
Sign up to save your podcasts
Or


The coronavirus pandemic is changing the way we learn. More and more courses are offered online to equip us for the future. Abhilash Vijayan from Research and Innovation Division at University of Wollongong in NSW explains.
-കൊറോണവൈറസ് മഹാമാരിയുടെ സാഹചര്യത്തിൽ തൊഴിൽ രംഗത്ത് നിരവധി മാറ്റങ്ങൾ വരുന്നുണ്ട്. ഇതിന് അനുസൃതമായി കൂടുതൽ മാറ്റങ്ങൾ ഓൺലൈൻ പഠനത്തിലും നടപ്പിലാകുന്നുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിക്കുകയാണ് ന്യൂ സൗത്ത് വെയ്ൽസിൽ യൂണിവേഴ്സിറ്റി ഓഫ് വൊളങ്കോങിൽ റിസേർച് ആൻഡ് ഇന്നോവേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന അഭിലാഷ് വിജയൻ .
Listen to the most important news from Australia…
-2020 ഓഗസ്റ്റ് 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
The increase in the number of health care workers who have been tested positive is a major concern in Melbourne. This could very well be one of the biggest challenges that the health care system face in the fight against COVID-19. SBS Malayalam speaks to some health care workers in Melbourne about the new challenges during stage 4 lockdown.
-നാലാം ഘട്ട ലോക്ക്ഡൗൺ നടപ്പിലാക്കിയിരിക്കുന്ന മെൽബണിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗബാധ കൂടുന്നതായാണ് റിപ്പോർട്ടുകൾ. കൊവിഡ് പ്രതിരോധത്തിലെ പുതിയ വെല്ലുവിളികളെക്കുറിച്ച് മെൽബണിലുള്ള ചില ആരോഗ്യ പ്രവർത്തകരുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia…
-2020 ഓഗസ്റ്റ് 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
When the whole world is waiting for a vaccine that could stop the spread of coronavirus, Varsha Srinivas, a Malayalee woman has come forward for human trial of a covid vaccine.
-കോറോണവൈറസിനുള്ള വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങൾ. പലയിടങ്ങളിലും മനുഷ്യരിലുള്ള വാക്സിൻ പരീക്ഷണവും നടക്കുമ്പോൾ, UAE ൽ നടക്കുന്ന കൊവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയയായിരിക്കുകയാണ് മലയാളിയായ വർഷ ശ്രീനിവാസ്. ഇതേക്കുറിച്ച് വർഷ ശ്രീനിവാസ് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം...
Young people are the group most likely to contract coronavirus in Australia- but experts say shaming them isn't likely to be helpful. Know the reasons of this trend..
-ഓസ്ട്രേലിയയിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ വിഭാഗം 20നും 29നും ഇടയിൽ പ്രായമുള്ളവരാണ്. ഈ പ്രായവിഭാഗത്തിലുള്ള ഒരാൾ വിക്ടോറിയയിൽ മരിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഓസ്ട്രേലിയയിലെ ചെറുപ്പക്കാർക്കിടയിൽ വൈറസ്ബാധ കൂടുന്നതെന്നും, ഇതിന്റെ ഫലമെന്താണെന്നും കേൾക്കാം.
Suraj Varma and his Italian friend Syl has been bringing the taste of South Indian Filter Coffee to Melburnians. Listen to Suraj Varma about his efforts.
-സൗത്ത് ഇന്ത്യൻ ഫിൽറ്റർ കാപ്പി ഓസ്ട്രേലിയയിൽ തനതായ രീതിയിൽ പലരും ഒരുക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഒരു മെൽബൺ മലയാളിയും ഉൾപ്പെടുന്നു. സൂരജ് വർമ്മയും അദ്ദേഹത്തിന്റെ ഇറ്റാലിയൻ സുഹൃത്ത് സിലും ചേർന്ന് ഫിൽറ്റർ കാപ്പി പരിചയപ്പെടുത്തുന്നത് എങ്ങനെയെന്ന് കേൾക്കാം.
Do you know a special day has been spared for the lefthanders? As part of the International Left-Handers Day observed on August 13th, SBS Malayalam spoke to a few Malayalees in Australia who use the left hand for their day to day activities. Listen to their experiences...
-ഓഗസ്റ്റ് 13 ഇടംകൈയര്ക്കു വേണ്ടിയുള്ള ദിവസമാണ്. ഓസ്ട്രേലിയയില് ഇടംകൈയര്ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടോ? എന്താണ് ഇവരുടെ പ്രത്യേകത? ഇക്കാര്യങ്ങളെക്കുറിച്ച് ചില ഇടംകൈയരുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia…
-2020 ഓഗസ്റ്റ് 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Listen to the most important news from Australia…
-2020 ഓഗസ്റ്റ് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners