
Sign up to save your podcasts
Or


How hard has it been so far for sports lovers to be away from their favourite sports? SBS Malayalam speaks to some Malayalee sports clubs in Australia.
-കൊറോണവൈറസ് നിയന്ത്രണങ്ങൾ കാരണം ഇഷ്ടപ്പെട്ട വിനോദങ്ങൾക്കായി പുറത്തിറങ്ങാൻ കഴിയാതെ ഇരിക്കുകയാണ് കായിക പ്രേമികൾ. കായിക രംഗത്ത് സജീവമായിട്ടുള്ള മലയാളികൾ എങ്ങനെ സമയം ചിലവിടുന്നു എന്നറിയാൻ ചില കായിക ക്ലബുകളുമായി സംസാരിക്കുകയാണ് എസ് ബി എസ് മലയാളം
Listen to the most important news from Australia...
-2020 മേയ് 22ലെ ഓസ്ട്രേലിയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to a few Malayalee kids who share their experience of remote schooling and their thoughts of going back to school as states relax corona restrcitions.
-ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങൾ കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നു. ഇതേതുടർന്ന് റിമോട്ട് സ്കൂളിംഗിന് ശേഷം കുട്ടികൾ തിരികെ സ്കൂളിലേക്ക് മടങ്ങുകയാണ്. പഠനം വീട്ടിലേക്ക് മാറ്റിയപ്പോൾ ഉണ്ടായിരുന്ന ആശങ്കകളും, സ്കൂളിലേക്ക് മടങ്ങുമ്പോഴുള്ള ചിന്തകളും ചില മലയാളി കുട്ടികൾ പങ്കുവയ്ക്കുന്നത് കേൾക്കാം...
Listen to the most important news from Australia…
-2020 മേയ് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Parents share their anxiety from Kerala amid coronavirus fears
-കേരളത്തില് കൊറോണവൈറസ് സാഹചര്യം മെച്ചമാകുമ്പോഴും, മക്കള് വിദേശത്തു ജീവിക്കുന്ന മാതാപിതാക്കള് ആശങ്കയിലാണ്. പല വിദേശരാജ്യങ്ങളിലും രോഗബാധ കൂടുന്ന വാർത്തകൾ ഇവർക്ക് പേടിയുണർത്തുന്നു. ഓസ്ട്രേലിയയിലെ ചില മലയാളികളുടെ കേരളത്തിലുള്ള മാതാപിതാക്കളുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നു.
Listen to the most important news from Australia…
-2020 മേയ് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
As Australia has started easing coronavirus restrictions experts warn that this could result in more cases of the disease. What precautions can the general public take to reduce the chances of getting coronavirus. Tasmania based General Physician, Dr Krishnakumar Kalpurath explains.
-
ഓസ്ട്രേലിയയിൽ വൈറസ്ബാധ കുറഞ്ഞെങ്കിലും സമൂഹത്തിൽ നിന്ന് പൂർണമായും വൈറസ്ബാധ ഇല്ലാതാകില്ല എന്നാണ് ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നത്. നിയന്ത്രണങ്ങൾ ഇളവ് ചെയ്യുമ്പോൾ കൊറോണക്കൊപ്പം ജീവിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് വിവരിക്കുകുയാണ് ടാസ്മേനിയയിൽ കൊറോണവൈറസ് പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ജനറൽ ഫിസിഷ്യനായ ഡോ കൃഷ്ണകുമാർ കൽപുരത്ത്.
Listen to the most important news today...
-2020 മേയ് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
After successfully controlling the community spread of Covid-19 virus, the Kerala government has implemented clear steps for quarantining passengers returning from overseas. Dr. Mohammed Asheel, Director of Kerala Social Security Mission, explains the procedure to SBS Malayalam.
-വന്ദേഭാരത് മിഷന്റെ ഭാഗമായി ഓസ്ട്രേലിയയിൽ നിന്ന് ഏഴ് എയർ ഇന്ത്യ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. മെൽബൺ -കൊച്ചി വിമാനത്തിൽ നിരവധി മലയാളികളും കേരളത്തിലേക്ക് എത്തുന്നുണ്ട്. വിദേശത്തു നിന്ന് തിരിച്ചെത്തുന്ന മലയാളികൾ എന്തെല്ലാം കൊവിഡ് പ്രതിരോധ നടപടികളിലൂടെയാകും കടന്നുപോകേണ്ടി വരിക എന്ന് കേരളത്തിലെ സാമൂഹ്യ സുരക്ഷ മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ വിവരിക്കുന്നത് കേൾക്കാം.
International Nurses Day was observed on May 12th. This nurses day saw people recognizing the work of nurses and respecting them in what they do. Have you changed your attitude towards nurses after since coronavirus outbreak? Listen to a few Malayalee nurses in Australia who share their experiences.
-മെയ് 12 ലോക നഴ്സസ് ദിനമായിരുന്നു. പതിവിലും സജീവമായിരുന്നു ഇത്തവണത്തെ നഴ്സസ് ദിന പരിപാടികൾ. കൊറോണ വൈറസ് ബാധ വന്നതോടെ നഴ്സുമാരോടുള്ള സമൂഹ മനോഭാവത്തിൽ എന്തു മാറ്റം വന്നു എന്ന കാര്യമാണ് ഓസ്ട്രേലിയയിലെ നിരവധി മലയാളി നഴ്സുമാരോട് എസ് ബി എസ് മലയാളം സംസാരിക്കുന്നത്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners