Sign up to save your podcasts
Or

Listen to the most important news from Australia...
- 2020 ഏപ്രിൽ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാംListen to the most important news from Australia...
-2020 മാർച്ച് 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Listen to the most important news from Australia...
-2020 മാർച്ച് 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Everyday coronavirus epidemic is taking several lives across many countries. Health care workers in the US and Italy share their experiences.
-കൊറോണവൈറസ് ഓരോ ദിവസവും നിരവധി പേരുടെ മരണത്തിന് കാരണമായിക്കൊണ്ടിരിക്കുന്ന ഇറ്റലിയിലെയും അമേരിക്കയിലെയും അവസ്ഥയെക്കുറിച്ച് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന മലയാളികൾ എസ് ബി എസ് മലയാളത്തോട് വിവരിച്ചു.

Listen to the most important news from Australia today...
-2020 മാര്ച്ച് 30ലെ ഓസ് ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം.

Many Australian Malayalee groups are coming forward to help those in need during coronavirus outbreak. Listen to a report on this.
-ഓസ്ട്രേലിയ കൊറോണവൈറസ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ രോഗം പല വിധത്തിൽ നേരിട്ട് ബാധിക്കുന്നവരെ സഹായിക്കാൻ ഇവിടുത്തെ മലയാളി സമൂഹം രംഗത്തെത്തിയിരിക്കുകയാണ്. ഇതേക്കുറിച്ച് ഇവിടെ കേൾക്കാം .

Many parents visiting their children in Australia are unable to return to their homeland as many airlines have cancelled flights.
-കൊറോണവൈറസ് ചെറുക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണവും വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നും ഓസ്ട്രേലിയയിൽ മക്കളെ സന്ദർശിക്കുവാൻ എത്തിയിരിക്കുന്ന മാതാപിതാക്കളിൽ പലർക്കും തിരിച്ച് കേരളത്തിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇവരിൽ പലരുടെയും ആഗ്രഹം. ഇവരിൽ ചിലരുമായി സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners