Sign up to save your podcasts
Or

The Indian High Commission and Consulates in Australia have been given powers to issue emergency visas to OCI cardholders and other foreign nationals in “compelling situations”, in an effort to clear the confusion created by the new travel restrictions.
-കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിലേര്പ്പെടുത്തിയ യാത്രാവിലക്ക് അടിയന്തര സാഹചര്യങ്ങളില് ഇന്ത്യയിലേക്ക് പോകാന് ശ്രമിക്കുന്നവരെ ബാധിക്കുന്നത് കണക്കിലെടുത്ത്, എമര്ജന്സി വിസ അനുവദിക്കുന്നതിനുള്ള രീതിയില് ഇന്ത്യന് സര്ക്കാര് മാറ്റം വരുത്തി.
Listen to the most important news from Australia today...
-2020 മാർച്ച് 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

The nine-year-old boy Quaden Bayles who was bullied for his dwarfism was cheered up by Guinness Pakru, the Malayalam actor who is also a dwarf. After reading about Guinness Pakru and his life experiences, Quaden and his mum Yarraka Bayles came forward to thank the actor.
-ഉയരക്കുറവിന്റെ പേരിൽ ബുള്ളിയിംഗിന് ഇരയായ ക്വേഡൻ ബെയിൽസ് എന്ന ഒമ്പതുവയസുകാരന് ഗിന്നസ് പക്രു ആശ്വാസം പകർന്നിരുന്നു. ആ വാക്കുകള് എസ് ബി എസ് മലയാളതിലൂടെ വായിച്ച ക്വേഡന് ബെയില്സും അമ്മ യാരാക്ക ബെയില്സും ഗിന്നസ് പക്രുവിന് നന്ദി പറയാനായി മുന്നോട്ടുവന്നിരിക്കുകയാണ്. ആ വാക്കുകൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

Australian authorities have tightened measures to reduce the spread of coronavirus in the country. Many events organised by the Malayalee community in different parts of Australia are also being cancelled considering the changing circumstances.
-ഓസ്ട്രേലിയയിൽ കൊറോണവൈറസ് പടരുന്നത് കുറക്കാനുള്ള എല്ലാ നടപടികളും അധികൃതർ നടപ്പിലാക്കുകയാണ്. ഓസ്ട്രേലിയൻ മലയാളി കൂട്ടായ്മകളും ഗുരുതരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് പല പരിപാടികളും റദ്ദാക്കുകയും മാറ്റിവക്കുകയും ചെയ്തിട്ടുണ്ട്.

Tax agent Baiju Mathai from Taxman Accounting and Tax Professionals in Melbourne explains the key features of the first economic stimulus package to help during the coronavirus crisis.
-കൊറോണവൈറസ് ഓസ്ട്രേലിയയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഫെഡറൽ സർക്കാർ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ ആദ്യ പാക്കേജിൽ വ്യക്തികൾക്കും ചെറുകിട ബിസിനസുകൾക്കും ലഭ്യമാക്കുന്ന സഹായം എന്തൊക്കെയെന്ന് വിവരിക്കുകയാണ് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻറ് ടാക്സ് പ്രൊഫഷണൽസിൽ അക്കൗണ്ടൻറായ ബൈജു മത്തായി.

-2020 മാർച്ച് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners