
Sign up to save your podcasts
Or


The High Court of Australia has dismissed the application for special leave to appeal filed by Arun Kamalasanan, one of the convicts in Sam Abraham murder case.
-മെൽബൺ സാം എബ്രഹാം വധക്കേസിൽ ജയിൽ ശിക്ഷ നേരിടുന്ന അരുൺ കമലാസനന്റെ അപ്പീൽ അപേക്ഷ ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിയുടെ സാധുതയില് സംശയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ അപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ കേൾക്കാം ....
Bushfires and coronavirus oubreak has affected several areas of business in Australia.
-കാട്ടുതീക്ക് പിന്നാലെ ഇപ്പോൾ നേരിടുന്ന കൊറോണവൈറസ് പകർച്ചവ്യാധി ഓസ്ട്രേലിയയിലെ ടൂറിസം രംഗം മുതൽ വിദ്യാഭ്യാസ രംഗത്തെ വരെ ബാധിച്ചിരിക്കുയാണ്. ഈ പ്രതിസന്ധികൾ രണ്ടും പല രംഗങ്ങളെയും നേരിട്ടും അല്ലാതെയും ബാധിക്കുന്നതായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
The Malayalee community has come forward with a campaign demanding NAATI accreditation for Malayalam language.
-മലയാളത്തിന് NAATI അംഗീകാരം ലഭിക്കാനായി പ്രചാരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ മലയാളി സമൂഹം. ഇതിനായി നടത്തിയ ഓൺലൈൻ ഒപ്പ് ശേഖരണത്തെക്കുറിച്ചും NAATI അംഗീകാരം ലഭിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചും കേൾക്കാം.
The Malayalee community has come forward with a campaign demanding NAATI accreditation for Malayalam language.
-മലയാളത്തിന് NAATI അംഗീകാരം ലഭിക്കാനായി പ്രചാരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ മലയാളി സമൂഹം. ഇതിനായി നടത്തിയ ഓൺലൈൻ ഒപ്പ് ശേഖരണത്തെക്കുറിച്ചും NAATI അംഗീകാരം ലഭിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചും കേൾക്കാം.
Listen to the most important news from Australia today...
-2020 ഫെബ്രുവരി 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
Listen to the most important news from Australia today...
-2020 ഫെബ്രുവരി 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
Listen to the most important news from Australia today...
-2020 ഫെബ്രുവരി 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
Malayalee student Charls Gibi from Tasmania who scored the highest possible score of 99.95 in HSC exams shares his experiences.
-ഓസ്ട്രേലിയയിൽ പുതിയൊരു സ്കൂൾ വർഷം തുടങ്ങിയിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്ക് സ്വന്തമാക്കുക എന്നത് എല്ലാ വിദ്യാർത്ഥികളുടെയും ആഗ്രഹമാണ്. ലഭിക്കാവുന്ന പരമാവധി ATARസ്കോറായ 99.95 നേടിയ ടാസ്മേനിയയിലുള്ള മലയാളി വിദ്യാർത്ഥി ചാൾസ് ജിബി എങ്ങനെയാണ് അതിനുവേണ്ടി പരിശീലിച്ചത് എന്ന കാര്യം വിശദീകരിക്കുന്നു...
Dr Rajesh K, Associate Professor at Kerala University of Fisheries and Ocean Studies speaks about NRI tax in the Union Budget in India and important aspects from the Kerala Budget.
-കേരള ബജറ്റിലും കേന്ദ്ര ബജറ്റിലും ഉൾപ്പെടുത്തിയിരിക്കുന്ന പ്രവാസികളെ ബാധിക്കുന്ന ചില വിഷയങ്ങൾ വിശദീകരിക്കുകയാണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ഇക്കണോമിക്സ് വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫെസ്സർ ഡോ രാജേഷ് കെ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Ravi Varma paintings are trending in India among photographers as their favorite choice when recreating great paintings as photographs with models. Some Australian Malayalee photographers have also recreated some of the most popular works of Ravi Varma.
-രവി വർമ ചിത്രങ്ങൾക്ക് പുതു ജീവൻ നൽകുന്ന ഇന്ത്യയിലെ ട്രെന്റിനോട് ചുവടുപിടിച്ച് ഓസ്ട്രേലിയയിലെ മലയാളി ഫോട്ടോഗ്രാഫർമാരും ഈ ചിത്രങ്ങൾക്ക് ക്യാമറയിലൂടെ പുത്തനുണർവ് നല്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners