Sign up to save your podcasts
Or

Australian authorities have tightened the measures to bring the spreading of corona virus under control. But there are different opinions about the measures seen at the airports.
-കൊറോണവൈറസ് പടരുന്നത് പ്രതിരോധിക്കാനായി യാത്രാനിയന്ത്രണം ഉള്പ്പെടെയുള്ള നടപടികള് സ്വീകരിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. പക്ഷേ ഓസ്ട്രേലിയന് വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇങ്ങോട്ടേക്ക് വരുന്നവര്ക്കുള്ളത്.
Listen to the most important news from Australia...
-2020 മാർച്ച് 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2020 മാർച്ച് 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to Dr Santhosh Daniel who explains about the things to know when self-isolating.
-വിദേശത്തു നിന്നും ഓസ്ട്രേലിയയിലേക്ക് എത്തുന്ന എല്ലാവരും 14 ദിവസം സ്വയം-ഐസൊലേഷൻ ചെയ്യണമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എങ്ങനെയാണ് സ്വയം-ഐസൊലേഷൻ ചെയ്യുന്നതെന്ന കാര്യം അഡ്ലൈഡിലെ പകർച്ച വ്യാധി വിദഗ്ധനായ ഡോ സന്തോഷ് ഡാനിയേൽ വിശദീകരിക്കുന്നത് കേൾക്കാം...
The Brisbane boy whose video, after he was bullied, went viral, says he was moved by the inspirational story of the Indian actor who came forward to cheer him up. Quaden Bayles says he, too, wants to become an actor.
-The Brisbane boy whose video, after he was bullied, went viral, says he was moved by the inspirational story of the Indian actor who came forward to cheer him up. Quaden Bayles says he, too, wants to become an actor.
Australian authorities have tightened the measures to bring the spreading of corona virus under control. But there are different opinions about the measures seen at the airports.
-കൊറോണവൈറസ് പടരുന്നത് പ്രതിരോധിക്കാനായി യാത്രാനിയന്ത്രണം ഉള്പ്പെടെയുള്ള നടപടികള് സ്വീകരിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. പക്ഷേ ഓസ്ട്രേലിയന് വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇങ്ങോട്ടേക്ക് വരുന്നവര്ക്കുള്ളത്.
Authorities have taken stringent measures to curb the spread of corona virus. Many families will have to spend days at home and the mental pressures during this time is very high. Melbourne based psychologist Geordy Sebastian explains.
-കൊറോണവൈറസ് രോഗബാധയെക്കുറിച്ചുള്ള വിവരങ്ങൾ ഓരോ നിമിഷവും ഇന്റെർനെറ്റിൽ നോക്കുന്നവർ നിരവധിയാണ്. ആശങ്ക നിറഞ്ഞ വാർത്തകളാണ് കൂടുതലും. ഇത്തരം വാർത്തകൾ മാനസികാരോഗ്യത്തെ ബാധിക്കുമോ എന്ന് മെൽബണിൽ സൈക്കോളജിസ്റ്റായ ജോർഡി സെബാസ്റ്റ്യൻ വിവരിക്കുന്നു.
Disclaimer: ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യ വിദഗ്ധരെ സമീപിക്കേണ്ടതാണ്.
Besides Australian supermarkets, Indian grocery stores in Australia are also experiencing lack of food items. These shops have also increased price for many essential items. What are the reasons behind it? SBS Malayalam investigates.
-കൊറോണവൈറസ് പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിലെ ഇന്ത്യൻ കടകളിൽ അവശ്യ സാധനങ്ങളുടെ ക്ഷാമവും വിലവർദ്ധനവും ഓസ്ട്രേലിയൻ മലയാളികളിൽ ആശങ്കയുയർത്തിയിരിക്കുകയാണ്. ഇന്ത്യൻ കടകളിലെ വിലക്കയറ്റത്തിനും ക്ഷാമത്തിനും പിന്നിലുള്ള കാരണങ്ങൾ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.
Listen to Dr Santhosh Daniel who explains about the things to know when self-isolating.
-വിദേശത്തു നിന്നും ഓസ്ട്രേലിയയിലേക്ക് എത്തുന്ന എല്ലാവരും 14 ദിവസം സ്വയം-ഐസൊലേഷൻ ചെയ്യണമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എങ്ങനെയാണ് സ്വയം-ഐസൊലേഷൻ ചെയ്യുന്നതെന്ന കാര്യം അഡ്ലൈഡിലെ പകർച്ച വ്യാധി വിദഗ്ധനായ ഡോ സന്തോഷ് ഡാനിയേൽ വിശദീകരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia...
-2020 മാർച്ച് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners