
Sign up to save your podcasts
Or


Listen to today’s most important news from Australia…
-2020 ജൂൺ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to today’s most important news from Australia…
-2020 ജൂൺ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to cybersecurity expert Jay Chandrasekhar who explains the risks of using video conferencing apps and things to do to secure the privacy when using them.
-കൊറോണക്കാലത്ത് കൂടിക്കാഴ്ചകളും ആഘോഷവുമെല്ലാം സൂം പോലുള്ള വീഡിയോ കോൺഫറൻസിംഗ് ആപ്പുകൾ വഴിയാണ് നടക്കുന്നത്. ഇത്തരം ആപ്പുകളുടെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇവ ഉപയോഗിക്കുമ്പോൾ സ്വകാര്യത സംരക്ഷിക്കാൻ എടുക്കേണ്ട കരുതലുകളെക്കുറിച്ച് മെൽബണിൽ സൈബർ സുരക്ഷ മേഖലയിൽ വിദഗ്ധനായ ജയ് ചന്ദ്രശേഖർ വിവരിക്കുന്നത് കേൾക്കാം...
Australia and India have upgraded their diplomatic relationship during a virtual summit of their leaders. International affairs expert Stanly Johny, who is the Foreign Editor of The Hindu explains the significance of this summit.
-കൊറോണക്കാലത്തെ നയതന്ത്ര ബന്ധങ്ങളില് ഏറെ ശ്രദ്ധേയമായിരിക്കുകയാണ് ഓസ്ട്രേലിയന് പ്രധാനമന്ത്രി സ്കോട്ട് മോറിസനും ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും തമ്മില് നടത്തിയ ഓണ്ലൈന് കൂടിക്കാഴ്ച. ഇരു രാജ്യങ്ങളുടെയും സൈനികത്താവളങ്ങള് പരസ്പരം ഉപയോഗിക്കാന് അനുവദിക്കുന്നത് ഉള്പ്പെടെയുള്ള സമഗ്ര പങ്കാളിത്തത്തിന് ഈ കൂടിക്കാഴ്ചയില് തീരുമാനമായി. ഇതിന്റെ പ്രസക്തി എന്തെന്ന് പരിശോധിക്കുകയാണ് ദ ഹിന്ദു പത്രത്തിന്റെ വിദേശകാര്യ എഡിറ്റര് സ്റ്റാന്ലി ജോണി.
When coronavirus travel restrictions spoiled their plan of getting married in Thailand, this Melbourne couple decided to get married via zoom in the presence of hundreds of relatives and friends who logged in to shower blessings.
-കൊറോണ മൂലമുള്ള യാത്രാവിലക്കുകൾ കാരണം തായ്ലാന്റിലെ ഫുക്കെറ്റിൽ വച്ച് നടത്താൻ നിശ്ചയിച്ച ശ്രേയ നായരുടെയും വംശി കൊയ്കണ്ടഡെയുടെയും വിവാഹം സൂമിലൂടെയാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
Listen to the most important news from Australia…
-2020 ജൂൺ മുന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Australian government has announced various packages to help the businesses struggling due to the pandemic. How far these packages help the businesses? SBS Malayalam talks to a few business owners..
-കൊറോണവൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി നിരവധി പാക്കേജുകളാണ് ഓസ്ട്രേലിയന് സര്ക്കാര് പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിനസുകളെ സഹായിക്കാനാണ് ഇതില് പല പാക്കേജുകളും. ഈ പാക്കേജുകള് എത്രത്തോളം ഗുണകരമാകുന്നുണ്ട്? വിവിധ ബിസിനസ് രംഗത്തുള്ള മലയാളികളോട് സംസാരിക്കുകയാണ് എസ് ബി എസ് മലയാളം.
Listen to the most important news from Australia…
-2020 ജൂൺ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia…
-2020 ജൂൺ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Many parents visiting Australia are stranded here due to travel restrictions. Though a few tried Vande Bharat Mission's Air India flight, they did not get a chance to travel back to Kerala. Listen to a few Malayalee parents who share their concerns about being stranded in Australia.
-ഓസ്ട്രേലിയയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരികെയെത്തിക്കാൻ എയർ ഇന്ത്യ വിമാനസർവീസുകൾ നടത്തിയെങ്കിലും, നിരവധി പേർക്ക് ഇനിയും മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല. വന്ദേഭാരത് വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാത്തവും, മറ്റു കാരണങ്ങൾ കൊണ്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവരുമുണ്ട്. ഇനിയെന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയും എന്നറിയാതെ കഴിയുന്ന ചില മലയാളി മാതാപിതാക്കൾ അവരുടെ ആശങ്കകൾ പങ്കുവയ്ക്കുന്നത് കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners