത്. കൊവിഡിനൊപ്പമുള്ള ജീവിതശൈലിയിലേക്കുള്ള പുതിയ ചുവടുവെയ്പ്പിനെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Liberal party candidate from the Yerrabi electorate Jacob Vadakkedath talks to SBS Malayalam.
-ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി പാർലമെന്റിലക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 17 ശനിയാഴ്ച നടക്കും. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ച ലേബർ പാർട്ടിയും, മുഖ്യ പ്രതിപക്ഷമായ ലിബറൽ പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. യെറാബി സീറ്റിൽ നിന്ന് ലിബറൽ പാർട്ടിക്കു വേണ്ടി മലയാളിയായ ജേക്കബ് വടക്കേടത്തും ജനവിധി തേടുന്നുണ്ട്. തെരഞ്ഞെടുപ്പിനെക്കുറിച്ച് ജേക്കബ് വടക്കേടത്തുമായി എസ് ബി എസ് മലയാളം സംസാരിച്ചത് കേൾക്കാം.
Listen to the most important news from Australia...
-2020 ഒക്ടോബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
Listen to the most important news from Australia...
-2020 ഒക്ടോബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
Australia has announced that it would drastically reduce the skilled migration intake in the current financial year. Who all will be affected and benefited from this change? Melbourne based migration agent Edward Francis explains.
-ഓസ്ട്രേലിയൻ പെർമനന്റ് റെസിഡൻസി വിസകൾ നൽകുന്നതിൽ വലിയ തോതിലെ മാറ്റങ്ങളാണ് ഈ വർഷത്തെ ഫെഡറൽ ബജറ്റിൽ പ്രഖ്യാപിച്ചത്. ഏതൊക്കെ വിഭാഗങ്ങളിലുള്ളവർക്ക് ഇത് നേട്ടമാകുമെന്നും, ആരുടെയൊക്കെ സാധ്യതകളെ ബാധിക്കാമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആന്റ് സെറ്റിൽമെന്റ് സർവീസസിലെ മൈഗ്രേഷന് ഏജന്റ് എഡ്വേർഡ് ഫ്രാൻസിസ്.
Australian Malayalee Film Director Jay Janardhan shares his experience of making the multi cultural comedy drama series Howdy
-ഓസ്ട്രേലിയൻ മലയാളിയായ ജയ് ജനാർദൻ സംവിധാനം ചെയ്ത ഹൌഡി എന്ന കോമഡി ഡ്രാമ സീരീസ്, കഴിഞ്ഞ ദിവസമാണ് ഓടിടി പ്ലാറ്റ്ഫോമിലൂടെ ലോകമെമ്പാടുംറിലീസ് ചെയ്തത്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഹൌഡിയുടെ വിശേഷങ്ങൾ ജയ് ജനാർദൻ പങ്കുവെക്കുന്നത് കേൾക്കാം,മുകളിലെ പ്ലയറിൽ നിന്നും...
Listen to the most important news from Australia...
-2020 ഒക്ടോബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
Jobish Mathew from Mantis Partners in Sydney explains when the new budget tax cuts will hit your bank account.
-കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ഫെഡറൽ ബജറ്റിൽ നിരവധി നികുതി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഈ ഇളവുകൾ എങ്ങനെയാണ് ലഭിക്കുക എന്ന് വിശദീകരിക്കുകയാണ് സിഡ്നിയിൽ മാന്റിസ് പാർട്നെഴ്സിൽ അക്കൗണ്ടന്റ് ആയ ജോബീഷ് മാത്യു.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners