
Sign up to save your podcasts
Or


Many people have received threatening phone calls from scammers impersonating as ATO. Listen to some Malayalees who received such calls recently.
-ഓസ്ട്രേലിയൻ നികുതി വകുപ്പിന്റെ പേരിൽ വ്യാജ ഫോൺ കോളുകൾ നികുതി റിട്ടേൺ സമർപ്പിക്കുന്ന സമയത്ത് കൂടിയിട്ടുള്ളതായാണ് റിപ്പോർട്ട്. ഭീഷണിപ്പെടുത്തുന്ന ഇത്തരം ചില കോളുകൾ ലഭിച്ച മലയാളികൾ അവരുടെ അനുഭവങ്ങൾ പങ്ക് വക്കുന്നു.
Many have reported receiving unsolicited parcels recently. Authorities say many of these contained seeds and they should be reported. Listen to a report.
-ഷോപ്പിങ്ങ് ഓൺലൈനായി മാറിയതോടെ സ്കാമുകളും കൂടുന്നുണ്ട്. നിങ്ങൾ ഓർഡർ ചെയ്യാതെ പാർസൽ വീട്ടിൽ വരികയാണെങ്കിൽ കൂടുതൽ കരുതൽ വേണമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള പാർസലുകളിൽ പലതും വിത്തുകളായിരുന്നു എന്നാണ് റിപ്പോർട്ട്. ഓർഡർ ചെയ്യാതെ പാർസലുകൾ ലഭിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നു. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം.
Listen to the most important news from Australia…
-2020 ഒക്ടോബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Covid-19 visa restrictions have adversely affected the Australian universities, but the government has announced some plans to bring back international students. Listen about how to get admission in Australian universities during COVID-19 era and what are the options for students who have already completed their study in Australia ...
-കൊവിഡുമായി ബന്ധപ്പെട്ട വിസാ നിയന്ത്രണങ്ങൾ, ഓസ്ട്രേലിയൻ ഉന്നത വിദ്യാഭ്യാസ മേഖലയെ ദോഷകരമായി ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.നിയന്ത്രണങ്ങൾ മൂലം ഓസ്ട്രേലിയയിൽ പഠനത്തിനെത്താൻ കഴിയാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളും, പഠനവും, സ്റ്റേബാക്ക് കാലാവധിയും കഴിഞ്ഞിട്ടും, വിസ ലഭിക്കാത്ത നിരവധി വിദ്യാർത്ഥികളും നമുക്ക് ചുറ്റിലുമുണ്ട്.ഈ സാഹചര്യത്തിൽ കൊവിഡ് കാലത്ത് ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്നത് എങ്ങനെയാണെന്നും ഓസ്ട്രേലിയയിൽ പഠന-സ്റ്റേബാക്ക് കാലാവധി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മുൻപിലുള്ള മാർഗങ്ങൾ എന്തെല്ലാമാണെന്നും കേൾക്കാം....
Listen to the story of Abhilash Balakrishnan and his seven year old son, who have travelled more than 25,000 kilometres to reach Sydney from Kerala.
-കൊവിഡ്ബാധ മൂലമുള്ള അതിര്ത്തിനിയന്ത്രണങ്ങളില്പ്പെട്ട് കേരളത്തില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഓസ്ട്രേലിയന്‍ മലയാളികളാണ് ഏതുവിധേനയും തിരിച്ചെത്താന്‍ ശ്രമിക്കുന്നത്. പലരും ഇതിനായി ഏറെ പണച്ചെലവും സമയനഷ്ടവുമുള്ള വഴികള്‍ പോലും തേടുകയാണ്. അത്തരത്തില്‍, അമേരിക്ക വഴി യാത്ര ചെയ്തെത്തിയ അഭിലാഷ് ബാലകൃഷ്ണന്റെയും ഏഴുവസയുള്ള മകന്റെയും അനുഭവം കേള്‍ക്കാം.
Listen to the most important news from Australia...
-2020 സെപ്റ്റംബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Malayalee's favourite boat race called 'Vallamkali' organised by Perth United Malayalee Association attracted many people from diverse cultural backgrounds. Listen to a report.
-കൊറോണവൈറസ് മൂലം ഈ വർഷം കേരളത്തിൽ വള്ളംകളി നടത്താൻ കഴിഞ്ഞില്ലെങ്കിലും വള്ളംകളിയുടെ ആവേശം ആസ്വദിക്കാൻ പെർത്ത് മലയാളികൾക്ക് അവസരമുണ്ടായി. പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ശനിയാഴ്ച്ച നടന്ന വള്ളംകളി കാണാൻ നൂറ് കണക്കിന് മലയാളികൾ ഉൾപ്പെടെ വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള നിരവധി പേരാണ് എത്തിയത്. ഇതേകുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2020 സെപ്റ്റംബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Elizabeth Keyton, an English teacher has been trying to learn Malayalam using social media and also help others learn Malayalam. Elizabeth known as Elikutty on social media has become a sensation among many including hundreds of Malayalees in Kerala. Eliza who is now working in Vietnam explains how she started learning Malayalam after meeting her husband from Kerala.
-സോഷ്യൽ മീഡിയയിൽ മലയാളം പഠിക്കാൻ സഹായിക്കുന്ന എളുപ്പവഴികൾ ഒരുക്കി ശ്രദ്ധേയയായിരിക്കുയാണ് അമേരിക്കൻ വനിതയായ എലിസബത് കീറ്റൺ. മലയാളിയായ ഭർത്താവിനെ കണ്ടുമുട്ടിയശേഷം എലിസബത് മലയാളം പഠിക്കാൻ തുടങ്ങിയതും മറ്റുളവരെ പഠിക്കാൻ സഹായിക്കുന്നതും എങ്ങനെയെന്ന് കേൾക്കാം.
Listen about a discussion organised by the Sydney Malayalee Assocation on the life after Covid...
-കൊവിഡ് കാലം കടന്നുപോകുമ്പോൾ ലോകത്തിലും കേരളത്തിലും എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നും, അത് മലയാളികളെ, പ്രത്യേകിച്ച് പ്രവാസി സമൂഹത്തെ, എങ്ങനെ ബാധിക്കുമെന്നും സിഡ്നി മലയാളി അസോസിയേഷൻ ഒരു ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു. UNEP ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയും, ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറും പങ്കെടുത്ത ചർച്ചയെക്കുറിച്ച് ഇവിടെ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners