
Sign up to save your podcasts
Or


Listen to the most important news from Australia…
-2020 ജൂൺ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Two Malayalee nurse couples who were in the frontline to combat coronavirus shares their life experience of handling the stress and concerns.
-കൊറോണ പ്രതിരോധത്തിന്റെ മുന്നണിയിലുള്ള ഒട്ടേറെ പേരുടെ കുടുംബങ്ങളാണ് രാജ്യത്ത് സ്ഥിതി മെച്ചമാകുമ്പോൾ ആശ്വാസം കൊള്ളുന്നത്. അതിൽതന്നെ, ഭാര്യയും ഭർത്താവും കൊവിഡ് പ്രതിരോധപ്രവർത്തനരംഗത്തുള്ള നിരവധി മലയാളി കുടുംബങ്ങളാണ് ഓസ്ട്രേലിയയിലുള്ളത്. അത്തരത്തിലുള്ള രണ്ട് മലയാളി കുടുംബംഗങ്ങൾ ഈ പ്രതിസന്ധി ഘട്ടം എങ്ങനെ തരണം ചെയ്യുന്നു എന്നു കേൾക്കാം..
Malayalee Doctor couple from NSW have both won Order of Australia awards for the contributions to the medical profession and for the education of overseas qualified doctors. Dr Kichu Nair won the award in 2009 and Dr MS Parvathy received this honour in 2020. Dr MS Parvathy speaks to SBS Malayalam about the unique achievement.
-ഓസ്ട്രേലിയയിലെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയ നേടിയ നിരവധി മലയാളികളുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും ഈ ബഹുമതി നേടുക എന്നത് മലയാളി സമൂഹത്തിൽ അത്യപൂർവമായിരിക്കും. 11 വർഷത്തെ ഇടവേളയിൽ ഈ ബഹുമതി നേടിയിരിക്കുകയാണ് ന്യൂസൗത്ത് വെയിൽസിലെ ന്യൂകാസിലിലുള്ള മലയാളി ദമ്പതികൾ. വിദേശത്ത് മെഡിക്കൽ പഠനം കഴിഞ്ഞവർക്ക് ഓസ്ട്രേലിയയിൽ നൽകിയ പരിശീലനം കണക്കിലെടുത്താണ് 2009ൽ ഡോ. കിച്ചു നായർക്കും, 2020ൽ ഡോ. എം എസ് പാർവതിക്കും ബഹുമതി നൽകിയത്. ഇതേക്കുറിച്ച് ഡോ. പാർവതി സംസാരിക്കുന്നു...
Listen to a report on New Gen the Great- a Malayalam short film released from Darwin.
-ഡാർവിനിൽ നിന്ന് അടുത്തിടെ പറത്തിറങ്ങിയ ഒരു ഹ്രസ്വചിത്രമാണ് ന്യൂ ജെൻ ദി ഗ്രേറ്റ്. ഓസ്ട്രേലിയയിലേക്കെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് നന്മയുടെ സന്ദേശം നൽകുന്ന ഈ ഹ്രസ്വചിത്രത്തിന്റെ വിശേഷങ്ങൾ കേൾക്കാം ....
Listen to the most important news from Australia…
-2020 ജൂൺ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
With restrictions getting eased in Australia, how far people are following social distancing rules? SBS Malayalam talks to a few Australian Malayalees...
-ഓസ്ട്രേലിയയില് കൊറോണവൈറസ് സാഹചര്യം മെച്ചപ്പെട്ടതോടെ നിയന്ത്രണങ്ങളില് വ്യാപകമായ രീതിയില് ഇളവുകള് വന്നുകഴിഞ്ഞു. എന്നാല് സാമൂഹിക അകലം പാലിക്കല് തുടരണം എന്നാണ് ആരോഗ്യമുന്നറിയിപ്പ്. ഇത് എത്രത്തോളം സാധ്യമാകുന്നുണ്ട്? എത്രത്തോളം ജനങ്ങള് സാമൂഹിക അകലം പാലിക്കുന്നുണ്ട്? ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് വിവിധ ഓസ്ട്രേലിയന് മലയാളികള്....
Listen to Melbourne based chef Manoj Unnikrishnan who shares the recipes of three easy to make soups this winter.
-ഓസ്ട്രേലിയയിൽ ഇപ്പോൾ ശൈത്യകാലം തുടങ്ങിയിരിക്കുകയാണ്. ഈ സമയത്ത് ചൂടോടെ കുടിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കുറച്ച് സൂപ്പുകളുടെ പാചകക്കുറിപ്പുകൾ മെൽബണിൽ ഷെഫായ മനോജ് ഉണ്ണികൃഷ്ണൻ പങ്കുവയ്ക്കുന്നത് കേൾക്കാം.
Listen to the most important news from Australia…
-2020 ജൂൺ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia…
-2020 ജൂൺ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലുള്ള ഒരു സംഘം ഡോക്ടർമാരും ഐ ടി പ്രൊഷണലുകളും ചേർന്നൊരുക്കിയ ചിത്രമാണ് കിവുഡ. മലയാളത്തിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയ ചിത്രം പത്തു ലക്ഷത്തിലേറെ പേരിലേക്ക് ഇതുവരെ എത്തിക്കഴിഞ്ഞു. ഓൺലൈനിൽ നിന്ന് ലഭിക്കുന്ന വരുമാനം കേരളത്തിലെ ആരോഗ്യമേഖലയെ സഹായിക്കാനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഇതേക്കുറിച്ച് വിശദമായി കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners