
Sign up to save your podcasts
Or


Berwick Ayalkoottam, a Malayalee organisation in Melbourne, is headed by an all-women committee this year.
-ഓസ്ട്രേലിയയിലെ മലയാളി കൂട്ടായ്മകളിൽ സ്ത്രീകൾ സജീവമാണ്. എന്നാൽ സ്ത്രീകൾ മാത്രം ഭാരവാഹികളായിട്ടുള്ള കൂട്ടായ്മകൾ അപൂർവമാണ്. മെൽബണിലെ ബെറിക്ക് അയൽക്കൂട്ടം ഈ വർഷം സ്ത്രീകൾ മാത്രം ഉൾപ്പെട്ട ഒരു കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.
This Women's Day SBS Malayalam speak to a few inspiring Malayalee women who work in male dominated fields. Listen to a report on this.
-ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്ന മലയാളി സ്ത്രീകൾ സാധാരണ രീതിയിൽ കടന്നു ചെല്ലാത്ത പല തൊഴിൽ മേഖലകളുമുണ്ട്. ഇത്തരം മേഖലകളിലേക്കെത്തിയ ചിലരുമായി ഈ വനിതാദിനത്തിൽ എസ് ബി എസ് മലയാളം സംസാരിക്കുന്നു...
Listen to the most important news from Australia...
-2020 മാർച്ച് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
Listen to Gopika Bhasi who won the Shah Rukh Khan La Trobe University Research scholarship to study in Australia...
-ഓസ്ട്രേിലയിലെ ലാ ട്രോബെ യൂണിവേഴ്സിറ്റിയില് ഗവേഷണം നടത്താനായി ബോളിവുഡ് സൂപ്പര്താരം ഷാരൂഖ് ഖാന് ഏര്പ്പെടുത്തിയ സ്കോളര്ഷിപ്പ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളിയായ ഗോപിക ഭാസി.
സ്കൂളില് വെറും ശരാശരി വിദ്യാര്ത്ഥി മാത്രമായിരുന്ന ഗോപിക, അച്ഛന്റെ രോഗത്തെ തുടര്ന്ന് ഒന്നര വര്ഷം ഇടവേളയും കഴിഞ്ഞാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.. എങ്ങനെ ഈ സ്കോളര്ഷിപ്പ് ലഭിച്ചു എന്ന് ഗോപിക വിശദീകരിക്കുന്നത് കേള്ക്കാം..
Listen to the most important news from Australia...
-2020 മാർച്ച് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
Listen to a report on 'Jewel' a short film by a group of Malayalee friends.
-ഓസ്ട്രേലിയൻ മലയാളികൾ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മലയാളി സുഹൃത്തുക്കൾ ചേർന്ന് നിർമ്മിച്ച 'ജ്യുവല്' എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം..
Listen to the most important news from Australia...
-2020 മാർച്ച് രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
Australia is one of the world’s most tolerant countries according to a 2013 Pew Research poll which found that nearly eight in ten Australians thought homosexuality should be accepted by society. However, LGBTI activists continue to advocate for wider rights despite the legalisation of same-sex marriage in December 2017.
-LGBTIQ സമൂഹത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ സിഡ്നി മാര്ഡി ഗ്രാ പരേഡ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നടന്നത്. എന്തൊക്കെ അവകാശങ്ങളാണ് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്ക്ക് ഓസ്ട്രേലിയയിലുള്ളത് എന്നറിയാമോ? അതു കേള്ക്കാം, മുകളിലെ പ്ലേയറില് നിന്ന്...
Malayalam actor Ajay Kumar known as Guinness Pakru shares his experience to cheer up bullied boy Quaden Bayles.
-ഓസ്ട്രേലിയയിൽ ഉയരക്കുറവിന്റെ പേരിൽ സഹപാഠികളുടെ ബുള്ളിയിംഗിന് ഇരയായ ക്വേഡൻ ബെയിൽസ് എന്ന ഒമ്പത്കാരന് ഉപദേശവും ആശ്വാസമേകിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗിന്നസ് പക്രു. അടുത്ത സുഹൃത്തുക്കളുടെ പോലും പരിഹാസം നേരിടേണ്ടി വന്നതിനെക്കുറിച്ചും, ഉയരക്കുറവ്ന്റെ പേരിൽ സ്കൂളിൽ പ്രവേശനം നിഷേധിച്ചതിന്റെ അനുഭവങ്ങളും അജയ് കുമാർ അഥവാ ഗിന്നസ് പക്രു എസ് ബി എസ് മലയാളത്തോട് പങ്കുവയ്ക്കുന്നത് കേൾക്കാം...
Listen to the most important news from Australia...
-2020 ഫെബ്രുവരി 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners