
Sign up to save your podcasts
Or


Listen to the most important news from Australia today...
-2020 ഓഗസ്റ്റ് 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Though the Australian economy is facing many challenges, many people are getting into new business opportunities. Listen to some Malayalees who started new businesses recently,
- ഓസ്ട്രേലിയയുടെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും പുതിയ ബിസിനസ് തുടങ്ങുന്നവർ കൂടുന്നതായാണ് റിപ്പോർട്ട്. പല മലയാളികളും ഇതിൽ ഉൾപ്പെടുന്നു. ഇവരിൽ ചിലരുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നു.Listen to the most important news from Australia today...
-2020 ഓഗസ്റ്റ് 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
There are reports that family violence is increasing in Australia during the coronavirus lockdown period. What is the help available in Australia? How can the victims seek help? Listen to Mini Chacko, a family violence counselor who explains about this...
-ഓസ്ട്രേലിയയിൽ കൊറോണക്കാലത്ത് കൂടുതൽ പേർ വീട്ടിൽ ഇരിക്കുന്നതോടെ ഗാർഹിക പീഡനവും കൂടുന്നതായാണ് റിപ്പോർട്ടുകൾ. കൊറോണ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഗാർഹിക പീഡനത്തിനിരയാകുന്നവർക്ക് എന്തൊക്കെ സേവനങ്ങളാണ് ലഭിക്കുന്നത് ? ഈ സേവനങ്ങൾ എങ്ങനെ ലഭ്യമാക്കാം? ഇതേക്കുറിച്ച് അഡ്ലൈഡിൽ ഫാമിലി വയലൻസ് കൗൺസിലർ ആയ മിനി ചാക്കോ വിശദീകരിക്കുന്നത് കേൾക്കാം...
The pandemic has sent shockwaves through businesses that usually thrive in normal times. But the disruptive nature of viral outbreaks has left some distressed owners eager to offload their burden. Is now a good time to buy a business? According to some, with the right strategies and plans in place, you may be in for a bargain.
-കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾ മൂലം പല ബിസിനസുകളും നഷ്ടത്തിലാണ്. അതിനാൽ ബിസിനസുകൾ വിലപേശി വാങ്ങാനായി മുന്നോട്ടുവരുന്നവരുടെയും എണ്ണം കൂടുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ സമയത്ത് ബിസിനസ് സ്ഥാപനങ്ങൾ വാങ്ങുന്നവർ എന്തെല്ലാം അറിഞ്ഞിരിക്കണമെന്ന കേൾക്കാം...
Listen to the most important news from Australia...
-2020 ഓഗസ്റ്റ് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
The occupation ceiling list for the year 2020-2021 has been published by the Department of Immigration. Migration agent Edward Francis from Aust Migration and Settlement Services in Melbourne explains the major changes.
-ഓസ്ട്രേലിയയിൽ അടുത്ത വർഷം വിവിധ മേഖലകളിൽ നൽകുന്ന കുടിയേറ്റ വിസയ്ക്കുള്ള പരിധികൾ പ്രഖ്യാപിച്ചു. എങ്ങനെയാണ് മേഖലകളിലെ സാധ്യതകൾ എന്ന് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവീസസൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു.
Listen to the most important news from Australia
-2020 ഓഗസ്റ്റ് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
The coronavirus pandemic is changing the way we learn. More and more courses are offered online to equip us for the future. Abhilash Vijayan from Research and Innovation Division at University of Wollongong in NSW explains.
-കൊറോണവൈറസ് മഹാമാരിയുടെ സാഹചര്യത്തിൽ തൊഴിൽ രംഗത്ത് നിരവധി മാറ്റങ്ങൾ വരുന്നുണ്ട്. ഇതിന് അനുസൃതമായി കൂടുതൽ മാറ്റങ്ങൾ ഓൺലൈൻ പഠനത്തിലും നടപ്പിലാകുന്നുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിക്കുകയാണ് ന്യൂ സൗത്ത് വെയ്ൽസിൽ യൂണിവേഴ്സിറ്റി ഓഫ് വൊളങ്കോങിൽ റിസേർച് ആൻഡ് ഇന്നോവേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന അഭിലാഷ് വിജയൻ .
Listen to the most important news from Australia…
-2020 ഓഗസ്റ്റ് 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners