Sign up to save your podcasts
Or

Remote schooling is a new concept for many students. How does remote schooling work?
-
കൊറോണവൈറസ് പ്രതിരോധിക്കാനുള്ള നടപടികൾ നിരവധി വിദ്യാർത്ഥികളുടെ പഠനം വീട്ടിൽ നിന്ന് ആക്കിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും വിദ്യാർത്ഥികൾ ഓൺലൈൻ സ്കൂളിംഗ് ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ചില സ്ഥലങ്ങളിൽ ഈ ആഴ്ചയാണ് റിമോട്ട് സ്കൂളിംഗ് തുടങ്ങുന്നത്. ഓൺലൈൻ സ്കൂളിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.
Due to the social distancing measures Easter celebrations were not the same for all believers this year. SBS Malayalam speaks to some malayalees.
-കൊറോണവൈറസ് പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി എല്ലാവരും സ്വന്തം വീടുകളിൽ ഇരുന്നാണ് ഈ വർഷം ഈസ്റ്റർ ആഘോഷിച്ചത്. വ്യത്യസ്തമായ ഈ ഈസ്റ്റർ ദിനത്തെക്കുറിച്ച് ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായം കേൾക്കാം.
To reduce the spread of corona virus Australian authorities have implemented several measures including the expansion of the telehealth facilities. When a face to face meeting is not required people can avail telehealth facilities. Tasmania based General Physician, Dr Krishnakumar Kalpurath explains.
-കോവിഡ് 19 രോഗബാധ ചെറുക്കുന്നതിന്റെ ഭാഗമായി ടെലിഹെൽത് പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപടികൾ പ്രഖ്യാപിച്ചിരുന്നു. ഡോക്ടർമാരെ നേരിൽ കാണാതെ വൈദ്യസഹായം ലഭ്യമാക്കുന്ന ടെലിഹെൽത് സംവിധാനത്തെക്കുറിച്ച് രംഗത്ത് രണ്ട് വർഷമായി സേവനം നൽകി വരുന്ന ടാസ്മേനിയയിൽ ജനറൽ ഫിസിഷ്യനായ ഡോ കൃഷ്ണകുമാർ കൽപുരത്ത് വിശദീകരിക്കുന്നു .
Listen to the most important news from Australia...
-2020 ഏപ്രിൽ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Listen to the most important news from Australia...
-2020 ഏപ്രിൽ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Many people are in limbo as travel restrictions could affect their visa conditions. Edward Francis, migration agent at Aust Migration and Settlement Services in Melbourne explains about what needs to be done in this scenario.
-കൊറോണവൈറസിന്റെ വ്യാപനം ചെറുക്കുന്നത് ലക്ഷ്യമിട്ട് പല രീതിയിലുള്ള യാത്ര വിലക്കുകൾ വിവിധ രാജ്യങ്ങൾ നടപ്പിലാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ വിസാ സംബന്ധമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേഡ് ഫ്രാൻസിസ്.
Australians will now be able to claim 80 cents per hour back while working from home during the coronavirus pandemic.
-കൊറോണവൈറസ് പടരുന്ന സാഹചര്യത്തിൽ ഭൂരിഭാഗം പേരും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ചെലവുകൾ ക്ലെയിം ചെയ്യാനായി പുതിയൊരു മാർഗ്ഗം കൂടി ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Australians will now be able to claim 80 cents per hour back while working from home during the coronavirus pandemic.
-കൊറോണവൈറസ് പടരുന്ന സാഹചര്യത്തിൽ ഭൂരിഭാഗം പേരും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ചെലവുകൾ ക്ലെയിം ചെയ്യാനായി പുതിയൊരു മാർഗ്ഗം കൂടി ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
To reduce the spread of corona virus Australian authorities have implemented several measures including the expansion of the telehealth facilities. When a face to face meeting is not required people can avail telehealth facilities. Tasmania based General Physician, Dr Krishnakumar Kalpurath explains.
-കോവിഡ് 19 രോഗബാധ ചെറുക്കുന്നതിന്റെ ഭാഗമായി ടെലിഹെൽത് പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപടികൾ പ്രഖ്യാപിച്ചിരുന്നു. ഡോക്ടർമാരെ നേരിൽ കാണാതെ വൈദ്യസഹായം ലഭ്യമാക്കുന്ന ടെലിഹെൽത് സംവിധാനത്തെക്കുറിച്ച് രംഗത്ത് രണ്ട് വർഷമായി സേവനം നൽകി വരുന്ന ടാസ്മേനിയയിൽ ജനറൽ ഫിസിഷ്യനായ ഡോ കൃഷ്ണകുമാർ കൽപുരത്ത് വിശദീകരിക്കുന്നു .
Listen to the most important news from Australia...
-2020 ഏപ്രിൽ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners