Sign up to save your podcasts
Or

Listen to the most important news from Australia today...
-2020 ഏപ്രിൽ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Besides adults, Malayalee kids have also come forward to extend their support to those affected by coronavirus. Listen to a report on this...
-കൊറോണപ്രതിരോധത്തിനായി സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന സാമൂഹിക നിയന്ത്രണങ്ങൾ കൂടുതൽ പ്രചരിപ്പിക്കാനും, രോഗം ബാധിച്ചവർക്കും അതിനെ നേരിടുന്നതിന്റെ മുന്നണിയിലുള്ളവർക്കുമെല്ലാം പിന്തുണ നൽകാനും രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ നിരവധി മലയാളി കുട്ടികൾ. അവരെക്കുറിച്ച് കേൾക്കാം.
Many Australian citizens and residents stranded in south India can now travel back home after a chartered flight is now scheduled to depart Chennai airport on Sunday.
-യാത്രാവിലക്കിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കഴിയേണ്ടി വന്ന ഓസ്ട്രേലിയൻ പൗരൻമാർക്കും റെസിഡന്റ്സിനും വേണ്ടി ഞായറാഴ്ച ചെന്നൈയിൽ നിന്ന് ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തി. നൂറോളം ഓസ്ട്രേലിയൻ മലയാളികളും ഈ വിമാനത്തിൽ തിരിച്ചെത്താനായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.

Many people are working from home and many students are doing remote schooling during this coronavirus crisis. Some easy to make snacks would help at this time. Mathew Lukose, a chef in Melbourne explains some easy recipes.
-കൊറോണവൈറസ് പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി മിക്കവരും വീട്ടിൽ നിന്നാണലോ ജോലി ചെയ്യുന്നത്. നിരവധി വിദ്യാർത്ഥികൾ പഠിക്കുന്നതും വീട്ടിലിരുന്നുകൊണ്ടാണ്. ഈ സമയത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില സ്നാക്സിന്റെ പാചക രീതി വിവരിക്കുകയാണ് മെൽബണിൽ ഷെഫായ മാത്യു ലൂക്കോസ്.
Listen to the most important news from Australia...
-2020 ഏപ്രിൽ 15ലെ ഓസ്ട്രേലിയിയലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners