
Sign up to save your podcasts
Or


A Malayalee scientist Dr Rakesh Naduvile Veedu, Associate Professor at the Murdoch University in Perth and team is developing medicine and a new method to diagnose coronavirus. He has received a grant from the Western Australia government for research and development. Dr Rakesh explains about it.
-കൊറോണവൈറസ് ചികിത്സയും പുതിയ പരിശോധനാ രീതിയും വികസിപ്പിക്കാൻ വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാരിന്റെ $3 മില്യൺ ഡോളർ ഗ്രാന്റ് ലഭിച്ചിരിക്കുന്ന ശാസ്ത്രജ്ഞരിൽ ഒരാളാണ് മലയാളിയായ ഡോ. രാകേഷ് നടുവിലെ വീടിന്. പെർത്തിലെ മർഡോക് യൂണിവേഴ്സിറ്റിയിൽ അസ്സോസിയേറ്റ് പ്രൊഫസർ ആയ ഡോ. രാകേഷ് ഇതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia…
-2020 ജൂൺ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Making COVID-negative test results mandatory for flights to Kerala has raised lot of concerns. SBS Malayalam speaks to some Australian malayalees and also to travellers from Gulf returning to Kerala.
-കേരളത്തിലേക്ക് മടങ്ങിവരാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ യാത്രക്ക് മുൻപ് കോവിഡ് രോഗ പരിശോധനാ സർട്ടിഫിക്കറ്റ് നൽകണമെന്ന കേരള സർക്കാർ തിരുമാനം വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ഈ വിഷയത്തിൽ ചില ഓസ്ട്രേലിയൻ മലയാളികളുടെയും ഗൾഫിൽ നിന്ന് യാത്രക്കൊരുങ്ങുന്നവരുടെയും അഭിപ്രായങ്ങൾ കേൾക്കാം.
Listen to the most important news from Australia...
-2020 ജൂൺ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Which is more efficient for you, working from home or working from the office? Listen to the opinions of a few Malayalees who work in different fields and are working from home since lockdown.
-കൊറോണ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയെങ്കിലും മിക്കവരും വീട്ടിലിരുന്നു തന്നെയാണ് ജോലി ചെയ്യുന്നത്. പരമാവധി പേർ വർക്ക് ഫ്രം ഹോം തുടരണമെന്നാണ് ചില സർക്കാരുകളുടെ നിർദ്ദേശവും. വീട്ടിലിരുന്നു ജോലി ചെയ്യുമ്പോഴാണോ അതോ ജോലി സ്ഥലത്തു പോയി ജോലി ചെയ്യുമ്പോഴാണോ കൂടുതൽ കാര്യക്ഷമതയോടെ ജോലി ചെയ്യാൻ കഴിയുക ? ഈ വിഷയത്തിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ തേടുകയാണ്. എസ് ബി എസ് മലയാളം....
Malayalee chef Ninumol Abraham was found to have been discriminated against based on her immigration status during her employment at Canberra Indian restaurant Binnys Kathitto.
-താല്ക്കാലിക വിസയിലുണ്ടായിരുന്ന ഷെഫിനെ ചൂഷണം ചെയ്തു എന്ന ആരോപണത്തില് കാന്ബറയിലെ മലയാളി റെസ്റ്റോറന്റ് ഉടമകള് നഷ്ടപരിഹാരം നല്കാന് ഉത്തരവ്. മലയാളിയായ നിനുമോള് എബ്രഹാമിന് 18,000 ഡോളറോളം നഷ്ടപരിഹാരം നല്കാനാണ് സിവില് ആന്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല് ഉത്തരവിട്ടത്. ചൂഷണത്തിന് ഇരയായ നിനുമോള് തന്നെ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് മുകളിലെ പ്ലേയറില് കേള്ക്കാം.
Listen to the most important news from Australia…
-2020 ജൂൺ പതിനേഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the opinions of Australian Malayalees on the Black Lives Matter rallies happening in Australia.
-വംശീയ വിവേചനത്തിനും ആദിമവർഗ്ഗക്കാർക്കിടയിലെ കസ്റ്റഡി മരണത്തിനുമെതിരെ പതിനായിരക്കണക്കിന് പേരാണ് ഓസ്ട്രേലിയയിൽ നടന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധ കൂട്ടായ്മകളിൽ പങ്കെടുത്തത്. കൊറോണക്കാലത്ത് ഈ റാലികൾ സംഘടിപ്പിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ തേടുകയാണ് എസ് ബി എസ് മലയാളം.
Listen to the most important news from Australia…
-2020 ജൂൺ പതിനാറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to Melbourne based food microbiologist Jerin Paikkatt Abraham who explains about the things to know when buying food items from supermarkets and restaurants.
-ലോക ഭക്ഷ്യ ദിനമായിരുന്നു ജൂൺ ഏഴ്. സാൽമൊനല, ഇ-കോളൈ, ലിസ്റ്റീരിയ തുടങ്ങി നിരവധി രോഗങ്ങൾ ഭക്ഷണത്തിലൂടെ പകരാറുണ്ട്. അതുകൊണ്ട് തന്നെ സൂപ്പർമാർക്കറ്റുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നുമെല്ലാം ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴുമെല്ലാം എന്തൊക്കെ ശ്രദ്ധിക്കണമെന്ന കാര്യം മെൽബണിൽ ഫുഡ് മൈക്രോബയോളജിസ്റ് ആയ ജെറിൻ പൈക്കാട്ട് ഏബ്രഹാം വിവരിക്കുന്നത് കേൾക്കാം .....
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners