Sign up to save your podcasts
Or

If the coronavirus crisis continues for a longer period is there a chance of food shortage in Australia?
Agriculture scientist Professor Kadambot Siddique from Western Australia speaks to SBS Malayalam about Australia's food supply capabilities.
-കൊറോണവൈറസ് മൂലമുള്ള പ്രതിസന്ധി കൂടുതൽ കാലം തുടർന്നാൽ ഓസ്ട്രേലിയയിൽ ഭക്ഷ്യ വിഭവങ്ങൾക്ക് കുറവുണ്ടാകുമോ എന്ന സംശയം പലർക്കും ഉണ്ട്. വെസ്റ്റേൺ ഓസ്ട്രേലിയയിൽ കൃഷി ശാസ്ത്രജ്ഞനായ പ്രൊഫസർ കദംബോട് സിദ്ദിഖ് ഓസ്ട്രേലിയയുടെ ഭക്ഷ്യ ഉത്പാദന രംഗത്തെക്കുറിച്ച് വിശദീകരിക്കുന്നു.

Listen to the most important news from Australia today...
-2020 ഏപ്രിൽ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

How are people buying or renting houses during coronavirus restrictions? Sydney based real estate agent Joshi John from Move Realty explains the changes
-ഓസ്ട്രേലിയയിൽ കൊറോണവൈറസ് മൂലം സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോൾ എങ്ങനെയാണ് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടക്കുന്നത്? സിഡ്നിയിൽ മൂവ് റിയാൽറ്റിയിൽ റിയൽ എസ്റ്റേറ്റ് ഏജന്റായ ജോഷി ജോൺ വിവരിക്കുന്നു.
Queensland based George Thomas, who coordinated the travel of Australian Malayalees from Kerala, talks to SBS Malayalam about the journey and the quarantine life in Adelaide.
-77 മലയാളികൾ ഉൾപ്പെടെ കേരളത്തിൽ നിന്ന് നിരവധി ഓസ്ട്രേലിയൻ പൗരൻമാരും റെസിഡന്റ്സുമാണ് കഴിഞ്ഞയാഴ്ച തിരിച്ചെത്തിയത്. ഈ യാത്ര എങ്ങനെയാണ് സാധ്യമായതെന്നും, അഡ്ലൈഡിലെ ഹോട്ടൽമുറിയിലുള്ള ക്വാറന്റൈൻ ജീവിതം എങ്ങനെയാണെന്നും കേരളത്തിൽ യാത്രക്കാരെ ഏകോപിപ്പിച്ച ജോർജ്ജ് തോമസ് വിശദീകരിക്കുന്നു.
A passenger spat on a Malayalee bus driver who was behind the wheels and fled the scene. Police told that an investigation is underway.
-ന്യൂ സൗത്ത് വെയിൽസിൽ ജോലിക്കിടെ മലയാളിയായ ബസ് ഡ്രൈവറുടെ മുഖത്തേക്ക് യാത്രക്കാരൻ തുപ്പിയതായി പോലീസിൽ പരാതി നൽകിയതായി ഡ്രൈവർ എസ് ബി എസ് മലയാളത്തോട് പറഞ്ഞു. നേരിട്ട അനുഭവം അദ്ദേഹം തന്നെ പങ്കുവയ്ക്കുന്നത് കേൾക്കാം.

2020 ഏപ്രിൽ 22ലെ ഓസ്ട്രേലിയയിലെ പ്രധാന വാർത്തകൾ കേൾക്കാം...

From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners