
Sign up to save your podcasts
Or


A Malayalee in Sydney shares his fear to go to work after being attacked by a stranger. NSW Police has informed SBS Malayalam that the alleged attacker was arrested and is due to appear in court.
-സിഡ്നിയിലെ റെഡ്ഫേൺ സ്റ്റേഷനു സമീപത്തുവച്ച് അപ്രതീക്ഷിതമായി അപരിചിതൻ ആക്രമിച്ചതായി മലയാളി യുവാവ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് എസ് ബി എസ് മലയാളത്തെ അറിയിച്ചു. ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന സമീർ തനിക്ക് നേരിട്ട ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്നതും, ഇക്കാര്യത്തിലെ പൊലീസിന്റെ പ്രതികരണവും കേൾക്കാം.
Listen to the experience of a Malayalee family in Melbourne who are affected by coronavirus, the deadly pandemic.
-ഓസ്ട്രേലിയയിൽ വീണ്ടും കൊറോണവൈറസ് വ്യാപനം രൂക്ഷമാവുകയാണ്. രണ്ടാം വ്യാപനത്തിൽ നിരവധി മലയാളികൾക്കും രോഗം ബാധിച്ചതായി എസ് ബി എസ് മലയാളത്തിന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ കൊറോണ ബാധിച്ച മെൽബണിലുള്ള ഒരു മലയാളി രോഗത്തെ എങ്ങനെ നേരിടുന്നുവെന്നും സർക്കാരിൽ നിന്ന് ലഭിക്കുന്ന പിന്തുണയെക്കുറിച്ചുമെല്ലാമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen to the most important news from Australia...
-2020 ജൂലൈ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Listen to a report about the efforts from the Malayalee community to organise charter flights from Australia to Kerala.
- കൊറോണവൈറസ് പ്രതിസന്ധി മൂലം വിമാനസർവീസുകൾ റദ്ദാക്കിയതിനാൽ നിരവധി പേരാണ് സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാൻ കഴിയാതെ ഓസ്ട്രേലിയയിൽ കുടുങ്ങി കിടക്കുന്നത്. ഓസ്ട്രേലിയയിൽ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് പല സംഘടനകളും ട്രാവൽ ഏജൻസികളും ചാർട്ടേർഡ് വിമാനത്തിനായി ശ്രമിക്കുന്നുണ്ട്. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.Listen to the most important news from Australia…
-2020 ജൂലൈ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Face covering has been made mandatory in areas where there is stage 3 lockdown in Victoria. This will come into effect from 11.59 pm on Wednesday. Melbourne based GP, Dr. Jojy Thomas explains how can we make sure we are using appropriate face covering to combat the coronavirus pandemic.
- വിക്ടോറിയയിൽ മൂന്നാം ഘട്ട ലോക്ക്ഡൗൺ നടപ്പിലാക്കിയിരിക്കുന്ന പ്രദേശങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുയാണ്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഈ നടപടി നിർണായകമായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ കണക്കാക്കുന്നു. ഏതെല്ലാം മുഖാവരണം ഉപയോഗിക്കാം എന്ന് മെൽബണിൽ ജിപിയായ ഡോ ജോജി തോമസ് വിശദീകരിക്കുന്നത് മുകളിലെ പ്ലെയറിൽ നിന്ന് കേൾക്കാം.Listen to the most important news from Australia…
-2020 ജൂലൈ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
A book showcasing how children are spending their time during the coronavirus pandemic and what they look forward to after this crisis was published by Sydney Malayalee Association. Listen to a report.
-കൊറോണക്കാലം എങ്ങനെ കഴിച്ചുകൂട്ടുന്നുവെന്നും, കൊറോണക്കാലത്തിനപ്പുറം എന്തെല്ലാം പ്രതീക്ഷിക്കുന്നുവെന്നുമുള്ള കുട്ടികളുടെ ചിന്തകൾ കോർത്തിണക്കി ഒരു പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് സിഡ്നി മലയാളി അസോസിയേഷൻ. കവിതകളിലൂടെയും ചെറു കുറിപ്പുകളിലൂടെയും ചിത്രങ്ങളിലൂടെയും കുട്ടികൾ പങ്കുവച്ച ചിന്തകൾ അവതരിപ്പിച്ചുകൊണ്ട് സിഡ്മൽ-കണട്ക് എന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. അതേക്കുറിച്ച് കേൾക്കാം.
Listen to the most important news from Australia…
-2020 ജൂലൈ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Hundreds of Australian Malayalees stuck in India due to the coronavirus restrictions have demanded the Federal government to rollback the new flight restrictions. Listen to two of them.
-വിദേശത്തു കുടുങ്ങിയ ഓസ്ട്രേലിയക്കാരെ അവരുടെ യഥാർത്ഥ സാഹചര്യം മനസിലാക്കാതെ കുറ്റപ്പെടുത്തുകയും, പ്രതിസന്ധിയിലാക്കുകയുമാണ് ഓസ്ട്രേലിയൻ സർക്കാരെന്ന വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners