
Sign up to save your podcasts
Or


Seven Indian students have been selected as student ambassadors of Adelaide. Nikhil Sam Philip, one of the student ambassadors, explains the responsibilities.
-അഡ്ലൈഡിലെ യൂണിവേഴ്സിറ്റികളിലേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള പദ്ധതിയിൽ ഏഴ് ഇന്ത്യൻ വിദ്യാർത്ഥികളെ സ്റ്റുഡന്റ് അംബാസഡർമാരായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിലൊരാളായ നിഖിൽ സാം ഫിലിപ്പ് എന്താണ് സ്റ്റുഡന്റ് അംബാസഡറുടെ ചുമതലകൾ എന്ന് വിവരിക്കുന്നു.
Sydney Malayalees have come forward to support ICC for the upcoming T20 Women's cricket tournament.
-വനിതകളുടെ ട്വന്റി ട്വന്റി ലോകകപ്പിന് സിഡ്നിയിലെ ഇന്ത്യന് സമൂഹത്തിനിടയില് പ്രചാരണം നല്കാന് ഐ സി സിയെ ഏറ്റവുമധികം സഹായിച്ചത് സിഡ്നിയിലെ മലയാളി സമൂഹമാണ്.
Listen to the most important news from Australia today...
-2020 ഫെബ്രുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകൾ കേൾക്കാം...
Listen to the most important news from Australia today...
-2020 ഫെബ്രുവരി 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകൾ കേൾക്കാം...
Listen to the most important news from Australia today...
-2020 ഫെബ്രുവരി 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
Reports reveal that NSW police conducted strip searches for setting personal quota.
-ക്വാട്ട തികയ്ക്കാനായി NSW പൊലീസ് എല്ലാ വർഷവും നിശ്ചിത എണ്ണം സ്ട്രിപ്പ് സെർച്ചും മറ്റ് പരിശോധനകളും നടത്തുന്നത് സത്യമാണെന്ന് തെളിയിക്കുന്ന ചില റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതേക്കുറിച്ച് കേൾക്കാം..
Many girls with Indian roots are passionate about the game of cricket. With the Women's World Cup ahead they share their passion for the game to SBS Malayalam.
-ഓസ്ട്രേലിയ ആതിഥ്യമരുളുന്ന വനിതാ T20 ലോകകപ്പ് തുടങ്ങാന് ഇനി ഏതാനും ദിവസങ്ങള് മാത്രമാണ് ബാക്കി. വനിതാ ക്രിക്കറ്റ് കൂടുതല് ശ്രദ്ധേയമാകുമ്പോള് അതില് സജീവമാകാന് നിരവധി ഓസ്ട്രേലിയന് മലയാളി പെണ്കുട്ടികളും രംഗത്തുണ്ട്.
'Light' magazine which started publishing from Canberra tries to share stories of Indian culture and background with kids from Indian-Australian families...
-ഓസ്ട്രേലിയയിലെ ഇന്ത്യന് വംശജരായ കുട്ടികള്ക്ക് ഇന്ത്യന് സംസ്കാരത്തെയും ഭാഷകളെയും കുറിച്ച് അറിവു പകരുന്നതിനായി പുതിയ മാഗസിന്. ക്യാന്ബറയിലെ ഒരു കൂട്ടം മലയാളികളുടെ നേതൃത്വത്തിലാണ് ഈ മാഗസിന് പുറത്തിറങ്ങുന്നത്.
Listen to the most important news from Australia today...
-2020 ഫെബ്രുവരി പതിനാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
The High Court of Australia has dismissed the application for special leave to appeal filed by Arun Kamalasanan, one of the convicts in Sam Abraham murder case.
-മെൽബൺ സാം എബ്രഹാം വധക്കേസിൽ ജയിൽ ശിക്ഷ നേരിടുന്ന അരുൺ കമലാസനന്റെ അപ്പീൽ അപേക്ഷ ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിയുടെ സാധുതയില് സംശയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ അപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ കേൾക്കാം ....
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners