
Sign up to save your podcasts
Or


A recent study conducted at Menzies Institute for Medical Research, University of Tasmania, about the effectiveness of turmeric extract in pain relief for osteoarthritis patients has received international attention. Dr Benny Antony, the principal investigator of the study speaks to SBS Malayalam about the key findings.
-സന്ധിവാതത്തിന്റെ ചികിത്സക്ക് മഞ്ഞളിന്റെ ഉപയോഗത്തെക്കുറിച്ച് ഒരു മലയാളി ശാസ്ത്രജ്ഞൻ നടത്തിയ പഠനം ലോകത്തിലെ പ്രമുഖ ആരോഗ്യ ജേർണലുകളിൽ ഇടം നേടിയിരിക്കുകയാണ്. ഈ പഠനത്തിന് നേതൃത്വം നൽകിയ യൂണിവേഴ്സിറ്റി ഓഫ് ടാസ്മേനിയയിലെ മെൻസിസ് ഇന്സ്ടിട്യൂട്ട് ഫോർ മെഡിക്കൽ റിസേർച്ചിലെ ഡോ ബെന്നി ആന്റണി പ്രധാന കണ്ടെത്തലുകളെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നു.
In order to boot the construction sector hit by the COVID-19 crisis, the Federal government has started a home builder grant scheme of 25,000 dollars. Listen to Bindu Kurup, principle solicitor at Melbourne based BK Lawyers and solicitors who explains about the new scheme...
-കൊറോണപ്രതിസന്ധിയിൽ നിന്നും നിർമാണമേഖലയെ ഉത്തേജിപ്പിക്കാൻ ഫെഡറൽ സർക്കാർ 25,000 ഡോളർ ഹോം ബിൽഡർ ഗ്രാന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഗ്രാന്റിനായി എങ്ങനെ അപേക്ഷിക്കാമെന്നും, നിർമാണം വൈകിയാൽ ഗ്രാന്റ് ലഭിക്കാൻ അർഹതയുണ്ടോയെന്നുമെല്ലാം മെൽബണിൽ ബി കെ ലോയേഴ്സ് ആൻഡ് സോളിസിറ്റർസിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ് വിവരിക്കുന്നത് കേൾക്കാം...
Perth United Malayalee Association is conducting a boatrace on September 26th. Listen to Thomas Daniel. one of the co-ordinators of PUMA who explains about the event...
-പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ (PUMA) ജലോത്സവം 2020 എന്ന പേരിൽ സെപ്തംബര് 26ന് വള്ളംകളി മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ച് ഇതിന്റെ കോർഡിനേറ്റർമാരിൽ ഒരാളായ തോമസ് ഡാനിയേൽ വിശദീകരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia...
-2020 സെപ്റ്റംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Many health care workers contracted the virus during the second wave in Melbourne. A Malayalee nurse in Melbourne contracted coronavirus from the aged care but took necessary precautions to prevent her family from getting it. Listen to Bijila Hinso and Hinso Thankachan who share their experience...
-കോറോണബാധ പൊട്ടിപ്പുറപ്പെടുകയും, നിരവധി പേര് മരിക്കുകയും ചെയ്ത മെൽബണിലെ യാരാവിലെയിലുള്ള ഏജ്ഡ് കെയറിൽ ജോലിചെയ്യുന്ന ഒരു മലയാളി നഴ്സിന് രോഗം പിടികൂടിയിരുന്നു. എന്നാൽ ഇവർക്കൊഴികെ കുടുംബത്തിൽ മറ്റാർക്കും രോഗം പകർന്നില്ല. മറ്റുള്ളവർക്ക് രോഗം പടരാതിരിക്കാൻ ഇവർ എന്തൊക്കെ കരുതലുകൾ എടുത്തു എന്ന കാര്യം ബിജില ഹിൻസോയും ഭർത്താവ് ഹിൻസോ തങ്കച്ചനും പങ്കുവയ്ക്കുന്നത് കേൾക്കാം...
In Australia, the highest number of Covid related deaths were reported from Aged care sector. Dr. Manoj Dharmaratnam, who is a GP at various aged care centers in Sydney, describes the reasons for the high death rate in aged care centers and the activities of aged care centers in the Covid times..
-ഓസ്ട്രേലിയയിൽ കൊവിഡുമായി ബന്ധപ്പെട്ട് ഏറ്റവും അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏജ്ഡ് കെയറുകളിലായിരുന്നു. ഏജ്ഡ് കെയറുകളിൽ മരണനിരക്ക് കൂടാനുള്ള കാരണങ്ങളെ പറ്റിയും കൊവിഡ് കാലത്തെ ഏജ്ഡ് കെയറുകളുടെ പ്രവർത്തന രീതിയെപറ്റിയും വിവരിക്കുകയാണ് സിഡ്നിയിലെ വിവിധ ഏജ്ഡ് കെയറുകളിൽ ജി.പി ആയി പ്രവർത്തിക്കുന്ന ഡോ. മനോജ് ധർമ്മരത്നം.
There are many benefits of becoming an Australian citizen. Listen to them from the above player button.
-ഓസ്ട്രേലിയൻ പൗരത്വ ദിനമാണ് സെപ്റ്റംബർ 17. ഓസ്ട്രേലിയന് പൗരത്വം നേടിയാൽ നിരവധി ഗുണങ്ങളാണുള്ളത്. ഇവ എന്തൊക്കെയെന്ന് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen to the most important news from Australia…
-2020 സെപ്റ്റംബർ പതിനാറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia…
-2020 സെപ്റ്റംബർ പതിനഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Teresa Joy based in Brisbane has been elected as the Secretary of United Nations Association of Australia's Queensland division. Teresa who was elected unanimously speaks to SBS Malayalam. Also, Clem Campbell OAM, the ex-president of UNAA tells about why Teresa was elected to the position.
-United Nations Association of Australia അഥവാ ഐക്യരാഷ്ട്ര സഭ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയുടെ ക്വീൻസ്ലാൻറ് ഡിവിഷനിലേക്ക് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബ്രിസ്ബൈനിലുള്ള തെരേസ ജോയി. ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട തെരേസ UNAAയുടെ ക്വീൻസ്ലാൻറ് ഡിവിഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി കൂടിയാണ്. ഈ വിജയത്തെക്കുറിച്ച് തെരേസ ജോയ് യും, സെക്രട്ടറി സ്ഥാനത്തേക്ക് തെരേസയെ തെരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് UNAAയുടെ മുൻ പ്രസിഡന്റ് ക്ലെം ക്യാമ്പ്ബെൽ OAM ഉം സംസാരിക്കുന്നത് കേൾക്കാം ....
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners