Sign up to save your podcasts
Or

There are a number of Malayalees trapped in coronavirus affected Wuhan. A few medical students who are trapped there since a week have shared their experience with SBS Malayalam.
-പകർച്ചവ്യാധിയായ കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ നിരവധി മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. വുഹാനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ ഒരു മലയാളി വിദ്യാർത്ഥിനിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ കുടുങ്ങിക്കിടക്കുന്ന വുഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ രണ്ട് വിദ്യാർത്ഥികളുമായി എസ് ബി എസ് മലയാളം സംസാരിച്ചത് കേൾക്കാം ..
Listen to the most important news from Australia today...
-2020 ജനുവരി 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
Listen to the most important news from Australia today...
-2020 ജനുവരി 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം.
Listen to the most important news from Australia today...
-2020 ജനുവരി 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
Australia's changing circumstances will give STEM related subjects greater role in the future ,says Order of Australia winning STEM expert Maria Parappilly. Listen to an interview.
-STEM മേഖലയുമായി ബന്ധപ്പെട്ടുള്ള നിരവധി പദ്ധതികൾ ഓസ്ട്രേലിയൻ സർക്കാർ നടപ്പിലാക്കുന്നുണ്ട്.
STEM രംഗത്തെ വിദ്യാഭ്യാസം ഓസ്ട്രേലിയൽ കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്നാണ് മേഖലയിലെ സംഭാവനകൾക്ക് 2020 ഓസ്ട്രേലിയ ദിനത്തിൽ OAM പുരസ്കാരം നേടിയ മരിയ പറപ്പിള്ളി പറയുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
How does coronovirus spread? What do we know. Tasmania based Geriatric Physician and General Physician, Dr Krishnakumar Kalpurath explains.
Disclaimer: These are general guidelines. For specific information please consult with your doctor.
-ആശങ്ക പടർത്തി ഓസ്ട്രേലിയയിൽ ഉൾപ്പെടെ എത്തിയിരിക്കുന്ന കൊറോണവൈറസ് ബാധ എങ്ങനെയാണ് പടരുന്നത്? കൊറോണവൈറസ് ബാധയെക്കുറിച്ച് ടാസ്മേനിയയിലെ മേഴ്സി ആശുപത്രിയിൽ ജെറിയാട്രിക് ഫിസിഷ്യനും ജനറൽ ഫിസിഷ്യനുമായ ഡോ കൃഷ്ണകുമാർ കൽപുരത്ത് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Is your child who was born here more Aussie than you who have lived here for several more years? SBS Malayalam explores
-ഓസ്ട്രേലിയയിൽ ജനിച്ചു വളരുന്ന കുട്ടികൾ ഓസീ ജീവിത ശൈലി അനായാസം സ്വീകരിക്കുന്നത് കുടിയേറിയെത്തിയിട്ടുള്ള മാതാപിതാക്കൾക്ക് ആശ്ചര്യം ഉണർത്തുന്ന കാര്യമാണ്.
Listen to the most important news from Australia today...
-2020 ജനുവരി 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
There are concerns that drinking water can be polluted by the pollutants from bushfire. How can we know if drinking water is polluted? Listen to Sydney based environmental engineer Avanish Panikkar who explains about this..
-ഓസ്ട്രേലിയയിൽ മാസങ്ങളായി തുടരുന്ന കാട്ടുതീ മൂലം കുടിവെള്ളത്തിലും മാലിന്യം കലരാമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സിഡ്നിയിൽ എൻവയോൺമെന്റ് എഞ്ചിനീയറായ അവനീഷ് പണിക്കർ വിവരിക്കുന്നത് കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners