
Sign up to save your podcasts
Or


When coronavirus restrictions have hindered the Onam celebrations around the world, it was a usual celebration for Darwin Malayalees. However, Malayalees in other parts of Australia found many different ways to celebrate Onam this year. Listen to a report on this..
-തിരുവോണം കഴിഞ്ഞിട്ടും ഓസ്ട്രേലിയൻ മലയാളികളുടെ ഓണാഘോഷം തുടരുന്നു. ലോകമെങ്ങുമുള്ള മലയാളി കൂട്ടായ്മകളുടെ ഓണാഘോഷങ്ങളെ കൊവിഡ് നിയന്ത്രണങ്ങൾ സാരമായി ബാധിച്ചപ്പോൾ, പതിവു തെറ്റാതെ ഓണാഘോഷങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞ അപൂർവം പ്രദേശങ്ങളിലൊന്നാണ് ഡാർവിൻ. എന്നാൽ, മറ്റു നഗരങ്ങളിലുള്ള മലയാളി കൂട്ടായമകൾ ഓണാഘോഷത്തിന് പുത്തൻ വഴികൾ തേടി. വിവിധ സംസ്ഥാനങ്ങളിലും ടെറിട്ടറിയിലുമുള്ള മലയാളി കൂട്ടായ്മകളുടെ ഓണാഘോഷത്തെക്കുറിച്ച് കേൾക്കാം...
Listen to the most important news today…
-2020 സെപ്റ്റംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news today…
-2020 സെപ്റ്റംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Many Australian states have announced changes to their migration programs for a limited number of interim nomination places for the year 2020-21. Melbourne based migration lawyer Thara S Namboodiri explains the details...
-ഓസ്ട്രേലിയയില്‍ 2020-21 വര്‍ഷത്തേക്കുള്ള സ്കില്‍ഡ് നോമിനേറ്റഡ് വിസകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ താല്ക്കാലികഅടിസ്ഥാനത്തില് നടപടികള്‍ തുടങ്ങി. ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഈ നടപടികള്‍ തുടങ്ങിയതെന്നും, ആര്‍ക്കൊക്കെയാണ് അപേക്ഷിക്കാന്‍ കഴിയുന്നതെന്നും വിശദീകരിക്കുകയാണ് മെല്‍ബണിലെ ഫ്ളൈവേള്‍ഡ് മൈഗ്രേഷന്‍ ആന്റ് ലീഗല്‍ സര്‍വീസസില്‍ മൈഗ്രേഷന്‍ ലോയറായ താര എസ് നമ്പൂതിരി. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍..
Many Malayalam language schools around Australia are coming together to organise an online discussion on the importance of learning Malayalam in the country. Listen for more details...
-ഓസ്ട്രേലിയയില്‍ മലയാളഭാഷ പഠിക്കുന്നതുകൊണ്ട് എന്തൊക്കെ ഗുണങ്ങളുണ്ടെന്നും, മലയാളപഠനം എങ്ങനെ മെച്ചപ്പെടുത്താമെന്നുമുള്ള വിഷയങ്ങളില്‍ വിവിധ മലയാളം സ്കൂളുകള്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.
Listen to the most important news today…
-2020 സെപ്റ്റംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Wearing masks have been made mandatory in Victoria for a month now. How far people are comfortable wearing it? A few Australian Malayalees share their opinion.
-വിക്ടോറിയയിൽ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ട് ഒരു മാസത്തിലധികമായി. ഈ പുതിയ ശീലവുമായി ജനങ്ങൾ എത്രത്തോളം പൊരുത്തപ്പെട്ടു പോകുന്നുണ്ട്? ലോക്ക്ഡൗൺ നീക്കിയാലും മാസ്ക് ധരിക്കുന്നത് കുറച്ചു നാൾ കൂടി നീട്ടുന്നതിൽ ഇവരുടെ അഭിപ്രായം എന്താണ്? ഇക്കാര്യങ്ങൾ മെൽബണിലുള്ള ചില മലയാളികൾ പങ്കുവയ്ക്കുന്നത് കേൾക്കാം...
A new priority skills list and strengthened labour market testing will allow small numbers of sponsored skilled workers - mostly in nursing and IT sectors - to return to Australia to fill urgent skills needs in critical sectors, helping to create Australian jobs and rebuild Australia’s economy. Listen for more details...
-നഴ്സിംഗ്, IT തുടങ്ങിയ 17 തൊഴിൽ മേഖലകളിൽ ഉള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് സ്പോൺസേർഡ് വിസയിലെത്താൻ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു. അതിർത്തി നിയന്ത്രണങ്ങളിലും വിസ അപേക്ഷകൾ തീർപ്പാക്കുന്നതിലും പ്രഖ്യാപിച്ചിട്ടുള്ള മാറ്റങ്ങൾ നിരവധി മലയാളികൾക്ക് ഗുണകരമാകുമെന്ന് കുടിയേറ്റകാര്യ വിദഗ്ധർ സൂചിപ്പിച്ചു. ഇതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ...
Listen to the most important news from Australia…
-2020 സെപ്റ്റംബർ 1ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Listen to the most important news from Australia…
-2020 ഓഗസ്റ്റ് 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners