Sign up to save your podcasts
Or

Many people are working from home and many students are doing remote schooling during this coronavirus crisis. Some easy to make snacks would help at this time. Mathew Lukose, a chef in Melbourne explains some easy recipes.
-കൊറോണവൈറസ് പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി മിക്കവരും വീട്ടിൽ നിന്നാണലോ ജോലി ചെയ്യുന്നത്. നിരവധി വിദ്യാർത്ഥികൾ പഠിക്കുന്നതും വീട്ടിലിരുന്നുകൊണ്ടാണ്. ഈ സമയത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില സ്നാക്സിന്റെ പാചക രീതി വിവരിക്കുകയാണ് മെൽബണിൽ ഷെഫായ മാത്യു ലൂക്കോസ്.
Melbourne Bishop of Syro Malabar Catholic Church Mar Bosco Puthur said the Church has decided to implement all social distancing measures announced by the government. He talks about the steps taken by the church to ensure this.
-കൊറോണവൈറസ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ സിറോ മലബാർ സഭയുടെ ഓസ്ട്രേലിയയിലുള്ള എല്ലാ പള്ളികളിലും സർക്കാർ നിർദ്ദേശപ്രകാരമുള്ള മാറ്റങ്ങൾ വരുത്തിയതായി മെൽബൺ ബിഷപ് മാർ ബോസ്കോ പുത്തൂർ പറഞ്ഞു. ഈസ്റ്റർ ദിവസത്തിലുൾപ്പെടെ വിശ്വാസികൾ വീട്ടിലിരിക്കണമെന്നും, കുടുംബാംഗങ്ങളല്ലാതെ പ്രാർത്ഥനയിൽ പോലും പങ്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ് മാർ ബോസ്കോ പുത്തൂർ അതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം...

ആരോഗ്യപരിരക്ഷാ രംഗത്ത് ബ്രിട്ടനുമായി ഏറെ സമാനതകൾ പുലർത്തുന്ന രാജ്യമാണ് ഓസ്ട്രേലിയ. കൊറോണവൈറസിനെതിരെയുള്ള പോരാട്ടത്തിൽ ബ്രിട്ടനുണ്ടായ പിഴവുകളിൽ നിന്ന് ഓസ്ട്രേലിയ എന്തെല്ലാമാണ് പഠിക്കേണ്ടത്? ഇംഗ്ലണ്ടിൽ നിന്ന് മാധ്യമപ്രവർത്തകനായ ടോമി വട്ടവനാൽ ജോസഫ് അതേക്കുറിച്ച് സംസാരിക്കുന്നു.

Listen to Canberra based geriatrician Dr Anil Paramadathil who explains about the special care to be taken by elders to prevent coronavirus.
-കൊറോണവൈറസ് രോഗം പ്രായമേറിയവരിലാണ് കൂടുതൽ അപകടകരമായി ബാധിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ പ്രായമേറിയവരും സന്ദർശകരായി മാതാപിതാക്കളും എടുക്കേണ്ട ആരോഗ്യ മുൻ കരുതലുകളെക്കുറിച്ച് ജെറിയാട്രിക് വിദഗ്ധനായ ഡോ അനിൽ പാറമഠത്തിൽ വിവരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia...
-2020 ഏപ്രിൽ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

- 2020 ഏപ്രിൽ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാംFrom the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners