
Sign up to save your podcasts
Or


The 2020 edition of India Global week started on 9th July, in which over 5000 participants will discuss India's globalisation story. Chancellor of The University of Queensland and Former Secretary, Department of Foreign Affairs and Trade Peter Varghese AO is the key speaker in the Australian stream of the event. In this exclusive interview to SBS Malayalam, Peter Varghese analyses the prospects of Australia-India relationship in the post pandemic situation.
-കൊവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ ഇന്ത്യ-ഓസ്ട്രേലിയ ബന്ധം എങ്ങനെ മാറുമെന്ന് ഓസ്ട്രേലിയയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും മലയാളിയുമായ പീറ്റർ വർഗീസ് സംസാരിക്കുന്നു..
Listen to the most important news from Australia...
-2020 ജൂലൈ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2020 ജൂലൈ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
As coronavirus cases have increased in Victoria authorities have taken tougher measures of more lockdown in Melbourne. But how far has life returned to normalcy in other cities of Australia? Listen to some comments from Malayalees living in different parts of the country.
-വിക്ടോറിയയിൽ കൊറോണവൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയതോടെ മെൽബൺ നഗരവും പരിസര പ്രദേശങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് പോവുകയാണ്. എന്നാൽ ഓസ്ട്രേലിയയുടെ മറ്റു പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നടപ്പിലാക്കിയതോടെ ജനജീവിതം ഒരു പരിധി വരെ സാധാരണ നിലയിലേക്ക് മാറാൻ തുടങ്ങുകയാണ്. കർശന നിയന്ത്രണങ്ങൾ ഇല്ലാതെ ജീവിതം സാധാരണ രീതിയിലേക്ക് മാറാൻ തുടങ്ങുന്നതിനെക്കുറിച്ച് പ്രദേശങ്ങളിലുള്ളവർ പ്രതികരിക്കുന്നു.
Listen to the most important news from Australia...
-2020 ജൂലൈ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Travel restrictions and social distancing measures due to coronavirus outbreak are further delaying processing times for partner visa applicants within and outside Australia. Listen to a report.
-കൊറോണവൈറസ് പ്രതിസന്ധിയെത്തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയത് വിദേശത്തുള്ളവരുടെ ഓസ്ട്രേലിയയിലേക്കുള്ള വരവിന് തടസ്സമായിരിക്കുയാണ്. പാർട്ണർ വിസക്കായി അപേക്ഷിച്ചിരിക്കുന്ന നിരവധി അപേക്ഷകരുടെ വിസാ സംബന്ധമായ തീരുമാനങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
Many international students are going through very difficult times due to the coronavirus pandemic. Many groups have come forward to help international students during the crisis. A virtual forum discussed ways to provide support to students in the future. Listen to a report.
-ഓസ്ട്രേലിയയിൽ പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾ കൊറോണവൈറസ് സാഹചര്യത്തിൽ പല രീതിയിലുള്ള വെല്ലുവിളികൾ നേരിടുകയാണ്. ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും വിവിധ കൂട്ടായ്മകൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. അന്തരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതലായി എന്ത് ചെയ്യാൻ കഴിയുമെന്ന ലക്ഷ്യത്തോടെ സിഡ്നിയിൽ നിന്ന് സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2020 ജൂലൈ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Health authorities are conducting the coronavirus tests in the Melbourne hotspots. The team knocks the door of every resident in the area. How is this test done? Listen to a report on this..
-മെൽബണിൽ കൊറോണവൈറസ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ലോക്ക് ഡൗൺ ചെയ്ത പ്രദേശങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങി അധികൃതർ കൊറോണ പരിശോധന നടത്തിവരികയാണ്. സബർബൻ ടെസ്റ്റിംഗ് ബ്ലിറ്റ്സ് അഥവാ ഡോർ-നോക്ക് പരിശോധന എങ്ങനെയാണ് നടക്കുന്നത്? പുതുതായി നടപ്പാക്കിയ ഉമിനീർ പരിശോധന നടത്തുന്നത് എങ്ങനെ? ഇക്കാര്യങ്ങളെക്കുറിച്ച് പരിശോധന സംഘത്തിലുള്ളവർ വിശദീകരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia...
-2020 ജൂലൈ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners