
Sign up to save your podcasts
Or


International Nurses Day was observed on May 12th. This nurses day saw people recognizing the work of nurses and respecting them in what they do. Have you changed your attitude towards nurses after since coronavirus outbreak? Listen to a few Malayalee nurses in Australia who share their experiences.
-മെയ് 12 ലോക നഴ്സസ് ദിനമായിരുന്നു. പതിവിലും സജീവമായിരുന്നു ഇത്തവണത്തെ നഴ്സസ് ദിന പരിപാടികൾ. കൊറോണ വൈറസ് ബാധ വന്നതോടെ നഴ്സുമാരോടുള്ള സമൂഹ മനോഭാവത്തിൽ എന്തു മാറ്റം വന്നു എന്ന കാര്യമാണ് ഓസ്ട്രേലിയയിലെ നിരവധി മലയാളി നഴ്സുമാരോട് എസ് ബി എസ് മലയാളം സംസാരിക്കുന്നത്.
Listen to the most important news today...
-2020 മേയ് 15 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to Reni K Philip, who is planing to fly back to Kerala on Air India repatriation flight..
-ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞാൽ പിന്നെ വിമാനയാത്ര സാധ്യമാകില്ല എന്ന ആശങ്കയിലായിരുന്നു 27 ആഴ്ച ഗർഭിണിയായ റെനി കെ ഫിലിപ്പ്. റെനിയുടെ വാക്കുകൾ കേൾക്കാം, മുകളിലെ പ്ലേയറിൽ..
Listen to the most important news from Australia...
-2020 മേയ് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
Listen to the most important news today...
-2020 മേയ് 12 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Australia is easing some of the restrictions that were put in place to combat corona virus epidemic. SBS Malayalam looks at situations in some of the most affected countries.
-കൊറോണവൈറസിനെ പ്രതിരോധിക്കനുള്ള നിയന്ത്രണങ്ങൾക്ക് ഓസ്ട്രേലിയയിൽ ഇളവുകൾ നടപ്പിലാക്കി വരികയാണ്. കൊറോണവൈറസ് ബാധ ഏറ്റവും രൂക്ഷമായ അമേരിക്കയിലും ഇറ്റലിയിലും നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുന്ന സാഹചര്യങ്ങൾ അവിടെയുള്ള മലയാളികൾ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news today...
-2020 മേയ് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Corona virus outbreak period is a time of anxiety for every one. For pregnant women this could be days that could pose many a challenge. On Mothers Day two malayalee mums share their experiences of giving birth during these difficult times.
-കൊറോണവൈറസ് ബാധക്കിടെ ഗർഭകാലം കഴിച്ചുകൂട്ടിയവർക്ക് ഒട്ടേറെ ആശങ്കകളാണ് ഉണ്ടായിരുന്നത്. ഇത്തരം ആശങ്കകളിലൂടെ കടന്നുപോയ രണ്ടു ഓസ്ട്രേലിയൻ മലയാളികളോട് ഈ മാതൃദിനത്തിൽ എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
How did the Covid-19 crisis affect your superannuation balance? Sydney based financial planner Eldho Paul explains to SBS Malayalam
-കൊറോണവൈറസ് മൂലമുള്ള സാമ്പത്തിക അസ്ഥിരത ഭൂരിഭാഗം പേരുടെയും സൂപ്പറാന്വേഷൻ നിക്ഷേപങ്ങളെയും ബാധിച്ചിരുന്നു. സൂപ്പറാന്വേഷൻ ബാലൻസിൽ വലിയ കുറവാണ് പലർക്കുമുണ്ടായത്. ഇതിൽ എത്രത്തോളം ആശങ്കപ്പെടേണ്ടതുണ്ടെന്നും, കൊവിഡ് പ്രതിസന്ധിയിൽ സൂപ്പറാന്വേഷൻ തുക പിൻവലിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്നും സിഡ്നിയിലെ മാന്റിസ് പാർട്ണേഴ്സിൽ ഫൈനാൻഷ്യൽ പ്ലാനറായ എൽദോ പോൾ വിശദീകരിക്കുന്നു.
Listen to Sreejith Gangadharan, a Canberra Malayalee who appeared in a major role in the Telugu movie Amrutharamam.
-കൊറോണവൈറസ്ബാധ മൂലം സിനിമാ റിലീസുകളെല്ലാം മാറ്റിവച്ചിരിക്കുമ്പോൾ, ടെലിവിഷൻ ചാനലിലൂടെ റിസീല് ചെയ്തിരിക്കുകയാണ് അമൃതാരാമം എന്ന തെലുങ്ക് ചിത്രം. ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഈ ടോളിവുഡ് ചിത്രത്തിൽ ഒരു മുഖ്യവേഷത്തിലെത്തുന്നത് കാൻബറ മലയാളിയായ ശ്രീജിത് ഗംഗാധരനാണ്. ചിത്രത്തെക്കുറിച്ചും വേഷത്തെക്കുറിച്ചും ശ്രീജിത് ഗംഗാധരൻ എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നത് കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners