Sign up to save your podcasts
Or

The National Cabinet will decide on the modalities of lifting the coronavirus restrictions soon, but it is not clear when can we go back to the normal. But, what will be the new normal in the post-coronavirus world? A few Australian Malayalees share their thoughts..
-ഓസ്ട്രേലിയിയൽ കൊറോണവൈറസ് നിയന്ത്രണങ്ങളിൽ ഉടൻ ഇളവു നൽകിത്തുടങ്ങും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ എപ്പോഴേക്ക് സാധാരണനിലയിലെത്തുമെന്ന് വ്യക്തമല്ല. കൊറോണക്കാലത്തിനു ശേഷം എങ്ങനെയായിരിക്കും ജോലിയും ജീവിതവുമെല്ലാം എന്ന പ്രതീക്ഷകളും ആശങ്കകളും വിവിധ ഓസ്ട്രേലിയൻ മലയാളികൾ എസ് ബി എസ് മലയാളവുമായി പങ്കുവയ്ക്കുന്നു...
Australia has closed its borders to everyone except permanent residents and citizens. However, temporary visa holders who have "compelling or compassionate" reasons can still get exemption to travel to the country. This is how NSW nurse Toji George got an exemption.. Also listen to Melbourne based migration lawyer Thara S Namboothiri who explains how to apply for exemption..
-കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശികൾക്ക് ഓസ്ട്രേലിയയിലേക്ക് വരുന്നതിന് സമ്പൂർണവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ താൽക്കാലിക വിസകളിലുള്ളവർക്കും എങ്ങനെ ഓസ്ട്രേലിയയിലേക്ക് എത്താമെന്ന് കേൾക്കാം..
Many temporary visa holders including parents visiting their children are being stuck here due to travel ban. Indian Medical Association of Australia is providing medical advice to those who need it. Listen to IMAA General Secretary Dr Cyril Fernandez who explains about it.
-കൊറോണ വ്യാപനത്തെത്തുടർന്ന് ഇന്ത്യ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നു. താത്കാലിക വിസയിൽ ഇവിടേക്ക് എത്തിയ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടാനായി പണം ചിലവാക്കണം . ഈ സാഹചര്യത്തിൽ സൗജന്യമായി വൈദ്യോപദേശം നൽകുന്നതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയ വെർച്വൽ ക്ലിനിക്ക് നടത്തുന്നുണ്ട്. ഇതേക്കുറിച്ച് IMAA യുടെ ജനറൽ സെക്രട്ടറി ഡോ. സിറിൽ ഫെർണാണ്ടസ് വിശദീകരിക്കുന്നത് കേൾക്കാം ...
Listen to the most important news from Australia...
-2020 മേയ് ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

A good number of people connect with their friends online to get through the corona virus crisis. Many get connected through online music events. Listen to a report.
-സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമെല്ലാം അകന്നുള്ള കൊറോണക്കാലത്തെ ജീവിതത്തിൽ പലർക്കും സാന്ത്വനം പകരുന്നത് ഓൺലൈൻ സംഗീത പരിപാടികളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്നത് പോലെ ഓസ്ട്രേലിയയിലും നിരവധി മലയാളികൾ ഓൺലൈൻ സംഗീത പരിപാടികളിൽ സജീവമാണ്.
Listen to the most important news from Australia...
-2020 ഏപ്രിൽ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners