
Sign up to save your podcasts
Or


As we reached the final quarter of a rather unusual and unimaginable year, how will you reflect on the past months? And what image can you think about the future? Listen to these Australian Malayalees…
-അത്യപൂർവമായി മാത്രം സംഭവിക്കുന്ന തരത്തിലുള്ള ഒരു വർഷമാണ് കടന്നുപോകുന്നത്. 2020ന്റെ അവസാന പാദത്തിലേക്കെത്തിനിൽക്കുമ്പോൾ, കടന്നുപോയ വർഷത്തെക്കുറിച്ച് നിങ്ങളുടെ മനസിൽ വരുന്ന ആദ്യ ചിത്രം എന്താണ്? വരും മാസങ്ങളെക്കുറിച്ചുള്ള പ്രതീക്ഷ എന്താണ്? ഈ ഓസ്ട്രേലിയൻ മലയാളികളുമായി നിങ്ങൾ യോജിക്കുന്നുണ്ടോ എന്ന് കേട്ടു നോക്കുക...
Many reports indicate that sleeplessness is a growing problem among many during the coronavirus pandemic. SBS Malayalam speaks to Perth based Psychiatrist Dr Mathew Samuel about this.
-കൊവിഡ് കാലത്ത് ജീവിത ശൈലിയിലെ മാറ്റങ്ങൾ മൂലവും പല രീതിയിലുള്ള പതിസന്ധികൾ കാരണവും ഉറക്കമില്ലായ്മ കൂടുന്നതായി പല റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നു. വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന പുതിയ സാഹചര്യങ്ങൾ ഇക്കാര്യത്തിൽ എങ്ങനെ ബാധിക്കാമെന്നും ഇതിൽ എടുക്കാവുന്ന മുൻകരുതലുകളെക്കുറിച്ചും വിശദീകരിക്കുകയാണ് പെർത്തിൽ സൈക്കാട്രിസ്റ്റായ ഡോ മാത്യു സാമുവൽ.
Listen to the most important news from Australia...
-2020 ഒക്ടോബർ ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
Jobish Mathew from Mantis Partners in Sydney explains the important budget announcements that will impact businesses.
-കൊറോണവൈറസ് മൂലമുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ബജറ്റിൽ ബിസിനസ് രംഗത്തിന് പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബിസിനസ്സുകൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വിശദീകരിക്കുകയാണ് സിഡ്നിയിൽ മാന്റിസ് പാർട്നെഴ്സിൽ അക്കൗണ്ടന്റ് ആയ ജോബീഷ് മാത്യു.
Listen to a report about the real estate trends in Australia.
-കൊറോണവൈറസ് സാഹചര്യത്തിൽ ഇടിവ് നേരിട്ടിരുന്ന റിയൽ എസ്റ്റേറ്റ് രംഗത് വീട് വില്പന വീണ്ടും കൂടിയതയാണ് റിപ്പോർട്ടുകൾ. ആദ്യവീടു വാങ്ങുന്നവർക്കുള്ള നിക്ഷേപപദ്ധതി കൂടുതൽ പേർക്ക് ലഭ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. വിപണിയിൽ എന്ത് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ വിശദീകരിക്കുന്നു.
Listen to the most important news from Australia...
-2020 ഒക്ടോബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
ഓസ്ട്രേലിയയിലേക്കും, ഓസ്ട്രേലിയയില്‍ നിന്ന് വിദേശത്തേക്കും യാത്ര ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കും, രാജ്യത്തേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവര്‍ക്കും കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് ഫെഡറല്‍ ബജറ്റില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
Listen to the most important news from Australia...
-2020 ഒക്ടോബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Australians will now be able to receive mental health support with someone who speaks their language or shares their culture or faith under a new initiative.
-ഓസ്ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിന്റെ ആവശ്യങ്ങൾ കണക്കിലെടുത്ത് മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കുയാണ് ഓസ്ട്രേലിയൻ അധികൃതർ. വ്യത്യസ്ത സാംസ്കാരങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന ഈ സേവനത്തെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
Listen to the most important news from Australia...
-2020 ഒക്ടോബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners