
Sign up to save your podcasts
Or


Listen to the most important news from Australia...
-2020 ഓഗസ്റ്റ് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
A Malayalee student in Melbourne, Sruthi Kuriakose has been selected as one of Australia's top 30 innovative engineers. Listen to Sruthi who speaks about her achievement.
-ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച 30 ഇന്നൊവേറ്റീവ് എഞ്ചിനീയർമാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് മെൽബണിലെ RMIT യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിനിയായ ശ്രുതി കുര്യാക്കോസ്. ഇലക്ട്രോണിസ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ നടത്തിയ ഗവേഷണമാണ് ഈ രാജ്യാന്തര വിദ്യാർത്ഥിനിയെ ഈ വർഷത്തെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് എഞ്ചിനീയർമാരിൽ ഒരാളാക്കി മാറ്റിയത്. ഈ നേട്ടത്തെക്കുറിച്ച് ശ്രുതി കുര്യാക്കോസ് സംസാരിക്കുന്നത് കേൾക്കാം...
Creating a positive atmosphere at home is crucial during the coronavirus crisis. Shirin Steve, psychologist at Leppington Allied Health Centre in Sydney, gives some tips on how to develop a positive atmosphere during these difficult times.
-കൊറോണവൈറസ് പ്രതിസന്ധി മൂലം വീടുകളിലും തൊഴിലിടങ്ങളിലും പല വിധത്തിലുള്ള സമർദ്ദങ്ങളിലൂടെയാണ് എല്ലാവരും കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ഒരു പോസിറ്റീവ് അന്തരീക്ഷം വീടുകളിൽ സൃഷ്ടിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിനായുള്ള ചില മാർഗങ്ങൾ വിശദീകരിക്കുകയാണ് സിഡ്നിയിൽ ലെപ്പിങ്ങ്ടൺ അലൈഡ് ഹെൽത്ത് സെന്ററിൽ സൈക്കോളജിസ്റ്റായ ഷിറീൻ സ്റ്റീവ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2020 ജൂലൈ 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Sunu Kurian from the southern Indian state of Kerala, and Anne Boyton from Sydney, have been friends since 1969. They’ve shared every major milestone of their life with each other. But, last year was the first time they met and heard each other's voice.
-സൗഹൃദം മറ്റെന്തിനേക്കാളും അമൂല്യമായി കരുതുന്നവർക്ക്, ഇതാ ഒരു അത്യപൂർവ സൗഹൃദകഥ. കേൾക്കാം, ഈ ഓഡിയോ പ്ലേയറിൽ നിന്ന്...
Listen to the most important news from Australia...
-2020 ജൂലൈ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
In an effort to help the university education sector to recover from the Covid-19 crisis, Australian government has decided to resume the student visa processing. Melbourne based migration agent Edward Francis explains the details.
-ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസരംഗമാണ് കൊവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിക്കുന്ന ഒരു മേഖല. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നതിനും, പഠനശേഷം തൊഴില്‍ വിസ ലഭിക്കുന്നതിനുമുള്ള നിരവധി ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് എങ്ങനെ പ്രയോജനപ്രദമാകും എന്ന് വിശദീകരിക്കുകയാണ് മെല്‍ബണില്‍ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്.
Listen to the most important news from Australia...
-2020 ജൂലൈ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
In the wake of masks being made mandatory in Melbourne, a Melbourne based Malayalee mum and daughter are stitching designer cloth masks and selling them. Listen to Elizabeth Chungathu and daughter Susan Sam who speaks about their new venture during the corona crisis.
-മെൽബണിലും മിച്ചൽ ഷയർ മേഖലയിലും ഇപ്പോൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തിൽ വിവിധ ഡിസൈനിലും വലിപ്പത്തിലും തുണികൊണ്ടുള്ള മാസ്കുകൾ തയ്ച്ച് വിൽക്കുകയാണ് മെൽബണിലുള്ള എലിസബേത് ചുങ്കത്തും മകൾ സൂസൻ സാമും. ഇതേക്കുറിച്ച് ഇവർ സംസാരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia...
-2020 ജൂലൈ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം....
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners