
Sign up to save your podcasts
Or


Listen to the most important news from Australia...
-2020 ജൂൺ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Many international students have lost their jobs during the coronavirus crisis. Many students turn to self-employment to make both ends meet. Listen to a report.
-തൊഴിൽ നഷ്ടമായ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ പലരും ഉപജീവനത്തിനായി പല മാർഗങ്ങൾ കണ്ടെത്തുകയാണ്. നിരവധി വിദ്യാർത്ഥികൾ സ്വയം തൊഴിൽ ഉപജീവനമാർഗമാക്കുന്നതിനെക്കുറിച്ചാണ് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്.
Listen to the most important news from Australia...
-2020 ജൂൺ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Reports from Kerala say Covid patients administered with Convalescent Plasma Therapy are showing improvement. Dr Meena D, Head of department of Blood Transfusion at Government Medical College Thiruvananthapuram explains about the scenario in Kerala. Dr Meena is also the State Nodal Officer for Blood Transfusion Services.
-കേരളത്തിൽ കൊവിഡ് പ്രതിരോധത്തിൽ പ്ലാസ്മ തെറാപ്പി (Convalescent Plasma Therapy) പരീക്ഷിച്ച രോഗികളിൽ പുരോഗതി ഉണ്ടായതായാണ് റിപ്പോർട്ടുകൾ. കൊറോണവൈറസ് പ്രതിരോധത്തിൽ ഈ ചികിത്സാരീതിയുടെ സാധ്യതകളെക്കുറിച്ച് തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിന് നേതൃത്വം നൽകുന്ന ഡോ മീന ഡി വിവരിക്കുന്നു. സ്റ്റേറ്റ് നോഡൽ ഓഫീസർ ഫോർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് കൂടിയാണ് ഡോ മീന.
A disability care provider in Melbourne has withdrawn its job advertisement after being called out as “outright discriminatory”.
-ഓസ്ട്രേലിയയിലെ തൊഴിലിടങ്ങളിൽ നിറത്തിന്റെ പേരിലുള്ള വിവേചനം എത്രത്തോളമുണ്ട് എന്നത് ധാരാളം ചർച്ചയാകുന്ന ഒരു വിഷയമാണ്. നിറത്തിന്റ പേരിൽ വിവേചനം നേരിടുന്ന പല കഥകളും കേൾക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കറുത്ത നിറമുള്ളവരെ ജോലിക്കു വേണ്ട എന്ന രീതിയിൽ പരസ്യം ചെയ്തതിലൂടെ വിവാദത്തിലായിരിക്കുകയാണ് ഒരു തൊഴിൽസ്ഥാപനം. എസ് ബി എസ് മലയാളം പുറത്തുകൊണ്ടുവന്ന ഈ വിഷയം ഓസ്ട്രേലിയയിലെ മറ്റു നിരവധി മാധ്യമങ്ങളും ഏറ്റെടുത്തു. അതേക്കുറിച്ച് കേൾക്കാം.
A well-being camp was conducted in Perth for international students aimed at creating awareness about handling the pressures due to the pandemic. The event conducted jointly by the Indian Consulate in Perth and the Hindu Council of Australia had mental health experts and yoga trainers providing support to students. Listen to a report.
-കൊറോണവൈറസ് മഹാമാരിയെത്തുടർന്ന് പല രീതിയിലുള്ള സമ്മർദ്ദങ്ങളിലൂടെയാണ് എല്ലാവരും കടന്നു പോകുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹം നേരിടുന്ന ഒറ്റപ്പെടലും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം മറികടക്കാൻ പല പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ കോൺസുലേറ്റ് പെർത്തും ഹിന്ദു കൗൺസിൽ ഓഫ് ഓസ്ട്രേലിയയും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിൽ സഹായമെത്തിക്കാൻ ഒരു പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2020 ജൂൺ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
What are the important aspects to consider when filing tax return this year. Many changes due to the coronavirus scenario needs to be addressed while filing tax return. Melbourne based tax agent Baiju Mathai from Taxman Accounting and Tax Professional talks about this..
-കൊറോണവൈറസ് പ്രതിസന്ധി മൂലം ഈ വർഷം വിവിധ രംഗങ്ങളിൽ മുൻപൊരിക്കലും ഏർപെടുത്തിയിട്ടിലാത്ത നടപടികളാണ് കൈകൊണ്ടിരിക്കുന്നത്. വർക്ക് ഫ്രം ഹോം തുടങ്ങി പല മാറ്റങ്ങളും ഈ വർഷം ടാക്സ് റിട്ടേൺ സമർപ്പിക്കുമ്പോൾ കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ഇതേക്കുറിച്ച് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻറ് ടാക്സ് പ്രൊഫഷണൽസിൽ അക്കൗണ്ടൻറായ ബൈജു മത്തായി വിവരിക്കുന്നു.
Listen to the most important news from Australia...
-2020 ജൂൺ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2020 ജൂൺ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners